"ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
ആലപ്പുഴ ജില്ലയിൽ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് വാർഡ് 8 ൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  ചേർത്തല അരൂക്കുറ്റി റോഡിന്റെ തെക്കുഭാഗവും വടക്കുംകര ക്ഷേത്രത്തിലേക്കു പോകുന്ന റോഡിന്റെ വടക്കുഭാഗവും ഉൾപ്പെടുന്നതാണ് ഈ വാർഡ് . വേമ്പനാട്ടു കായലാണ് കിഴക്കുഭാഗത്ത്. ഒറ്റപ്പുന്ന കവലയിൽ നിന്നും 50മീറ്റർ തെക്കു മാറി ചേർത്തല അരൂക്കുറ്റി റോഡിനോടു ചേർന്നാണ് സ്കൂളിന്റെ സ്ഥാനം.  

== ചരിത്രം ==
== ചരിത്രം ==
1961 ജൂൺ മാസം 7 നാണ് ഈ സ്കൂൾ സ്ഥാപിതമായത്. അതിനുമുമ്പ് കവലയിൽ എസ്. എൻ. ഡി. പി. യുടെ വാടക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. 1947 ൽ രൂപീകരിച്ച ചേന്നം പള്ളിപ്പുറം യുവജനസംഘം 817ആം നമ്പർ തീറാധാരം പ്രകാരം എൻ. എസ്. എസ്. കരയോഗത്തിലേക്ക് ലയിപ്പിക്കുകയും കരയോഗം 1000 രൂപ വില വാങ്ങിക്കൊണ്ട് സ്കൂൾ കമ്മറ്റിക്കുവേണ്ടി പ്രസിഡൻറിന്റെ പേർക്ക് തീറാധാരം എഴുതികൊടുക്കുകയും ചെയ്തു. 1961 മുതൽ ഈ സ്കൂളിന്റെ പ്രഥമാധ്യാപകനായിരുന്ന ശ്രീ പി. വി. ജോൺ അവറകളുടെ ശ്രമഫലമായി ഈ സ്കൂൾ പ്രൈവറ്റ് മേഖലയിൽ പോകാതെ ഒരു ഗവ: സ്ഥാപനമായി നിലനിർത്തുവാൻ കഴിഞ്ഞു. ശ്രീ പി. വി. ജോൺ അവറകളുടെ നേതൃത്വത്തിൽ ഒരു സംഘം നാട്ടുകാരുടെ ശ്രമഫലമായി ശ്രീമതി കെ. ആർ. ഗൗരിയമ്മ 1963 ൽ ഈ സ്കൂളിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. അങ്ങനെ 5 മുറികളുള്ള ഒരു സ്ഥിരം കെട്ടിടം നിർമിക്കുവാൻ സാധിച്ചു. ക്ലാസുകൾ പനമ്പ് കൊണ്ട് മറച്ച ഓല ഷെഡിലായിരുന്നു. തുടർന്ന് കുട്ടികളുടെ എണ്ണം കൂടുകയും കൂടുതൽ കെട്ടിടങ്ങൾ നിലവിൽ വരുകയും ചെയ്തു. ഈ സ്കൂളിൽ നിന്നും പഠിച്ചു ഇറങ്ങിയ പലരും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രശസ്തരായിട്ടുണ്ട്. ഒട്ടനേകം പ്രഗൽഭരായ അധ്യാപകരുടെ സേവനങ്ങളും ഈ സ്കൂളിന്റെ വളർച്ചയ്ക്കു കാരണമായി. എന്നാൽ 1997 മുതൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായി തുടങ്ങി. കാലക്രമത്തിൽ ഷെഡുകളും നശിച്ചു. 2000 ആയപ്പോഴേയ്ക്കും സ്കൂൾ അൺ ഇക്കണോമിക്ക് നിലയിലേക്കായി. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സാധിക്കാഞ്ഞത് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാക്കി. സ്കൂളിന്റെ 500 മീറ്റർ ചുറ്റളവിൽ തന്നെ മുളച്ചു പൊങ്ങിയ ഇംഗീഷ്സ്കൂളും ഇതിനൊരു കാരണമായി. കുട്ടികളുടെ എണ്ണം 289 ൽ നിന്നും 67 ആയി കുറഞ്ഞു. 