Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
[[പ്രമാണം:41081 school photo.jpg|thumb|Govt Hss vallikeezhu, front]]
[[പ്രമാണം:41081 school photo.jpg|thumb|Govt Hss vallikeezhu, front]]
== ചരിത്രം ==
== ചരിത്രം ==
അറബിക്കടലം അഷ്ടമുടിക്കായലും അതിരുകളായുള്ള കൊല്ലം കോർപറേഷ നിലെ (പഴയ ശക്തികുളങ്ങര പഞ്ചായത്ത്) 5-ാം ഡിവിഷനിലാണ് വള്ളിക്കിഴ ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്, ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ പാലോട്ടു വയൽ വീട്ടിലെ വണ്ടിപുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. കുരിക്കര രാമൻപിളള എന്ന വ്യക്തി ദാനമായി നൽകിയ 11 സെന്റു സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്ഥലത്തെ വിവിധ വ്യക്തികളുടെ സഹായത്തോടെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ഈ വിദ്യാലയം പിന്നീട് ഗവൺമെന്റിനു വിട്ടുകൊടുത്തു. 1968 ൽ യു.പി വിഭാഗവും 1972 ൽ ഹൈസ്കൂൾ വിഭാഗവും ആരംഭിച്ചു. 1998 ൽ ഹയർസെ ക്കന്ററി വിഭാഗം നിലവിൽ വന്നു. സ്ഥലത്തെ പ്രധാന സാംസ്കാരിക കേന്ദ്രമായി ഈ വിദ്യാലയം ആദ്യകാലങ്ങളിൽ പ്രവർത്തിച്ചിരുന്നു. ജനപ്രതിനിധികൾ, വിദ്യാഭ്യാസ തല്പരർ, നാട്ടുകാർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നിർലോഭമായ സഹായി സഹകരണങ്ങൾ ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ പങ്കുവഹിച്ചു വരുന്നു. ശക്തമായ പി.ടി.എ യ്ക്കുള്ള സംസ്ഥാന ഗവൺമെന്റിന്റെ അവാർഡ് 1984 ൽ ഈ വിദ്യാലയത്തിനു ലഭിക്കുകയുണ്ടായി. തുടർന്ന് ഓരോ വർഷവും നിലവിൽ വരുന്ന പി.ടി.എ വളരെ ഫലപ്രദമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
അറബിക്കടലം അഷ്ടമുടിക്കായലും അതിരുകളായുള്ള കൊല്ലം കോർപറേഷ നിലെ (പഴയ ശക്തികുളങ്ങര പഞ്ചായത്ത്) 5-ാം ഡിവിഷനിലാണ് വള്ളിക്കിഴ ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്, ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ പാലോട്ടു വയൽ വീട്ടിലെ വണ്ടിപുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.[[ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/ചരിത്രം|കൂടുതൽ വായിക്കുക]]
 
സസ്യ ശാമളമായ പ്രകൃതി ഭംഗിയാൽ അനുഗൃഹീതമായ വേണാടിന്റെ വിരി മാറിൽ അഷ്ടമുടിക്കായലിനും അറബിക്കടലിനുമിടയിൽ ഒന്നര ഏക്കറിൽ അരനൂറ്റാണ്ടിന്റെ ചരിത്രവും പേറി ശിരസ്സുയർത്തി നിൽക്കുന്ന സരസ്വതീ ക്ഷേത്ര മാണ് വള്ളിക്കിഴ്ഗവൺമെന്റെ് ഹയർ സെക്കന്ററി സ്കൂൾ. 1985-ൽ സ്ഥാപിതമായതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്ന ഈ വിദ്യാലയം പ്രാരംഭത്തിൽ ശക്തികുളങ്ങര പഞ്ചായത്തിൽ കന്നിമേൽച്ചരിയിൽ പാലോട്ട് വീട്ടിലെ വണ്ടിപ്പുരയിൽ  പ്രവർത്തനം തുടങ്ങി. പിന്നീട് കുഴിക്കര ശ്രീ രാമൻപിള്ള വാഗ്ദാനം ചെയ്ത 33 സെന്ര് സ്ഥലത്ത് മുള്ളങ്കാട്  ശ്രീ വേലുപ്പിള്ള വൈദ്യർ മാറ്റി സ്ഥാപിക്കുകയും കാലക്രമത്തിൽ ഗവൺമെന്റിന് വിട്ടുനൽകുകയും ചെയ്തു. 1938-39 കാലഘട്ടത്തിൽ പരിപൂർണ്ണമായി സർക്കാർ നിയന്ത്രണത്തിലായ ഈ വിദ്യാലയത്തിൽ അന്ന് ഒന്ന് മുതൽ ഏഴാം ക്ലാസ്സ് വരെയാണ് അധ്യയനം നടന്നിരുന്നത്. 1972-ൽ ഹൈസ്ക്കൂളായും 1998-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. വിവിധരംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച് ഒട്ടനവധി വ്യക്തികളുടെ ചിന്തകളും സ്വപ്നങ്ങളും നാമ്പിട്ട ക്ലാസ്സ് മുറികളും ചരിത്രമുറങ്ങുന്ന മണ്ണും  നയനമനോഹരമായ പൂന്തോട്ടവും ചാരുതചാർത്തി നിലകൊള്ളന്നതോടൊപ്പം.പിന്നിട്ട നാൾവഴികളിൽ സാമൂഹിക പ്രതിബദ്ധതയുള്ള പൗരസൃഷ്ടിയുടെ ശാക്തീകരണവേദിയായിത്തീരുവാനും കഴിഞ്ഞ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററിവരെയുള്ള ക്ലാസ്സുകളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1208812" എന്ന താളിൽനിന്ന് ശേഖരിച്ചത്