"എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/ചരിത്രം (മൂലരൂപം കാണുക)
12:31, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിന് തെക്ക് പടിഞ്ഞാറും പൊക്ടാശ്ശേരി എന്ന സ്ഥലത്തെ “അമ്പലം വേലി ആശാൻ” നടത്തിവന്ന കുട്ടിപ്പള്ളിക്കുടം, ഒരു നിമിത്തം പോലെ തിരുവിഴ ക്ഷേത്രത്തിന് തെക്ക് പടിഞ്ഞാറ് കടമാട്ട് എന്ന സ്ഥലത്ത് സ്ഥാപിച്ച് പ്രവർത്തനം തുടർന്നു. പ്രൈമറി വിദ്യാലയങ്ങൾ അപൂർവ്വമായിരുന്ന ആ കാലഘട്ടത്തിൽ തിരുവിഴ പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം ഈ കുട്ടിപ്പള്ളിക്കുടത്തെ ആശ്രയച്ചായിരുന്നു നടന്നുവന്നത്. ഭൂമി സൗജന്യമായി വിട്ടുനൽകിയാൽ പ്രസ്തുത പ്രദേശത്ത് സർക്കാർ പള്ളിക്കുടം സ്ഥാപിക്കുമെന്ന തിരുവിതാംകൂർ സർക്കാരിന്റെ വിളംബരം വന്നതിനെ തുടർന്ന് പ്രദേശത്തെ പ്രധാന കുടുംബക്കാരായ തുരുത്തുമ്മേൽ കുടുംബം 73 സെന്റ് ഭൂമി ദാനമായി നൽകിയതോടെ 1913 ൽ പെരുന്നേർമംഗലം ലോവർ പ്രൈമറി ഗേൾസ് സ്‌കൂൾ എന്നപേരിൽ ഒരു വിദ്യാലയം സ്ഥാപിതമായി. കാലക്രമേണ ജനറൽ വിഭാഗത്തെക്കൂടി ഉൾപ്പെടുത്തി പ്രവർത്തനം തുടർന്നു. 1950 കളിൽ സ്‌കൂൾ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതോടെ തിരുവിഴ ശ്രീമഹാദേവക്ഷേത്രത്തിന് സമീപമുള്ള എൻ.എസ്.എസ്. 1604-0൦ നമ്പർ കെട്ടിടത്തിലേയ്ക്ക് വിദ്യാലയത്തിന്റെ പ്രവർത്തനം താൽക്കാലികമായി മാറ്റി. കരയോഗം ഭാരവാഹികൾതന്നെ മുൻകൈ എടുത്ത് ഒരുനിർമ്മാണക്കമ്മിറ്റി രൂപീകരിക്കുകയും നാടിന്റെ നാനാമേഖലകളിൽ നിന്നും സമാഹരിച്ച പണവും, നിർമ്മാണവസ്തുക്കളുംകൊണ്ട് പുതിയ ഒരു കെട്ടിടം നിർമ്മിച്ചതോടെ സ്കൂളിന്റ പ്രവർത്തനം പൂർവ്വസ്ഥിതിയിലായി. മികച്ച അഡ്മിഷൻ നിലവാരത്തിൽ പ്രവർത്തിച്ചുവന്ന വിദ്യാലയത്തിനെ പ്രതികൂലമായി ബാധിച്ചുകൊണ്ട്, വ്യവസായ വികസനത്തിന്റെ ഭാഗമായി കിഴക്കൻ പ്രദേശത്തെ നൂറുകണക്കിന് കുടുംബമേള കുടിയൊഴിപ്പിച്ചുകൊണ്ട് സ്റ്റീൽ ഇൻഡസ്്രിയലും, ആട്ടോകാസ്റ്റ് യൂണിറ്റും പ്രവർത്തനം ആരംഭിച്ചതും, തീരദേശറെയിൽപാതവന്നതോടെ കുട്ടികളുടെ യാത്ര സുരക്ഷിതത്വം ഭയന്ന് രക്ഷിതാക്കൾഇതരവിദ്യാലയങ്ങൾ തേടിയതും അഡ്മിഷൻ കുത്തനെ കുറയുകയും, ഡിവിഷൻ വെട്ടിക്കുറവും അടച്ചുപൂട്ടൽ ഭീഷണിയും നേരിടേണ്ടിവന്നു. 1991 ൽ പ്രീപ്രൈമറിയും, 2004 ൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചതടക്കം സമയോചിതവും ദീർഘവീക്ഷണവുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കാലാകാലങ്ങളിൽ വന്ന എസ്. എം . സി.യും, ആത്മാർത്ഥവും അർപ്പണമനോഭാവത്തോടെയും ഉള്ള അദ്ധ്യാപകരുടെ മികവുറ്റ പഠനരീതികളും ഒത്തുചേർന്നപ്പോൾ ചേർത്തല സബ്ബ്‌ജില്ലാതലത്തിൽതന്നെ ശ്രദ്ധേയമായ വിദ്യാലയമായി മാറുവാൻ തിരുവിഴ ഗവ: എൽ.പി. സ്‌കൂളിന് കഴിഞ്ഞു. | {{PSchoolFrame/Pages}} | ||
