"ഗവ എസ് കെ വി എൽ പി എസ് പത്തിയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എസ് കെ വി എൽ പി എസ് പത്തിയൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:06, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022school data
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(school data) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}2016 മുതൽ കുട്ടികളുടെ എണ്ണത്തിലുള്ള ശോചനീയാവസ്ഥ പരിഹരിക്കാനായി പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ പേരിൽ എണ്ണപ്പെട്ട ഏറെ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. | ||
1.അവശത അനുഭവിക്കുന്ന വയോജനങ്ങളെ ഭവനങ്ങളിൽ എത്തി സാന്ത്വനിപ്പിക്കുന്ന പദ്ധതി | |||
2.പ്രദേശത്തെ കലാ- സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികളെ | |||
വീട്ടിലെത്തി അവരുമായി സംവദിക്കാനുള്ള അവസരം കുട്ടികൾക്ക് ഒരുക്കുക. | |||
3.വിളവെടുപ്പ് വേളകളിൽ കാർഷിക ഇടങ്ങൾ സന്ദർശിച്ച് കർഷകരുമായി അനുഭവങ്ങൾ പങ്കുവയ്ക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്ന പരിപാടി. | |||
4.പ്രാദേശിക ഉത്സവങ്ങൾക്ക് സാക്ഷ്യംവഹിച്ച് അതിൻറെ ചരിത്രപരമായ പ്രാധാന്യം അതിലെ പങ്കാളികളുമായി കുട്ടികളുടെ സംവാദം (ഉദാഹരണം: ഏവൂർ സംക്രമ വള്ളംകളി കാഴ്ചയും പഠനവും) | |||
5.ദേശീയ തപാൽ ദിനവുമായി ബന്ധപ്പെട്ട് സമീപത്തെ തപാലാപ്പീസ് സന്ദർശിച്ച് ജീവനക്കാരെ പരിചയപ്പെടുക, ആ ദിവസം മന്ത്രിമാർ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്കും പ്രശസ്ത വ്യക്തികൾക്കും കുട്ടികളുടെ നേതൃത്വത്തിൽ കത്തുകൾ അയയ്ക്കുക. | |||
6.മഹാകവി കുമാരനാശാന്റെ സ്മരണയുണർത്തുന്ന സ്മൃതി കുടീരത്തിൽ എത്തി ആശാനെ അറിയുകയും കവിതകൾ ഗാനാർച്ചനയായി ആലപിക്കുകയും ചെയ്യുക |