"ഗവ.എൽ പി എസ് നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി എസ് നീലീശ്വരം (മൂലരൂപം കാണുക)
21:38, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022l
(l) |
|||
വരി 62: | വരി 62: | ||
==ചരിത്രം== | ==ചരിത്രം== | ||
എറണാകുളം ജില്ലയുടെ കിഴക്കേ അതിർത്തി നാടാണ് മലയാറ്റൂർ.വളടെ പ്രസിദ്ധമായ മലയാറ്റൂർ കുരിസുമല സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. | എറണാകുളം ജില്ലയുടെ കിഴക്കേ അതിർത്തി നാടാണ് മലയാറ്റൂർ.വളടെ പ്രസിദ്ധമായ മലയാറ്റൂർ കുരിസുമല | ||
സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. | |||
ആലുവ താലൂക്കിലെ കാലടി വില്ലേജിൽ ഉൾപ്പെടുന്ന മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലാണ് നീലീശ്വരം ഗവ.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്.മലയോരഗ്രാമമായ ഇവിടെ ആദ്യകാലത്ത് പല സ്ഥലങ്ങളിൽ നിന്നും കുടിയേറ്റക്കാരായി എത്തിയവർ വിവിധ തൊഴിലുകളെ ആശ്രയിച്ച് ജീവിച്ചിരുന്നു.കൃഷി,കച്ചവടം എന്നിവ കൂടാതെ ഈറ്റ, മുള എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളും ഉണ്ടായിരുന്നു.ഇത്തരം കുൂടുംബങ്ങളിൽ നിന്നുളള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമായിരുന്നു. ശ്രീനാരായണഗുരുവിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.എൻ.ഡി.പി. സംഘം ഇതിനായി മുന്നിട്ടിറങ്ങി.അങ്ങനെ എസ്.എൻ.ഡി.പി യുടെ കെട്ടിടത്തിൽ വിദ്യാലയത്തിന് തുടക്കം കുറിച്ചു. | ആലുവ താലൂക്കിലെ കാലടി വില്ലേജിൽ ഉൾപ്പെടുന്ന മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലാണ് നീലീശ്വരം ഗവ.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്.മലയോരഗ്രാമമായ ഇവിടെ ആദ്യകാലത്ത് പല സ്ഥലങ്ങളിൽ നിന്നും കുടിയേറ്റക്കാരായി എത്തിയവർ വിവിധ തൊഴിലുകളെ ആശ്രയിച്ച് ജീവിച്ചിരുന്നു.കൃഷി,കച്ചവടം എന്നിവ കൂടാതെ ഈറ്റ, മുള എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളും ഉണ്ടായിരുന്നു.ഇത്തരം കുൂടുംബങ്ങളിൽ നിന്നുളള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമായിരുന്നു. ശ്രീനാരായണഗുരുവിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.എൻ.ഡി.പി. സംഘം ഇതിനായി മുന്നിട്ടിറങ്ങി.അങ്ങനെ എസ്.എൻ.ഡി.പി യുടെ കെട്ടിടത്തിൽ വിദ്യാലയത്തിന് തുടക്കം കുറിച്ചു. |