Jump to content
സഹായം

"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15: വരി 15:
=== വായനാ ക്ലബ്ബ് : ===
=== വായനാ ക്ലബ്ബ് : ===
വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ.
വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ.
ഹരിത ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നൽകുന്നു. ബുൾ ബുൾ (സ്കൗട്ട്) സാമൂഹ്യസേവന സന്ദേശം നൽകുന്നു. സയൻസ് - സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ - പാരിസ്ഥിക അവബോധം സമൂഹത്തിന് ഹെൽത്ത് ക്ലബ്ബ്- ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ സമൂഹത്തിലെത്തിക്കുന്നു. ഡ്രൈഡേ, ആയരണം, പോളിയോ സന്ദേശം, മഴക്കാല രോഗങ്ങൾ, മലിനീകരണം എന്നീ വിഷയങ്ങളിൽ സന്ദർഭോചിതമായി ഇടപെടുന്നു. പ്ലാസ്റ്റിക് മലിനീകരണ ബോധവൽക്കരണം - കുടിവെള്ള മലിനീകരണം സർവ്വേ എന്നിവ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹവുമായി ബന്ധപ്പെടുന്നു. വായനാ ക്ലബ്ബ് - വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ.
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1205311" എന്ന താളിൽനിന്ന് ശേഖരിച്ചത്