"ഗവ. എൽ പി സ്കൂൾ, ചെറുമുഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി സ്കൂൾ, ചെറുമുഖ (മൂലരൂപം കാണുക)
10:58, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 73: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
60.292 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. Pre - primary മുതൽ നാലാം ക്ലാസ്സ് വരെ ഉള്ള കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. നിലവിൽ രണ്ട് കെട്ടിടങ്ങൾ ഉള്ളതിൽ ഒരെണ്ണം ഇപ്പോൾ ഉപയോഗ ശൂന്യമാണ്. വലിയൊരു Dining hall-ഉം kitchen-ഉം ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ പ്രേത്യേക സ്ഥലം ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം toilets ഉണ്ട്. കൃഷി ചെയ്യാൻ ഉള്ള സ്ഥലം സ്കൂളിനുണ്ട്. Laptop, internet, projector എന്നിവ ഉണ്ട്. നിലവിൽ computer printer-ഉം കേടാണ്. സ്കൂളിന് ചുറ്റു മതിലുണ്ട്. കുടിവെള്ളം ലഭ്യത ആവശ്യത്തിന് ഉണ്ട്. കുട്ടികൾക്ക് ആവശ്യത്തിന് ഉള്ള ഇരിപ്പിടങ്ങൾ ഉണ്ട്. സ്കൂളിന് നല്ല ജൈവ വൈവിദധ്യം ഉദ്യാനം ഉണ്ട്. സ്കൂളിന് പുറകുവശത്തായി മരച്ചീനി, വാഴ, മധുരകിഴങ്ങ്, പുളിമരം എന്നിവ ഉണ്ട്. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുട്ടികൾ നട്ടു വളർത്തിയ ആത്ത (രണ്ട് തരം ), മാവ്, പൂവരശ്, നെല്ലി, പേര,നീർ മരുത്,റംബുട്ടാൻ, പ്ലാവ്, കുമ്പിൾ എന്നിവയും പരിപാലിച്ചു വരുന്നു. | |||
== പഠനോത്സവം: ചില ചിത്രങ്ങൾ == | == പഠനോത്സവം: ചില ചിത്രങ്ങൾ == | ||
<gallery> | <gallery> | ||
വരി 119: | വരി 119: | ||
{{#multimaps:9.230880081294334, 76.63526591209123 |zoom=18}} | {{#multimaps:9.230880081294334, 76.63526591209123 |zoom=18}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |