Jump to content
സഹായം

Login (English) float Help

"എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}കുട്ടികളിൽ സാമൂഹ്യാവബോധവും സേവന തല്പരതയും വളർത്തുന്നതിനായി ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തിക്കുന്നു.കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യാഭിരുചി വളടത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
[[പ്രമാണം:36038 HINDI NATAK.png|ലഘുചിത്രം|ഹിന്ദി നാടകം]]
 
എടുത്തു പറയത്തക്ക മറ്റൊരു പ്രവർത്തനമാണ്കൈയ്യെഴുത്തു മാസികകളുടെ നിർമ്മാണം. മുൻ വർഷങ്ങളിലായി നൂറിലധികം കൈയ്യെഴുത്തു മാസികകൾ നിർമ്മിച്ചിട്ടുണ്ട്. ഓൺലൈൻ പഠന കാലഘട്ടത്തിലും ഐ സി ടി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓൺലൈൻ മാഗസിനുകൾ നിർമ്മിച്ചു. പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും വിപുലമായ പരിപാടികളോടെ ആചരിച്ചു വരുന്നു. വ്യക്തിത്വ വികസന ക്ലാസ്സുകൾ, കൗൺസിലിങ്ങ് ക്ലാസ്സുകൾ, മാനസികോല്ലാസത്തിനായുള്ള പരിപാടികൾ തുടങ്ങിയവയും ഓൺലൈനായും ഓഫ് ലൈനായും നടത്തുന്നു.[[പ്രമാണം:36038 HINDI NATAK.png|ലഘുചിത്രം|ഹിന്ദി നാടകം]]
232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1205786" എന്ന താളിൽനിന്ന് ശേഖരിച്ചത്