2005 ൽ ചാർജെടുത്ത പ്രഥമാധ്യാപിക ശ്രീമതി റാണി ജോർജ് സ്കൂൾ വികസനത്തെ കുറിച്ച് പഠിക്കുകയും സമൂഹത്തിന്റെ ശക്തമായ ഇടപെടലുകൾക്ക് വഴി ഒരുക്കുകയും ചെയ്തു. ത്രിതല പഞ്ചായത്ത് അധികാരികളേയും വിവിധ രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകളെയും ബന്ധപ്പെടുത്തി സ്കൂൾ സംരക്ഷണ സമിതി രൂപീകരിക്കുകയും സ്കൂളിൽ പ്രീപ്രൈമറി ക്ലാസുകൾ 2006 മുതൽ ആരംഭിക്കുകയും ചെയ്തു. സ്കൂൾ സംരക്ഷണ സമിതിയുടെയും എസ്. എം. സി, എം. പി. റ്റി. എ, എസ്. ആർ. ജി, എസ്. എസ്. ജി, ജാഗ്രതാ സമിതി, അർപ്പണമനോഭാവമുള്ള അധ്യാപകർ, രക്ഷകർത്താക്കൾ, എന്നിവരുടെ ശ്രമഫലമായി കുട്ടികളുടെ എണ്ണം വർദ്ധിക്കുകയുണ്ടായി. സൗജന്യ പഠനോപകരണങ്ങളുടെ വിതരണം, ഭൗതികസൗകര്യങ്ങളിലെ വർദ്ദനവ്, പ്രീപ്രൈമറി, വിശാലമായ പാർക്ക്, അതിനൂതന സാങ്കേതിക വിദ്യകൾ, ടൈലുകൾ പാകിയ ഫാൻ, ലൈറ്റുകൾ എന്നിവയോടുകൂടിയ മുറികൾ, നെറ്റുകണക്ഷൻ, സ്കൂൾ വാഹനം, മഴവെള്ളസംഭരണി,  ജപ്പാൻ കുടിവെള്ളം എന്നിവ കുട്ടികളുടെ എണ്ണം വർദ്ധിക്കാൻ കാരണമായി. ഇന്ന് പ്രീപ്രൈമറി ക്ലാസുകൾ ഉൾപ്പെടെ 140 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. 2015 ൽ ചാർജെടുത്ത പ്രഥമാധ്യാപിക ശ്രീമതി ഷാലിയമ്മ വർഗ്ഗീസ് ശ്രീമതി റാണി ജോർജ് തുടങ്ങി വെച്ച പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നു. ഇന്ന്  സ്കൂളിൽ കരാട്ടേ, ഡാൻസ്, യോഗ, ഹിന്ദി, ഇംഗീഷ്, ഐറ്റി എന്നിവയിൽ പ്രത്യേക പരിശീലനവും നൽകുന്നു.
1961 ജൂൺ മാസം 7 നാണ് ഈ സ്കൂൾ സ്ഥാപിതമായത്. അതിനുമുമ്പ് കവലയിൽ എസ്. എൻ. ഡി. പി. യുടെ വാടക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. 1947 ൽ രൂപീകരിച്ച ചേന്നം പള്ളിപ്പുറം യുവജനസംഘം 817ആം നമ്പർ തീറാധാരം പ്രകാരം എൻ. എസ്. എസ്. കരയോഗത്തിലേക്ക് ലയിപ്പിക്കുകയും കരയോഗം 1000 രൂപ വില വാങ്ങിക്കൊണ്ട് സ്കൂൾ കമ്മറ്റിക്കുവേണ്ടി പ്രസിഡൻറിന്റെ പേർക്ക് തീറാധാരം എഴുതികൊടുക്കുകയും ചെയ്തു. 1961 മുതൽ [[ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/ചരിത്രം|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
12 വർഷം കൊണ്ടു ധാരാളം നേട്ടങ്ങൾ സ്കൂളിനുണ്ടായി. എം. എൽ. എ. യുടെ സഹായത്തോടെ സ്കൂളിനു അകത്തു കൂടിയുള്ള പൊതുവഴി ഒഴിവാക്കി ചുറ്റുമതിൽ പൂർത്തീകരിച്ചു കവാടമുണ്ടാക്കി ഗെയ്റ്റ് സ്ഥാപിച്ചു. ജനാലകൾക്ക് അഴികൾ ഇട്ട് സാമൂഹ്യ വിരുദ്ധശല്യം ഒഴിവാക്കി. ഉച്ചഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള അരിപ്പെട്ടി, ബഞ്ച്, ഡെസ്ക്, അലമാരകൾ, മേശകൾ, കസേരകൾ, പ്രാവിൻ ശല്യം ഒഴിവാക്കുന്നതിനായിട്ട് പലക ഉപയോഗിച്ചുള്ള ക്രമീകരണങ്ങൾ, എന്നിവ ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിക്കുകയുണ്ടായി.  എസ്. എസ്. എ. യുടെ ഭാഗത്തു നിന്നു ടോയിലറ്റുകൾ, യൂറിനലുകൾ, മഴവെള്ളസംഭരണി,  സെപ്പറേഷൻ വാളുകൾ, ഇലക്ട്രിഫിക്കേഷൻ സൗകര്യങ്ങൾ, മെയിൻറ്നൻസ് ഗ്രാൻറുകൾ, കളിയുപകരണങ്ങൾ എന്നിവ ഇന്ന് സ്കൂളിനെ അത്യാകർഷകമാക്കിയിരിക്കുകയാണ്. എം. എൽ. എ. ഫണ്ടിൽ നിന്നും സ്കൂൾ വാഹനം, ലാപ്ടോപ്പ്, പ്രൊജക്ടർ, എന്നിവ ലഭിച്ചു. കൂടാതെ ബി. എസ്. എൻ. എൽ. നെറ്റുകണക്ഷനും സ്കൂളിനെ മികവുറ്റതാക്കുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1207937" എന്ന താളിൽനിന്ന് ശേഖരിച്ചത്