Jump to content
സഹായം

"എം.ഡി.എൽ.പി.സ്കൂൾ പാവുക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(infobox)
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
1901ൽ കാതോലിക്കേറ്റ്  & എം.ഡി സ്കൂൾ കോർപറേറ്റ്  മാനേജ്മെ൯്റി൯െ്റ കീഴിൽ സ്ഥാപിതമായി.പ൩ാനദിക്കരയിൽ ഈ മുത്തശ്ശി വിദ്യാലയം സ്ഥിതി ചെയ്യുന്നു.മണലിൽ സ്കൂൾ  എന്ന അപരനാമത്തിലൂം ഈ സ്കൂൾ അറിയപ്പെടുന്നു.ഇവിടൂത്തെ പൂർവ്വ വിദ്യാ‍ർത്ഥികൾ ഉന്നതനിലകളിൽ എത്തിചേർന്നിട്ടുണ്ട്.ഇവിടെ ഇപ്പോൾ എലിസബത്ത് എം ജേക്കബ്(HM) ,കെ ഓ മറിയാമ്മ,ജെസ്സി വര്ഗീസ് ,മറിയംജി  ജോർജ് എന്നിവർ സേവനം അനുഷ്ഠിക്കുന്നു .
1കുരട്ടിശ്ശേരി വില്ലേജിൽ പാവുക്കര മുറിയിൽ 1900ന്  മുമ്പുതന്നെ ഉണ്ടായിരുന്ന ഒരു കുടിപ്പള്ളിക്കുടമാണ് 1901 മുതൽ ഒരു ലോവർ പ്രൈമറി സ്കൂളായി തുടങ്ങിയത്. നാട്ടുകാർ ആരംഭിച്ച ഈ സ്കൂളിൻ്റെ ഭരണാധികാരം എം. ഡി കോർപ്പറേറ്റ് മാനേജ്മെന്റിന്  സ്ഥലവാസികൾ വിട്ടുകൊടുത്തു. പ്രസ്തുത സ്കൂൾ ഈ പ്രദേശത്തെ പമ്പയാറിന്റെ തീരത്തുള്ള മണലിൽ കുടുംബക്കാരുടെ സ്ഥലത്തായിരുന്നു. 1901ൽ കാതോലിക്കേറ്റ്  & എം.ഡി സ്കൂൾ കോർപറേറ്റ്  മാനേജ്മെ൯്റി൯െ്റ കീഴിൽ സ്ഥാപിതമായി.പ൩ാനദിക്കരയിൽ ഈ മുത്തശ്ശി വിദ്യാലയം സ്ഥിതി ചെയ്യുന്നു.മണലിൽ സ്കൂൾ  എന്ന അപരനാമത്തിലൂം ഈ സ്കൂൾ അറിയപ്പെടുന്നു.
            2018  ഓഗസ്റ്റ് മാസത്തിൽ കേരളത്തിലുടനീളം ഉണ്ടായ പ്രളയം ഈ സ്കൂളിനെയും ബാധിച്ചു .നാശനഷ്ട്ടങ്ങൾ ഉണ്ടായി .നിരവധി സന്നദ്ധ സംഘടനകളും അഭ്യുദയകാംഷികളും  കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും വസ്ത്രങ്ങളും സംഭാവന നൽകി സഹായിച്ചു .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*ടൈലിട്ട പാചകപ്പുര
*ടൈലിട്ട പാചകപ്പുര
വരി 154: വരി 152:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1208018" എന്ന താളിൽനിന്ന് ശേഖരിച്ചത്