Jump to content
സഹായം

"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 76: വരി 76:
</gallery>
</gallery>

==<big>ചരിത്രം</big>==
==<small>ചരിത്രം</small>==
പഴയ കണ്ണാട്ട് ചെന എന്ന പ്രദേശത്തു ബീരാൻ മൊല്ലാക്ക എന്ന വ്യക്തിയുടെ ഒരു ഓത്തു പള്ളിക്കൂടമാണ് ഇന്നത്തെ കുറ്റൂർ നോർത്ത് കുഞ്ഞി മൊയ്തു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളായി മാറിയത് .ഈ പ്രദേശത്തെ ജനങ്ങൾ ഉപയോഗിച്ചിരുന്ന ഒരു ചെന (ഉറവ ) യായിരുന്നത്രെ കണ്ണാട്ട് ചെന . 1923 ഒരു ഓത്ത്പള്ളിക്കൂടമായിട്ടാണ്  ഈ വിദ്യാലയം സ്ഥാപിതമായത്.  1938ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ കുഞ്ഞിമോയ്തു എന്ന സാമൂഹ്യ പ്രവർത്തകനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1956 ൽ യു പി സ്ക്കൂളായും , 1963-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായിരുന്നു ശ്രീ വെങ്കിട്ട രമണി.  1965ലാണ് ഈ  വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടത്. 1998 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1208922" എന്ന താളിൽനിന്ന് ശേഖരിച്ചത്