"എൽ എഫ് എൽ പി എസ് പുറക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}} {{Infobox AEOSchool | സ്ഥലപ്പേര്= പുറക്കാട് | വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}
{{Infobox AEOSchool
| സ്ഥലപ്പേര്= പുറക്കാട്
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35330
| സ്ഥാപിതവർഷം= 1960
| സ്കൂൾ വിലാസം= പുറക്കാട് പി.ഒ, <br/>
| പിൻ കോഡ്= 688561
| സ്കൂൾ ഫോൺ=  04772273511
| സ്കൂൾ ഇമെയിൽ=  lflpspkd@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=അമ്പലപ്പുഴ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 168
| പെൺകുട്ടികളുടെ എണ്ണം= 215
| വിദ്യാർത്ഥികളുടെ എണ്ണം = 383
| അദ്ധ്യാപകരുടെ എണ്ണം=  12
| പ്രധാന അദ്ധ്യാപകൻ=  സിസ്റ്റർ .ഗ്രേസമ്മ  ജേക്കബ്         
| പി.ടി.ഏ. പ്രസിഡണ്ട്=  ലിജു മോൻ വർഗീസ്     
| സ്കൂൾ ചിത്രം= 35330_school.jpg‎ ‎|
}}
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ്എൽ.എഫ്.എൽ.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് പഞ്ചായത്തിൽ വി.കൊച്ചുത്രേസ്യാ
അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് പഞ്ചായത്തിൽ വി.കൊച്ചുത്രേസ്യാ
വരി 33: വരി 5:




== ഭൗതികസൗകര്യങ്ങൾ ==
ഓഫീസ് മുറി, 16 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ റൂം, ലൈബററി ,സ്കൂൾ ബസ്സ് ,ടോയലറ്റ്സൗകര്യം,പച്ചക്കറി തോട്ടങ്ങൾ


==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==
അമ്പലപ്പുഴ ഉപജില്ലയെ മികച്ച വിദ്യാലയമാണിത്.എൽ. പി വിഭാഗത്തിൽ കലാ കായിക പ്രവൃത്തിപരിചയ കീരീടം തുടർച്ചയായി നേടാൻ ഈ വിദ്യാലയത്തിന് സാധിക്കുന്നു. സാമൂഹ്യ ശാസ്ത്ര മേളയിൽ റവന്യൂ ജില്ലയിൽ ശേഖരണത്തിന് ഒന്നാം സ്ഥാനവും പ്രവൃത്തിപരിചയമേളയിൽ പനയോല ഉൽപ്പന്നത്തിന് ഒന്നാം സ്ഥാനവും നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. സംസ്ഥാന DCL പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കുന്നു.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1208438" എന്ന താളിൽനിന്ന് ശേഖരിച്ചത്