== '''ചരിത്രം''' == | |||
== '''കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിന് തെക്ക് പടിഞ്ഞാറും പൊക്ടാശ്ശേരി എന്ന സ്ഥലത്തെ “അമ്പലം വേലി ആശാൻ” നടത്തിവന്ന കുട്ടിപ്പള്ളിക്കുടം, ഒരു നിമിത്തം പോലെ തിരുവിഴ ക്ഷേത്രത്തിന് തെക്ക് പടിഞ്ഞാറ് കടമാട്ട് എന്ന സ്ഥലത്ത് സ്ഥാപിച്ച് പ്രവർത്തനം തുടർന്നു. പ്രൈമറി വിദ്യാലയങ്ങൾ അപൂർവ്വമായിരുന്ന ആ കാലഘട്ടത്തിൽ തിരുവിഴ പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം ഈ കുട്ടിപ്പള്ളിക്കുടത്തെ ആശ്രയച്ചായിരുന്നു നടന്നുവന്നത്. ഭൂമി സൗജന്യമായി വിട്ടുനൽകിയാൽ പ്രസ്തുത പ്രദേശത്ത് സർക്കാർ പള്ളിക്കുടം സ്ഥാപിക്കുമെന്ന തിരുവിതാംകൂർ സർക്കാരിന്റെ വിളംബരം വന്നതിനെ തുടർന്ന് പ്രദേശത്തെ പ്രധാന കുടുംബക്കാരായ തുരുത്തുമ്മേൽ കുടുംബം 73 സെന്റ് ഭൂമി ദാനമായി നൽകിയതോടെ 1913 ൽ പെരുന്നേർമംഗലം ലോവർ പ്രൈമറി ഗേൾസ് സ്‌കൂൾ എന്നപേരിൽ ഒരു വിദ്യാലയം സ്ഥാപിതമായി. കാലക്രമേണ ജനറൽ വിഭാഗത്തെക്കൂടി ഉൾപ്പെടുത്തി പ്രവർത്തനം തുടർന്നു. 1950 കളിൽ സ്‌കൂൾ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതോടെ തിരുവിഴ ശ്രീമഹാദേവക്ഷേത്രത്തിന് സമീപമുള്ള എൻ.എസ്.എസ്. 1604-0൦ നമ്പർ കെട്ടിടത്തിലേയ്ക്ക് വിദ്യാലയത്തിന്റെ പ്രവർത്തനം താൽക്കാലികമായി മാറ്റി. കരയോഗം ഭാരവാഹികൾതന്നെ മുൻകൈ എടുത്ത് ഒരുനിർമ്മാണക്കമ്മിറ്റി രൂപീകരിക്കുകയും നാടിന്റെ നാനാമേഖലകളിൽ നിന്നും സമാഹരിച്ച പണവും, നിർമ്മാണവസ്തുക്കളുംകൊണ്ട് പുതിയ ഒരു കെട്ടിടം നിർമ്മിച്ചതോടെ സ്കൂളിന്റ പ്രവർത്തനം പൂർവ്വസ്ഥിതിയിലായി. മികച്ച അഡ്മിഷൻ നിലവാരത്തിൽ പ്രവർത്തിച്ചുവന്ന വിദ്യാലയത്തിനെ പ്രതികൂലമായി ബാധിച്ചുകൊണ്ട്, വ്യവസായ വികസനത്തിന്റെ ഭാഗമായി കിഴക്കൻ പ്രദേശത്തെ നൂറുകണക്കിന് കുടുംബമേള കുടിയൊഴിപ്പിച്ചുകൊണ്ട് സ്റ്റീൽ ഇൻഡസ്്രിയലും, ആട്ടോകാസ്റ്റ് യൂണിറ്റും പ്രവർത്തനം ആരംഭിച്ചതും, തീരദേശറെയിൽപാതവന്നതോടെ കുട്ടികളുടെ യാത്ര സുരക്ഷിതത്വം ഭയന്ന് രക്ഷിതാക്കൾഇതരവിദ്യാലയങ്ങൾ തേടിയതും അഡ്മിഷൻ കുത്തനെ കുറയുകയും, ഡിവിഷൻ വെട്ടിക്കുറവും അടച്ചുപൂട്ടൽ ഭീഷണിയും നേരിടേണ്ടിവന്നു. 1991 ൽ പ്രീപ്രൈമറിയും, 2004 ൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചതടക്കം സമയോചിതവും ദീർഘവീക്ഷണവുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കാലാകാലങ്ങളിൽ വന്ന എസ്. എം . സി.യും, ആത്മാർത്ഥവും അർപ്പണമനോഭാവത്തോടെയും ഉള്ള അദ്ധ്യാപകരുടെ മികവുറ്റ പഠനരീതികളും ഒത്തുചേർന്നപ്പോൾ ചേർത്തല സബ്ബ്‌ജില്ലാതലത്തിൽതന്നെ ശ്രദ്ധേയമായ വിദ്യാലയമായി മാറുവാൻ തിരുവിഴ ഗവ: എൽ.പി. സ്‌കൂളിന് കഴിഞ്ഞു.''' == |