"ഗവ. ന്യൂ എൽ പി സ്കൂൾ, കല്ലിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ന്യൂ എൽ പി സ്കൂൾ, കല്ലിമേൽ (മൂലരൂപം കാണുക)
11:29, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022ഗ്ഗ്
(ഗ്ഗ്) |
(ഗ്ഗ്) |
||
വരി 124: | വരി 124: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
കലാപഠനം | |||
കുട്ടികളിലെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന് വർഷങ്ങളായി ഇവിടെ വിദ്യാലയത്തിൽ പ്രശസ്തനായ നൃത്താധ്യാപകനെ വെച്ച് കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്. | |||
കൂടാതെ സബ്ജില്ലാ തലങ്ങളിലും മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട് .ദിനാചരണപ്രവർത്തനങ്ങൾ | |||
ദിനാചരണ പ്രവർത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട് അസംബ്ലിയിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. കൂടാതെ ക്ലാസ്സ് തലത്തിൽ ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ രചന ,കുറിപ്പ്, ചുമർചിത്രം ,ചിത്രരചന,ക്വിസ് പ്രോഗ്രാമുകൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്താറുണ്ട്. | |||
ക്വിസ് പ്രോഗ്രാമുകൾ | |||
പൊതു വിജ്ഞാനംകുട്ടികളിൽ കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടി ക്വിസ് പ്രോഗ്രാമുകൾ സ്കൂളിൽസംഘടിപ്പിക്കാറുണ്ട്. | |||
sub ജില്ലാ തലത്തിലും സംഘടനാതലത്തിലും ഓരോ ക്ലബ്ബുകൾ | |||
നടത്തുന്ന ക്വിസ് പ്രോഗ്രാമുകളിൽ കുട്ടികളെ അതാത് സമയങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്. | |||
വിവിധ ക്ലബ്ബുകൾ | |||
സയൻസ് ക്ലബ് | |||
ഇംഗ്ലീഷ് ക്ലബ് | |||
പ്രവർത്തിപരിചയം | |||
ഗണിതശാസ്ത്ര ക്ലബ് | |||
പരിസ്ഥിതി ക്ലബ് | |||
==2017-2018 school anniversary ചിത്രങ്ങൾ == | ==2017-2018 school anniversary ചിത്രങ്ങൾ == |