"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി (മൂലരൂപം കാണുക)
11:52, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 195: | വരി 195: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
=== 2021-2022 === | |||
പൊന്നുരുന്നി സി കെ സി ഹൈസ്കൂളിൽ 2021 നവംബർ ഒന്നാം തീയതി തീയതി രാവിലെ 10 മണിക്ക് പ്രവേശനോത്സവം ആഘോഷിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പി.ടി.എ പ്രസിഡൻറ് ശ്രീ.എ.എൻ സജീവൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഫില്ലി മാത്യു ഏവർക്കും സ്വാഗതമാശംസിച്ചു. കുട്ടികൾ അകലം പാലിച്ചുകൊണ്ട് സന്തോഷത്തോടെ ഒരുമിക്കാം എന്ന് ടീച്ചർ പറഞ്ഞു. പിടിഎ പ്രസിഡൻറ് ശ്രീ.എ.എൻ സജീവൻ, അധ്യക്ഷപ്രസംഗത്തിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ജാഗ്രതയോടെ മുന്നേറാമെന്ന് കുട്ടികളെ ഓർമിപ്പിച്ചു. വിശിഷ്ടാതിഥി പോലീസ് ഇൻസ്പെക്ടർ ശ്രീ അനന്തലാൽ കവിതകളിലൂടെ, പ്രബോധനാത്മകമായ വാ ക്കുകളിലൂടെ കുട്ടികൾക്ക് സന്ദേശം നൽകി. അധ്യാപിക ശ്രീമതി മിൻറു മേരി കോവിഡ് അനുബന്ധ പെരുമാറ്റരീതികൾ പരിശീലിക്കാനും പ്രാവർത്തികമാക്കാനും സഹായിക്കുന്ന പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു.തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പ്രവേശനോത്സവഗാനം ആലപിച്ചു. കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് ഡോക്ടർ ജോജി, ഹെഡ്മിസ്ട്രസിനും സമ്മതപത്രം നൽകിയ വിദ്യാർത്ഥിക്കും രക്ഷിതാവിനും നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.സയൻസ് അധ്യാപിക ശ്രീമതി ശുഭ പി.പി യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ റവ. സി. ഗ്ലാഡിസ്സിന് കൈമാറി. ലീസ് ഹെൽത്ത് കെയർ പ്രതിനിധി ശ്രീ രാധാകൃഷ്ണൻ വിദ്യാർത്ഥികൾക്കുള്ള ഗിഫ്റ്റ് പ്രധാനാധ്യാപികയ്ക്ക് കൈമാറി. ലോക്കൽ മാനേജർ റവ.സി. ഗ്ലോറിസ്റ്റ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. രാജീവ് എന്നിവർ ആശംസകൾ നേർന്നു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം.സി ഏവർക്കും നന്ദി അർപ്പിച്ചു. | പൊന്നുരുന്നി സി കെ സി ഹൈസ്കൂളിൽ 2021 നവംബർ ഒന്നാം തീയതി തീയതി രാവിലെ 10 മണിക്ക് പ്രവേശനോത്സവം ആഘോഷിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പി.ടി.എ പ്രസിഡൻറ് ശ്രീ.എ.എൻ സജീവൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഫില്ലി മാത്യു ഏവർക്കും സ്വാഗതമാശംസിച്ചു. കുട്ടികൾ അകലം പാലിച്ചുകൊണ്ട് സന്തോഷത്തോടെ ഒരുമിക്കാം എന്ന് ടീച്ചർ പറഞ്ഞു. പിടിഎ പ്രസിഡൻറ് ശ്രീ.എ.എൻ സജീവൻ, അധ്യക്ഷപ്രസംഗത്തിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ജാഗ്രതയോടെ മുന്നേറാമെന്ന് കുട്ടികളെ ഓർമിപ്പിച്ചു. വിശിഷ്ടാതിഥി പോലീസ് ഇൻസ്പെക്ടർ ശ്രീ അനന്തലാൽ കവിതകളിലൂടെ, പ്രബോധനാത്മകമായ വാ ക്കുകളിലൂടെ കുട്ടികൾക്ക് സന്ദേശം നൽകി. അധ്യാപിക ശ്രീമതി മിൻറു മേരി കോവിഡ് അനുബന്ധ പെരുമാറ്റരീതികൾ പരിശീലിക്കാനും പ്രാവർത്തികമാക്കാനും സഹായിക്കുന്ന പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു.തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പ്രവേശനോത്സവഗാനം ആലപിച്ചു. കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് ഡോക്ടർ ജോജി, ഹെഡ്മിസ്ട്രസിനും സമ്മതപത്രം നൽകിയ വിദ്യാർത്ഥിക്കും രക്ഷിതാവിനും നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.സയൻസ് അധ്യാപിക ശ്രീമതി ശുഭ പി.പി യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ റവ. സി. ഗ്ലാഡിസ്സിന് കൈമാറി. ലീസ് ഹെൽത്ത് കെയർ പ്രതിനിധി ശ്രീ രാധാകൃഷ്ണൻ വിദ്യാർത്ഥികൾക്കുള്ള ഗിഫ്റ്റ് പ്രധാനാധ്യാപികയ്ക്ക് കൈമാറി. ലോക്കൽ മാനേജർ റവ.സി. ഗ്ലോറിസ്റ്റ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. രാജീവ് എന്നിവർ ആശംസകൾ നേർന്നു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം.സി ഏവർക്കും നന്ദി അർപ്പിച്ചു. | ||
വരി 334: | വരി 336: | ||
'''ഉച്ചഭക്ഷണ പരിപാടി''' | '''ഉച്ചഭക്ഷണ പരിപാടി''' | ||
രാജ്യത്തെ ഏറ്റവും മികച്ചതും സുതാര്യവുമായ ഉച്ചഭക്ഷണ വിതരണ പദ്ധതി കേരളത്തിലേത്.ജാതി-മത ലിംഗ-വർണ്ണ-വർഗ വിവേചനമില്ലാതെ സാമൂഹ്യപരവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് ഉച്ചഭക്ഷണപരിപാടി.ഉച്ചഭക്ഷണപരിപാടിയിലെ ഗുണഭോക്താക്കളായ വിദ്യാർത്ഥികൾക്ക് പ്രാദേശികമായ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് പോഷകസമൃദ്ധവും ഗുണമേൻമയുള്ളതുമായ ഭക്ഷണം നൽകുന്നതിൽ സ്കൂളുകളോടൊപ്പം തന്നെ മാറിമാറി വരുന്ന ഗവൺമെൻെറ്കളും പ്രതിജ്ഞാബദ്ധരാണ്.വർഷങ്ങളായി നടത്തുന്ന ഉച്ചഭക്ഷണ പരിപാടി ഇവിടെ വളരെ മികച്ച രീതിയിൽ നടന്നു പോകുന്നു.ഏകദേശം 550 കുട്ടികൾക്ക് വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണം നല്കിവരുന്നു. ഓണം ,ക്രിസ്മസ് എന്നീ വിശേഷാവസരങ്ങളിൽ കുട്ടികൾക്കു വിഭവസമൃദ്ധമായ സദ്യ നൽകുവാനും സാധിക്കുന്നുണ്ട്. | രാജ്യത്തെ ഏറ്റവും മികച്ചതും സുതാര്യവുമായ ഉച്ചഭക്ഷണ വിതരണ പദ്ധതി കേരളത്തിലേത്.ജാതി-മത ലിംഗ-വർണ്ണ-വർഗ വിവേചനമില്ലാതെ സാമൂഹ്യപരവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് ഉച്ചഭക്ഷണപരിപാടി.ഉച്ചഭക്ഷണപരിപാടിയിലെ ഗുണഭോക്താക്കളായ വിദ്യാർത്ഥികൾക്ക് പ്രാദേശികമായ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് പോഷകസമൃദ്ധവും ഗുണമേൻമയുള്ളതുമായ ഭക്ഷണം നൽകുന്നതിൽ സ്കൂളുകളോടൊപ്പം തന്നെ മാറിമാറി വരുന്ന ഗവൺമെൻെറ്കളും പ്രതിജ്ഞാബദ്ധരാണ്.വർഷങ്ങളായി നടത്തുന്ന ഉച്ചഭക്ഷണ പരിപാടി ഇവിടെ വളരെ മികച്ച രീതിയിൽ നടന്നു പോകുന്നു.ഏകദേശം 550 കുട്ടികൾക്ക് വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണം നല്കിവരുന്നു. ഓണം ,ക്രിസ്മസ് എന്നീ വിശേഷാവസരങ്ങളിൽ കുട്ടികൾക്കു വിഭവസമൃദ്ധമായ സദ്യ നൽകുവാനും സാധിക്കുന്നുണ്ട്. |