Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{HSchoolFrame/Pages}}മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില് 1979 ല്  റവ.ഡോ.ആന്റണി നിരപ്പേൽ ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോൾ അദ്ധ്യാപകരും അനദ്ധ്യാപകരുമായി  25പേരും പാചകത്തൊഴിലാളി, ഒരു റിസോഴ്സ് ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. 1൦ ഡിവിഷനുകളിലായി 392 കുട്ടികളുമുണ്ട്.
{{HSchoolFrame/Pages}}
 
=== '''എന്റെ സ്കൂളിനെ കുറിച്ച്...''' ===
മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് ദൈവാലയ മാനേജ് മെന്റിന്റെ കീഴിൽ 1979ൽ ആണ് സ്കൂൾ സ്ഥാപിതമായത്. റവ. ഫാ. ആന്റണി നിരപ്പേൽ ആണ് സ്ഥാപക മാനേജർ, അദ്ധ്യാപകർക്കുള്ള ദേശീയ അവാർഡ് ജേതാവ് ശ്രീ എം. ജെ. തോമസ് സാർ ആയിരുന്നു ആദ്യ പ്രധാനാദ്ധ്യാപകൻ.7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോൾ അദ്ധ്യാപകരും അനദ്ധ്യാപകരുമായി  25പേരും പാചകത്തൊഴിലാളി, ഒരു റിസോഴ്സ് ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. 11 ഡിവിഷനുകളിലായി 392 കുട്ടികളുമുണ്ട്.

പഠനരംഗത്തും പാഠ്യേതര രംഗത്തും കൈവരിച്ച നേട്ടങ്ങൾ വിദൂരസ്ഥലങ്ങളിൽ നിന്നു പോലും കുട്ടികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. അദ്ധ്യാപകർക്കുള്ള ദേശീയ അവാർഡ് നേടിയ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ എം ജെ തോമസാർ ഇന്നും ഈ സ്കൂളിന്റെ മാർഗ്ഗദർശിയാണ്. ഈ സരസ്വതിക്ഷേത്രത്തിൽ നിന്നും വിദ്യ അഭ്യസിച്ചു കടന്നുപോയ ധാരാളം മഹത്വ്യക്തികൾ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.

523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1206829" എന്ന താളിൽനിന്ന് ശേഖരിച്ചത്