"ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
സ്കൂളിൻറെ സുവർണ്ണജൂബിലി 1945 ഏപ്രിൽ 5, 6 തീയതികളിൽ ആഘോഷിച്ചു. ആ അവസരത്തിൽ സ്കൂളിൻറെ ഹെഡ്മാസ്ട്രറായി സേവനം ചെയ്തിരുന്നത് ശ്രീ. പി. വി ജോസഫായിരുന്നു. അദ്ദേഹത്തിൻറെ പിൻഗാമി ആയി സ്കൂളിൻറെ നേതൃത്വം ഏറ്റെടുത്ത സി. ട്രീസാ കാതറൈൻറെ ശ്രമഫലമാണ് ഇന്ന് കാണുന്ന മൂന്നുനിലക്കെട്ടിടം. 1965 - ജൂണിൽ സി. മേരിമൈക്കിൾ സി. എം. സി. ഹെഡ്മിസട്രസായി നിയമിതയായി. ആ വർഷമാണ് 5 -ാം ക്ലാസ്സിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഒരു ഡിവിഷൻ വീതം ഇംഗ്ളീഷ് മീഡിയം ആക്കി മാറ്റി. | സ്കൂളിൻറെ സുവർണ്ണജൂബിലി 1945 ഏപ്രിൽ 5, 6 തീയതികളിൽ ആഘോഷിച്ചു. ആ അവസരത്തിൽ സ്കൂളിൻറെ ഹെഡ്മാസ്ട്രറായി സേവനം ചെയ്തിരുന്നത് ശ്രീ. പി. വി ജോസഫായിരുന്നു. അദ്ദേഹത്തിൻറെ പിൻഗാമി ആയി സ്കൂളിൻറെ നേതൃത്വം ഏറ്റെടുത്ത സി. ട്രീസാ കാതറൈൻറെ ശ്രമഫലമാണ് ഇന്ന് കാണുന്ന മൂന്നുനിലക്കെട്ടിടം. 1965 - ജൂണിൽ സി. മേരിമൈക്കിൾ സി. എം. സി. ഹെഡ്മിസട്രസായി നിയമിതയായി. ആ വർഷമാണ് 5 -ാം ക്ലാസ്സിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഒരു ഡിവിഷൻ വീതം ഇംഗ്ളീഷ് മീഡിയം ആക്കി മാറ്റി. | ||
1970 - ൽ ഈ സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഇതിൻറെ സ്മാരകമായി പണിതതാണ് ഇന്നു കാണുന്ന ഓഡിറ്റോറിയം ആരംഭംമുതൽ വളർച്ചയുടെ പടവുകൾ കയറിവന്ന സെൻറ്. ജോസഫ് 1977 മാർച്ചിൽ എസ്. എസ്. എൽ . സി. യ്ക്കുരണ്ടാം റാങ്കു നേടിയെടുത്തു. 1982 ൽ 5-ാം റാങ്കും. 1990 ലും 1993 ലും പത്താം റാങ്കും നേടുകയുണ്ടായി. 1994ൽ സെൻറ് ജോസഫ് അതിൻറെ ശതാബ്ദി ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി ഒരു മൂന്നു നില കെട്ടിടം പണിതീർത്തു. 1995 - 98 കാലഘട്ടത്തിലെ സെൻറ്. ജോസഫ്സിൻറെ സാരഥിയായിരുന്ന സി. ലിസ്യൂ അദ്ധ്യാപകർക്കുള്ള സംസ്ഥാന അവാർഡിനർഹയായി. | 1970 - ൽ ഈ സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഇതിൻറെ സ്മാരകമായി പണിതതാണ് ഇന്നു കാണുന്ന ഓഡിറ്റോറിയം ആരംഭംമുതൽ വളർച്ചയുടെ പടവുകൾ കയറിവന്ന സെൻറ്. ജോസഫ് 1977 മാർച്ചിൽ എസ്. എസ്. എൽ . സി. യ്ക്കുരണ്ടാം റാങ്കു നേടിയെടുത്തു. 1982 ൽ 5-ാം റാങ്കും. 1990 ലും 1993 ലും പത്താം റാങ്കും നേടുകയുണ്ടായി. 1994ൽ സെൻറ് ജോസഫ് അതിൻറെ ശതാബ്ദി ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി ഒരു മൂന്നു നില കെട്ടിടം പണിതീർത്തു. 1995 - 98 കാലഘട്ടത്തിലെ സെൻറ്. ജോസഫ്സിൻറെ സാരഥിയായിരുന്ന സി. ലിസ്യൂ അദ്ധ്യാപകർക്കുള്ള സംസ്ഥാന അവാർഡിനർഹയായി. | ||
