Jump to content
സഹായം

"എം.എസ്സ്.സി. എൽ.പി.എസ്സ് ഉള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|msclpsullanad}}
{{prettyurl|msclpsullanad}}'''മലങ്കര കത്തോലിക്കസഭ ,പത്തനംതിട്ട രൂപതയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നാണ് ഉളനാട് എം.എസ്. സി.എൽ.പി.സ്കൂൾ'''
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ഉളനാട്
|സ്ഥലപ്പേര്=ഉളനാട്
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=കെ.ജി.രമേശ്
|പി.ടി.എ. പ്രസിഡണ്ട്=കെ.ജി.രമേശ്
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി എൻ.ആർ.
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി എൻ.ആർ.
|സ്കൂൾ ചിത്രം=37423 schooimage.jpg
|സ്കൂൾ ചിത്രം=37423_school_pic.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
==ചരിത്രം ==
==<small>'''ചരിത്രം'''</small> ==
== ഭൗതികസൗകര്യങ്ങൾ ==
പുരാതനമായ ഒരു എയ്ഡഡ് ലോവർ പ്രൈമറി സ്കൂളാണ് '''എം .എസ് .സി .എൽ .പി''' '''.സ്കൂൾ''' .രണ്ടു കെട്ടിടങ്ങളുള്ള സ്കൂളിൻറെ ചെറിയ കെട്ടിടം ആദ്യകാലത്ത് ദൈവാലയമായിരുന്നു .ബഥനി സ്ഥാപകനായ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനി എ.ഡി 1914 -ൽ (കൊല്ലവർഷം 1090) നാട്ടുകാരുടെ സഹകരണത്തോടെയാണ്


==മികവുകൾ==
ഈ വിദ്യാലയം സ്ഥാപിച്ചത് .ഇന്നാട്ടിലെ നാനാജാതി മതസ്ഥരായ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് ഈ വിദ്യാലയം സ്തുത്യർഹമായ പങ്ക് വഹിച്ചുവരുന്നു .എ .ഡി .1930 മുതൽ മലങ്കരകത്തോലിക്കാ മാനേജുമെന്റിൻറെ അധീനധയിലാണ് പ്രവർത്തിക്കുന്നത് .വിദ്യാലയം തുടങ്ങിയ വർഷം ,1 മുതൽ 3 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് .മൂന്നു ക്ലാസ്സിലും കൂടി ആ വർഷം90 കുട്ടികളെ ചേർത്തതായി കാണുന്നു .പിന്നീട് നാലും അഞ്ചും ക്ലാസ്സുകൾ അനുവദിച്ചുകിട്ടുകയും 1 മുതൽ 5വരെയുള്ള ഒരു എൽ .പി .സ്കൂൾ ആകുകയും ചെയ്തു .1960 മുതൽ അഞ്ചാം ക്ലാസ് യു . പി. സ്കൂളിൻറെ ഭാഗമാക്കിയതിനാൽ അഞ്ചാം ക്ലാസ് നിർത്തുകയുണ്ടായി .


== മുൻസാരഥികൾ ==
== <small>ഭൗതികസൗകര്യങ്ങൾ</small> ==


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* മികച്ച പഠനാന്തരീക്ഷം
* വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
* ആധുനിക ശുചിമുറികൾ
* കുടിവെള്ളലഭ്യത
* മികച്ച ലൈബ്രറി
* ഐ.സി.ടി.ഉപകരങ്ങൾ
* വാഹനക്രമീകരണം
* പാചകപ്പുര
* ചുറ്റുമതിൽ


==അദ്ധ്യാപകർ==
==<small>മികവുകൾ</small>==


'''പ്രധാന അദ്ധ്യാപിക'''
* ഇംഗ്ലിഷ് –മലയാളം തുല്യപ്രാധാന്യം
* ഉപജില്ലാതല മത്സരങ്ങളിൽ മികവാർന്ന വിജയം
* പ്രിപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം


  അദ്ധ്യാപകർ
* എൽ.എസ്.എസ്.പരീക്ഷപരിശീലനം / മികവാർന്ന വിജയം


==ദിനാചരണങ്ങൾ==
* കലാ കായിക ശാസ്ത്രമേളകളിൽ പരിശീലനം / ഉന്നതവിജയം
* 2019-2020- ലെ മികച്ച പി.ടി.എ.അവാർഡ് (ഉപജില്ലാതലം)


==ക്ലബുകൾ==
== <small>മുൻസാരഥികൾ</small> ==
സ്കൂൾ പ്രഥമ അധ്യാപകർ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
1.ശ്രീ .ജി .സഖറിയ (1958 വരെ)


*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
2.ശ്രീ .എം .ജി .തോമസ് (1958-1969)
 
3.ശ്രീ .വി .സി .സാമുവേൽ ‍ (1969-1983)
 
4.ശ്രീ .കെ .വി. സാമുവേൽ (1983-1987)
 
5.ശ്രീ.വി .ജി.വർഗീസ് (1987-1994)
 
6.ശ്രീ .കെ .പി .ജോയി (1994-1996)
 
7.ശ്രീമതി മറിയം ജോർജ്ജ്  (1996-2005)
 
8.ശ്രീമതി സൂസമ്മ എസ് .(2005-2006)
 
9.ശ്രീമതി ജെസ്സി അലക്‌സാണ്ടർ (2006-2010)
 
10.ശ്രീമതി ജോളി സാമുവേൽ (2010-2016)
 
11.ശ്രീമതി മറിയാമ്മ പി .ജെ (2016-2020)
 
==<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small> ==
 
==<small>അദ്ധ്യാപകർ</small>==
 
'''<big>പ്രധാന അദ്ധ്യാപകൻ</big> '''
 
* ശ്രീ .റെജി സഖറിയാ
  '''<big>അദ്ധ്യാപകർ</big>'''
 
* ശ്രീമതി സൂസൻ കോശി
* ശ്രീ ജോബ്സൺ എ ജോർജ്ജ്
* സിസ്റ്റർ  ഡോണ എം
 
==<small>ദിനാചരണങ്ങൾ</small>==
 
* പ്രവേശനോൽസവം
* ലോക പരിസ്ഥിതിദിനം
* വായനാദിനം
* ചാന്ദ്രദിനം
* ഹിരോഷിമ-നാഗസാക്കിദിനം
* സ്വാതന്ത്ര്യദിനം
* ഓണം ,ക്രിസ്തുമസ്
* ഗാന്ധിജയന്തി
* കേരളപ്പിറവിദിനം
* ശിശുദിനം
* റിപ്പബ്ലിക്ദിനം
 
==<small>ക്ലബുകൾ</small>==
 
* സയൻസ്ക്ലബ്
* ഗണിതക്ലബ്
* പരിസ്ഥിതിക്ലബ്
* ആരോഗ്യക്ലബ്
 
== <small>പാഠ്യേതര പ്രവർത്തനങ്ങൾ</small> ==
 
* വിദ്യാരംഗം കലാ സാഹിത്യ വേദി
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സ്കൂൾ അസ്സംബ്ലി
* ബോധവൽക്കരണക്ലാസ്സ്
* പഠനയാത്ര


==സ്കൂൾ ഫോട്ടോകൾ==
==<small>സ്കൂൾ ഫോട്ടോകൾ</small>==
WhatsApp Image 2020-11-23 at 9.04.36 PM.jpg
WhatsApp Image 2020-11-23 at 9.04.36 PM.jpg
==അവലംബം ==
==<small>അവലംബം</small> ==
==വഴികാട്ടി==
==<small>വഴികാട്ടി</small>==
പത്തനംതിട്ട ,പുത്തൻപീടിക , ഓമല്ലൂർകുരിശ്  , മുറിപ്പാറ , അമ്പലക്കടവ് വഴി ഉളനാട് - '''12 കി.മീ.'''
 
പന്തളം , കുളനട ,കൈപ്പുഴ വഴി ഉളനാട്- '''6 കി.മീ.'''
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1208424...1701327" എന്ന താളിൽനിന്ന് ശേഖരിച്ചത്