"വി.എച്ച്.എം.എച്ച്.എസ്.എസ്. മൊറയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എം.എച്ച്.എസ്.എസ്. മൊറയൂർ (മൂലരൂപം കാണുക)
11:59, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
കൊണ്ടോട്ടി ടൗണിൽ നിന്നും 8 കി.മീറ്റർ മലപ്പുറം ഭാഗത്തെക്ക് എൻ എച്ചിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂൾ'''. '''മൊറയൂർ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1942-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കൊണ്ടോട്ടി ടൗണിൽ നിന്നും 8 കി.മീറ്റർ മലപ്പുറം ഭാഗത്തെക്ക് എൻ എച്ചിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂൾ'''. '''മൊറയൂർ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1942-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
മൊറയൂരിൽ അക്ഷര വീഥിയിൽ മുക്കാൽ നൂറ്റാണ്ടിലെ ദീപ്തിയായി ജ്വലിക്കുകയാണ് നാടിൻറെ ഈ പ്രിയ വിദ്യാലയം .മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി സബ്ജില്ലയിലെ മൊറയൂർ എന്ന ഗ്രാമ പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് VHM HSS.1942 ലാണ് സ്കൂൾ സ്ഥാപിക്കപ്പെടുന്നത് [[വി.എച്ച്.എം.എച്ച്.എസ്.എസ്. മൊറയൂർ/|കൂടുതൽ വായിക്കുക]] | മൊറയൂരിൽ അക്ഷര വീഥിയിൽ മുക്കാൽ നൂറ്റാണ്ടിലെ ദീപ്തിയായി ജ്വലിക്കുകയാണ് നാടിൻറെ ഈ പ്രിയ വിദ്യാലയം .മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി സബ്ജില്ലയിലെ മൊറയൂർ എന്ന ഗ്രാമ പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് VHM HSS.1942 ലാണ് സ്കൂൾ സ്ഥാപിക്കപ്പെടുന്നത് [[വി.എച്ച്.എം.എച്ച്.എസ്.എസ്. മൊറയൂർ/|കൂടുതൽ വായിക്കുക]] | ||
വരി 76: | വരി 76: | ||
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 62 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 62 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പത്തിരണ്ടോളം കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പത്തിരണ്ടോളം കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
==== '''SSLC റിസൾട് 2017 ചരിത്ര വിജയം''' | ==== '''''<u>SSLC റിസൾട് 2017 ചരിത്ര വിജയം</u>'''''==== | ||
'''''<big>ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷക്കിരുത്തി വിജയിച്ച | '''''<big>ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷക്കിരുത്തി വിജയിച്ച | ||
'''സംസ്ഥാനത്തെ സ്കൂളുകൾക്കിടയിൽ നാലാം സ്ഥാനം. | '''സംസ്ഥാനത്തെ സ്കൂളുകൾക്കിടയിൽ നാലാം സ്ഥാനം. 848 ൽ 845 വിജയം 99 .7 % വിജയം 96 ഫുൾ A +,80 എണ്ണം 9A +'''</big> | ||
848 ൽ 845 വിജയം | |||
99 .7 % വിജയം | |||
96 ഫുൾ A +,80 എണ്ണം 9A + | |||
== [[മാതൃകാപേജ് സ്കൂൾ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B4.B3.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A7.E0.B4.BE.E0.B4.A8.E0.B4.BE.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''']] == | == [[മാതൃകാപേജ് സ്കൂൾ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B4.B3.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A7.E0.B4.BE.E0.B4.A8.E0.B4.BE.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''']] == |