2000 - ൽ സെൻറ്. ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു. ആദ്യം നിലവിലുള്ള ശതാബ്ദി സ്മാരക ബിൽഡിംഗിൽ തന്നെയാണ് ഹയർസെക്കണ്ടറി സ്കൂൾ ആരംഭിച്ചത്. 2002 - ൽ ഹയർസെക്കണ്ടറിയുടെ പുതിയ കെട്ടിടം പണിതീർന്നു. റവ. സി. റ്റെസി റോസ് ആയിരുന്നു ഹയർസെക്കണ്ടറിയുടെ പ്രഥമ പ്രിൻസിപ്പൽ. സി. റ്റെസി റോസിൻറെ കാലഘട്ടത്തിൽ ചരിത്രത്തിലാദ്യമായി സെൻറ്. ജോസഫ്സിന് 100 ശതമാനം വിജയം നേടാൻ കഴിഞ്ഞു.2003 ൽ റവ. സി. റെനി സെൻറ്ജോസഫ്സിൻറെ സാരഥ്യം ഏറ്റെടുത്തു. സെൻറ്. ജോസഫ്സിൻറെ സുവർണ്ണ കാലഘട്ടമായിരുന്നു 2003 തുടങ്ങിയുള്ള ഏഴു സംവത്സരങ്ങൾ. കലാകായിക സാഹിത്യ പഠനരംഗങ്ങളിലെല്ലാം സെൻറ് . ജോസഫ്സ് ഈ കാലഘട്ടത്തിൽ മികവു പുലർത്തി. കോർപ്പറേറ്റ് മാനേജ്മെൻറിൻറെ മികച്ച സ്കൂൾ അവാർഡ് 3 പ്രാവശ്യം ലഭിക്കുകയുണ്ടായി. 2010 ൽ സി. റെനി സർവീസിൽ നിന്നും വിരമിച്ചതിനെതുടർന്ന് ഹയർസെക്കണ്ടറി പ്രിൻസിപ്പലായി സി. ജെയിൻ റോസും ഹെഡ്മിസ്ട്രസായി ഈ സ്കൂളിലെ തന്നെ അദ്ധ്യാപികയായിരുന്ന ആനിയമ്മ ജേക്കബും ചാർജെടുത്തു. 2016 ൽ | 2000 - ൽ സെൻറ്. ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു. ആദ്യം നിലവിലുള്ള ശതാബ്ദി സ്മാരക ബിൽഡിംഗിൽ തന്നെയാണ് ഹയർസെക്കണ്ടറി സ്കൂൾ ആരംഭിച്ചത്. 2002 - ൽ ഹയർസെക്കണ്ടറിയുടെ പുതിയ കെട്ടിടം പണിതീർന്നു. റവ. സി. റ്റെസി റോസ് ആയിരുന്നു ഹയർസെക്കണ്ടറിയുടെ പ്രഥമ പ്രിൻസിപ്പൽ. സി. റ്റെസി റോസിൻറെ കാലഘട്ടത്തിൽ ചരിത്രത്തിലാദ്യമായി സെൻറ്. ജോസഫ്സിന് 100 ശതമാനം വിജയം നേടാൻ കഴിഞ്ഞു.2003 ൽ റവ. സി. റെനി സെൻറ്ജോസഫ്സിൻറെ സാരഥ്യം ഏറ്റെടുത്തു. സെൻറ്. ജോസഫ്സിൻറെ സുവർണ്ണ കാലഘട്ടമായിരുന്നു 2003 തുടങ്ങിയുള്ള ഏഴു സംവത്സരങ്ങൾ. കലാകായിക സാഹിത്യ പഠനരംഗങ്ങളിലെല്ലാം സെൻറ് . ജോസഫ്സ് ഈ കാലഘട്ടത്തിൽ മികവു പുലർത്തി. കോർപ്പറേറ്റ് മാനേജ്മെൻറിൻറെ മികച്ച സ്കൂൾ അവാർഡ് 3 പ്രാവശ്യം ലഭിക്കുകയുണ്ടായി. 2010 ൽ സി. റെനി സർവീസിൽ നിന്നും വിരമിച്ചതിനെതുടർന്ന് ഹയർസെക്കണ്ടറി പ്രിൻസിപ്പലായി സി. ജെയിൻ റോസും ഹെഡ്മിസ്ട്രസായി ഈ സ്കൂളിലെ തന്നെ അദ്ധ്യാപികയായിരുന്ന ആനിയമ്മ ജേക്കബും ചാർജെടുത്തു. 2016 ൽ ശ്രീമതി . ആനിയമ്മ ജേക്കബ് വിരമിച്ചതിനു ശേഷം റവ. സി. ജെസ്സി തോമസ് ഹെഡ്മിസ്ട്രസ് ആയി ചാർജെടുത്തു.2020 ൽ റവ. സി. ജെസ്സി തോമസ് വിരമിച്ചതിനു ശേഷം ശ്രീമതി.സുനിമോൾ ജെയിംസ് ഹെഡ്മിസ്ട്രസ് ആയി ചാർജെടുത്തു. | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |