Jump to content
സഹായം

"പി.ടി. എം. വൈ.എച്.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച ക്ലാസ്സ് റൂമുകൾ, ലാബുകൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ്റൂമുകൾ, കളിസ്ഥലം, ഓഡിറ്റോറിയം, ശുചിമുറികൾ, പെൺ സൗഹൃദമുറി തുടങ്ങി വിട്ടുവീഴ്ച്ക്ക് ഇട നൽകാത്ത വിധം സൗകര്യങ്ങൾ ഒരുക്കാൻ സ്കൂളിനായിട്ടുണ്ട്‌.  

കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് [[പി.ടി. എം. വൈ.എച്.എസ്.എടപ്പലം/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് [[പി.ടി. എം. വൈ.എച്.എസ്.എടപ്പലം/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
 
==<b>പാഠ്യേതര പ്രവർത്തനങ്ങൾ</b> ==
 
    വിവിധ വിഷയങ്ങളിലും മേഖലകളിലുമായി 14 ക്ലബുകൾ ഇവിടെ പ്രവർത്തിക്കുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ ക്ലബുകൾ ഫലപ്രദമായി ഇടപെടുന്നു.വിദ്യാരംഗം, പരിസ്ഥിതി, കൃഷി, സയൻസ് , ഗണിതം, സോഷ്യൽ സയൻസ്, രാഷ്ട്ര ഭാഷാ, ഇംഗ്ലീഷ്, അറബി, ഉറുദു, സംസ്കൃതം, ഹെൽത്ത്, ഐ റ്റി തുടങ്ങിയ ക്ലബുകൾ പ്രവർത്തിച്ചു വരുന്നു. ചർച്ചകൾ, സംവാദങ്ങൾ, ബോധവൽക്കരണപരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ എന്നിവ ക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.
[[പ്രമാണം:Prakash65.jpeg|thumb|സ്കൂൾ പ്രവർത്തി പരിചയമേളയിൽ നിന്ന്|400px|left]]
[[പ്രമാണം:Prakash65.jpeg|thumb|സ്കൂൾ പ്രവർത്തി പരിചയമേളയിൽ നിന്ന്|400px|left]]
<br><br>
<br><br>
582

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1205696" എന്ന താളിൽനിന്ന് ശേഖരിച്ചത്