"ഗവ. എൽ പി സ്കൂൾ, മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി സ്കൂൾ, മാവേലിക്കര (മൂലരൂപം കാണുക)
11:09, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മാവേലിക്കര മുനിസിപ്പാലിറ്റിയിലെ 23-ാം വാർഡിൽ സ്ഥിതിചെയ്യുന്ന അതി പുരാതനമായ സ്കൂളാണ് ഗവ: എൽ.പി. എസ്, മാവേലിക്കര, രാജഭരണകാലത്ത് 1796 സ്ഥാപിതമായ വിദ്യാലയമാണിത്. ശ്രീ ധർമരാജയുടെ കാലത്താണ് ഈ സ്കൂൾ സ്ഥാപിതമായതെന്ന് അനുമാനിക്കുന്നു. കോട്ടയ്ക്കകത്തെ പെൺകുട്ടികൾക്ക് വേണ്ടി മാത്രമായിരുന്നു ആദ്യകാലത്ത് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഈ നാട്ടിലെ പ്രഗത്ഭരായ പല വ്യക്തികളും ഇവിടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്.ഏതാണ്ട് എഴുപത് വർഷത്തോളമായി ഒരു ഗവൺമെന്റ് പ്രീ-പ്രൈമറി സ്കൂളും ഇതോടൊപ്പം പ്രവർത്തിച്ചു വരുന്നു. മാവേലിക്കര സബ് ജില്ലയിലെ ഏക ഗവൺമെന്റ് പ്രീ പ്രൈമറിയാണിത്.നാട്ടുകാരുടെയും അധ്യാപകരു ടെയും കൂട്ടായ പ്രവർത്തനത്താൽ കുട്ടികളുടെ എണ്ണം വർഷംതോറും ഉയർന്നു വരുന്നു. | |||
ശ്രീ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഗവ. എൽ പി. എസ് മാവേലിക്കരയിൽ 6 ക്ലാസ്സ് മുറികൾ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ലാബ്, പഠനോപകരണങൾ,കളി ഉപകരണങ്ങൾ,ഓഫീസ് മുറി, ഊണ് മുറി,ജൈവവൈവിധ്യ പാർക്ക്, അടുക്കള, കുട്ടികളുടെ പാർക്ക് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. | |||
വരി 76: | വരി 76: | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]<nowiki/>മാ | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
വരി 86: | വരി 86: | ||
#ലളിതാഭായ് | #ലളിതാഭായ് | ||
#പ്രേമലത | #പ്രേമലത | ||
#അനിത ബേബി | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
സ്കൂൾ കലോത്സവത്തിന്റെ വേദികളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. | സ്കൂൾ കലോത്സവത്തിന്റെ വേദികളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണം വർഷംതോറും കൂടികൊണ്ടിരിക്കുന്നു . പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 181 കുട്ടികൾ പഠിക്കുന്നു. I C T സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. കലാകായിക പ്രവർത്തിപരിചയ മേളകളിലും,സബ് ജില്ലാ തല ക്വിസുകളിലും കുട്ടികൾ പങ്കെടുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 94: | വരി 95: | ||
#ഡോ.എം.എസ്.വല്യത്താൻ | #ഡോ.എം.എസ്.വല്യത്താൻ | ||
#മാവേലിക്കര പൊന്നമ്മ | #മാവേലിക്കര പൊന്നമ്മ | ||
#Dr. R. K പ്രസാദ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 99: | വരി 101: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.243372631415737, 76.53836803063288|zoom=18}} | {{#multimaps:9.243372631415737, 76.53836803063288|zoom=18}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |