"ഡി.യു.എ.എൽ.പി.എസ് താഴെ കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.യു.എ.എൽ.പി.എസ് താഴെ കൂടരഞ്ഞി (മൂലരൂപം കാണുക)
20:07, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|DUALPS Thazhe Koodaranhi}} | {{prettyurl|DUALPS Thazhe Koodaranhi}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= താഴെ കൂടരഞ്ഞി | |സ്ഥലപ്പേര്=താഴെ കൂടരഞ്ഞി | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47316 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32040601111 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1979 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കൂടരഞ്ഞി | ||
| | |പിൻ കോഡ്=673582 | ||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=dualpsthazhekoodaranhi@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=മുക്കം | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കൂടരഞ്ഞി പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=12 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| | |നിയമസഭാമണ്ഡലം=തിരുവമ്പാടി | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | |താലൂക്ക്=താമരശ്ശേരി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=67 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=58 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=125 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജാബിർ കെ.പി | |||
|പി.ടി.എ. പ്രസിഡണ്ട്=ഷിയാസ് ഇല്ലിക്കൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിദ | |||
|സ്കൂൾ ചിത്രം=47316_new.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ താഴെ കൂടരഞ്ഞി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1979 ൽ സിഥാപിതമായി. | കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ താഴെ കൂടരഞ്ഞി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1979 ൽ സിഥാപിതമായി. | ||
വരി 34: | വരി 66: | ||
ദാറുൽ ഉലൂം എ.എൽ. പി സ്കൂൾ താഴെ കൂടരഞ്ഞി | ദാറുൽ ഉലൂം എ.എൽ. പി സ്കൂൾ താഴെ കൂടരഞ്ഞി | ||
കുടിയേറ്റത്തിന് പേരുകേട്ട മലയോര ഗ്രാമമായ കൂടരഞ്ഞി പ്രദേശത്തിന്റെ രണ്ട് | കുടിയേറ്റത്തിന് പേരുകേട്ട മലയോര ഗ്രാമമായ കൂടരഞ്ഞി പ്രദേശത്തിന്റെ രണ്ട് കിലോമീറ്റർ അകലെ വരും തലമുറയുടെ വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി മർഹൂം എസ് മീരാണ്ണൻ സാഹിബിന്റെ ശ്രമഫലമായി 1979- ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബ് സാക്ഷാത്കരിച്ച നമ്മുടെ വിദ്യാലയം ഇന്ന് നിരവധി വെല്ലുവിളികളെ അതിജീവിച്ച് ഒരു ഉത്തമമാതൃക വിദ്യാലയമായി വളർന്നു കഴിഞ്ഞിരിക്കുന്നു. | ||
ഈ സ്ഥാപനം വ൪ഷങ്ങളായി നേരിട്ട വെല്ലുവിളികളായിരുന്നു ഭൗതിക സൗകര്യങ്ങളുടെ അഭാവം എന്നത്. എങ്കിലും മികച്ച അധ്യാപകരുടെ സേവനം ഈ | ഈ സ്ഥാപനം വ൪ഷങ്ങളായി നേരിട്ട വെല്ലുവിളികളായിരുന്നു ഭൗതിക സൗകര്യങ്ങളുടെ അഭാവം എന്നത്. എങ്കിലും മികച്ച അധ്യാപകരുടെ സേവനം ഈ സ്ഥാപനത്തിൽ നിന്നും മികച്ച പ്രതിഭകളെ സൃഷ്ടിക്കുകയുണ്ടായി.ഈ സ്ഥാപനത്തിന്റെ ആദ്യത്തെ മാനേജ൪ മ൪ഹൂം എസ മീരാണ്ണ൯ സാഹിബായിരുന്നു. തങ്കപ്പ൯ മാസ്റ്ററായിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റ൪.ഇപ്പോഴത്തെ മാനേജ൪ | ||
എ൯.എച് ഷാഹുൽ ഹമീദും ഹെഡ്മാസ്റ്റ൪ കെ.പി ജാബി൪ മാസ്റ്ററുമാണ്. 2000-2010 കാലയളവിലാണ് ഈ സ്കൂൾ ഏററവും വലിയ ഭീഷണി നേരിട്ടത്.കുട്ടികളുടെ കുറവും പൊളിഞ്ഞ് വീഴാറായ കെട്ടിടവും കാരണം സ്കൂൾ എടുക്കപ്പെട്ട് പോകും എന്ന് വരെ നാട്ടിൽ പ്രചരിക്കപ്പെട്ടു.ഈ സങ്കീ൪ണ്ണമായ സാഹചര്യത്തിൽ അധ്യാപകരുടെയും പി ടി എ യുടെയും ശക്തമായ സമ്മ൪ദ്ദഫലമായി സ്കൂൾ മാനേജ്മെ൯റ് കമ്മിററി എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കുകയുണ്ടായി.ഇന്ന് മുക്കം സബ് ജില്ലയിലെ തലയുയ൪ത്തി നിൽക്കുന്ന സ്ഥാപനങ്ങളിൽ ഒന്നായി നമ്മുടെ ഈ വിദ്യാലയം മാറിയിരിക്കുന്നു. | എ൯.എച് ഷാഹുൽ ഹമീദും ഹെഡ്മാസ്റ്റ൪ കെ.പി ജാബി൪ മാസ്റ്ററുമാണ്. 2000-2010 കാലയളവിലാണ് ഈ സ്കൂൾ ഏററവും വലിയ ഭീഷണി നേരിട്ടത്.കുട്ടികളുടെ കുറവും പൊളിഞ്ഞ് വീഴാറായ കെട്ടിടവും കാരണം സ്കൂൾ എടുക്കപ്പെട്ട് പോകും എന്ന് വരെ നാട്ടിൽ പ്രചരിക്കപ്പെട്ടു.ഈ സങ്കീ൪ണ്ണമായ സാഹചര്യത്തിൽ അധ്യാപകരുടെയും പി ടി എ യുടെയും ശക്തമായ സമ്മ൪ദ്ദഫലമായി സ്കൂൾ മാനേജ്മെ൯റ് കമ്മിററി എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കുകയുണ്ടായി.ഇന്ന് മുക്കം സബ് ജില്ലയിലെ തലയുയ൪ത്തി നിൽക്കുന്ന സ്ഥാപനങ്ങളിൽ ഒന്നായി നമ്മുടെ ഈ വിദ്യാലയം മാറിയിരിക്കുന്നു. | ||
ആയിരക്കണക്കിന് വിദ്യാ൪ത്ഥികൾക്ക് അക്ഷര ദീപം തെളിയിച്ചതിനൊപ്പം ഈ പ്രദേഷത്തിന്റെ കലാ സാംസ്കാരിക മേഖലയുടെ വള൪ച്ചയ്ക്ക് ഏറെ സംഭാവന നല്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. 2006-2007കാലഘട്ടങ്ങളിൽ അണ് എക്കണോമിക് ആയിരുന്ന ഈ സ്ഥാപനത്തിൽ ഇന്ന് 119 വിദ്യാ൪ത്ഥികളും 5 അധ്യാപകരും ഒരു കമ്പ്യൂട്ട൪ ടീച്ചറും ഉണ്ട്.ഏററവും മികച്ച സൗകര്യങ്ങളോടു കൂടിയ ക്ലാസ് റൂമുകൾ,ഡിജിററൽ ക്ലാസ് റൂം,മികച്ച ഫ൪ണിച്ചറുകൾ,വിശാലമായ ലൈബ്രറി,ഗ്രൗണ്ട്,കൃഷി സ്ഥലം,ശുദ്ധമായ കുടി വെള്ള സ്രോതസ്സ്,പ്രഗത്ഭരായ അധ്യാപക൪,കാര്യക്ഷമതയോടെ പ്രവ൪ത്തിക്കുന്ന പി ടി എ, എം പി ടി എ ,സദാസമയം സന്നദ്ധരായ മാനേജ്മെ൯റ് കമ്മിററി ഇവയെല്ലാം ഈ സ്ഥാപനത്തിന്റെ സമ്പത്തുക്കളാണ്. | ആയിരക്കണക്കിന് വിദ്യാ൪ത്ഥികൾക്ക് അക്ഷര ദീപം തെളിയിച്ചതിനൊപ്പം ഈ പ്രദേഷത്തിന്റെ കലാ സാംസ്കാരിക മേഖലയുടെ വള൪ച്ചയ്ക്ക് ഏറെ സംഭാവന നല്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. 2006-2007കാലഘട്ടങ്ങളിൽ അണ് എക്കണോമിക് ആയിരുന്ന ഈ സ്ഥാപനത്തിൽ ഇന്ന് 119 വിദ്യാ൪ത്ഥികളും 5 അധ്യാപകരും ഒരു കമ്പ്യൂട്ട൪ ടീച്ചറും ഉണ്ട്.ഏററവും മികച്ച സൗകര്യങ്ങളോടു കൂടിയ ക്ലാസ് റൂമുകൾ,ഡിജിററൽ ക്ലാസ് റൂം,മികച്ച ഫ൪ണിച്ചറുകൾ,വിശാലമായ ലൈബ്രറി,ഗ്രൗണ്ട്,കൃഷി സ്ഥലം,ശുദ്ധമായ കുടി വെള്ള സ്രോതസ്സ്,പ്രഗത്ഭരായ അധ്യാപക൪,കാര്യക്ഷമതയോടെ പ്രവ൪ത്തിക്കുന്ന പി ടി എ, എം പി ടി എ ,സദാസമയം സന്നദ്ധരായ മാനേജ്മെ൯റ് കമ്മിററി ഇവയെല്ലാം ഈ സ്ഥാപനത്തിന്റെ സമ്പത്തുക്കളാണ്. | ||
വരി 41: | വരി 73: | ||
നിരവധി പദ്ധതികൾ ഇനിയും പൂ൪ത്തീകരിക്കാനുണ്ട്.ഒരു പൊതു സ്റേറജ്,സ്കൂളിനു സ്വന്തമായൊരു വാഹനം,പെഡഗോഗി പാ൪ക്ക്,ജൈവ വൈവിധ്യ പാ൪ക്ക് തുടങ്ങിയവ ഞങ്ങളുടെ സപ്ന പദ്ധതികളാണ്.ഇവ സാക്ഷാത്കരിക്കാ൯ സ൪ക്കാറിന്റെയും സ്കൂൾ മാനേജ്മെ൯റിന്റെയും ശക്തമായ പിന്തുണയും സാമ്പത്തിക സഹായവും ലഭിക്കേണ്ടതുണ്ട്.അടുത്ത മൂന്ന് വ൪ഷത്തിനുള്ളിൽ ഇവ പൂ൪ത്തിയാക്കാ൯ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. | നിരവധി പദ്ധതികൾ ഇനിയും പൂ൪ത്തീകരിക്കാനുണ്ട്.ഒരു പൊതു സ്റേറജ്,സ്കൂളിനു സ്വന്തമായൊരു വാഹനം,പെഡഗോഗി പാ൪ക്ക്,ജൈവ വൈവിധ്യ പാ൪ക്ക് തുടങ്ങിയവ ഞങ്ങളുടെ സപ്ന പദ്ധതികളാണ്.ഇവ സാക്ഷാത്കരിക്കാ൯ സ൪ക്കാറിന്റെയും സ്കൂൾ മാനേജ്മെ൯റിന്റെയും ശക്തമായ പിന്തുണയും സാമ്പത്തിക സഹായവും ലഭിക്കേണ്ടതുണ്ട്.അടുത്ത മൂന്ന് വ൪ഷത്തിനുള്ളിൽ ഇവ പൂ൪ത്തിയാക്കാ൯ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
സ്കുളിലെ നാല് ക്ലസുകളിലായി പഠിക്കുന്ന | സ്കുളിലെ നാല് ക്ലസുകളിലായി പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ് മുറികളും ഫർണിച്ചറുകളും ഉണ്ട്.ഇതിനു പുറമേ ഓഫീസ് റൂം, സ്റ്റാഫ് റൂം,അടുക്കള,ചൈൽഡ് ഫ്രെണ്ടലി ടോയലെറ്റ്,കോമ്പൌണ്ട് വാളോടെ വിശാലമായ കളിസ്ഥലം,,സ്മാർട്ട് റൂം,എന്നിവയിും ഉണ്ട്. | ||
==മികവുകൾ== | ==മികവുകൾ== | ||
വരി 49: | വരി 81: | ||
* ഉപജില്ലാ ശാസ്ത്രമേളകളില് തുടര്ച്ചയായി മികച്ച വിജയം | * ഉപജില്ലാ ശാസ്ത്രമേളകളില് തുടര്ച്ചയായി മികച്ച വിജയം | ||
* വിവിധ | * വിവിധ ക്വിസ്‍മത്സരങ്ങളിൽ വിജയകിരീടങ്ങൾ | ||
* പഠന പാഠ്യേതര വിഷയങ്ങളില് | * പഠന പാഠ്യേതര വിഷയങ്ങളില് ഉന്നതനേട്ടങ്ങൾ | ||
* 2015-16 കൂടരഞ്ഞി പഞ്ചായത്ത്തല | * 2015-16 കൂടരഞ്ഞി പഞ്ചായത്ത്തല മികവുത്സവത്തിൽ ഏറ്റവും മികച്ച ലോവര്പ്രൈമറി വിദ്യാലയം എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ | ||
* | * ഞങ്ങളുടെസ്കൂളിൽ മുന്നോക്ക പിന്നോക്കകാർകു വേണ്ടി വിവിധ പരിപാടികൾ നടത്തി വരുന്നു. പിന്നോക്കക്കാർക് വേണ്ടി "കൂടെ" എന്ന പദ്ധതിയിലൂടെ അക്ഷരം അറിയാത്ത കുട്ടികൾക്ക് രാവിലെ 9 മുതൽ 10 വരെ പരിശീലനം നടത്തുന്നു. | ||
* വിജ്ഞാനച്ചെപ്പ് - അറിവ് | * വിജ്ഞാനച്ചെപ്പ് - അറിവ് വർദ്ധിപ്പിക്കാൻ ഒരു ദിനം ഒരറിവ് - ദിവസവും ഓരോ ചോദ്യങ്ങൾ സ്കൂൾ ശാസ്ത്ര ബോർഡിൽ പ്രദർശിപ്പിക്കുകയും ആഴ്ചയിൽ ഒരു ദിവസം ശെരിയുത്തരത്തിൽ നിന്നും നറുക്കെടുത്തു വിജയിയെ കണ്ടെത്തുന്നു. മാസത്തിൽ മെഗാ ക്വിസ് നടത്തുന്നു. | ||
* മികവുറ്റ സബ് ജില്ല, ജില്ല കല കായിക ശാസ്ത്ര | * മികവുറ്റ സബ് ജില്ല, ജില്ല കല കായിക ശാസ്ത്ര പ്രതിഭകൾ ഞങ്ങളുടെ മുതൽക്കൂട്ടാണ്. | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
* 2016 | * 2016 ജൂൺ | ||
പ്രവേശനോത്സവം | പ്രവേശനോത്സവം | ||
പി.ടി.എ | പി.ടി.എ ജനറൽബോഡി | ||
പൂർവ്വവിദ്യാർത്ഥികളായ ഉന്നതവിജയികൾക്ക് അനുമോദനം | |||
വായനക്കളരി ഉദ്ഘാടനം | വായനക്കളരി ഉദ്ഘാടനം | ||
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം | വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം | ||
വായനാവാരം-വിവിധ | വായനാവാരം-വിവിധ മത്സരങ്ങൾ | ||
പരിസ്ഥിതി ദിനം-വനയാത്ര | പരിസ്ഥിതി ദിനം-വനയാത്ര | ||
വൃക്ഷത്തൈ വിതരണം | വൃക്ഷത്തൈ വിതരണം | ||
വരി 74: | വരി 106: | ||
ഒപ്പം ഒപ്പത്തിനൊപ്പം | ഒപ്പം ഒപ്പത്തിനൊപ്പം | ||
ക്ലാസ് പി.ടി.എ | ക്ലാസ് പി.ടി.എ | ||
ക്വിസ്‍മത്സരം, | ക്വിസ്‍മത്സരം,ചാന്ദ്രയാത്രികൻ-വീഡിയോയാത്ര | ||
പച്ചക്കറിവിത്ത് വിതരണം | പച്ചക്കറിവിത്ത് വിതരണം | ||
വരി 80: | വരി 112: | ||
[[പ്രമാണം:47316.9.jpg|thumb|right|"സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം" ]] | [[പ്രമാണം:47316.9.jpg|thumb|right|"സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം" ]] | ||
സ്വാതന്ത്ര്യ ദിനാഘോഷം | സ്വാതന്ത്ര്യ ദിനാഘോഷം | ||
ഓപ്പൺ ക്വിസ്സ് | |||
* 2016 | * 2016 സപ്തംബർ | ||
അധ്യാപകദിനം- | അധ്യാപകദിനം-ആശംസകാർഡ് നിർമ്മാണം | ||
ഓണം | ഓണം | ||
* 2016 | * 2016 ഒക്ടോബർ | ||
ഗാന്ധിജയന്തി | ഗാന്ധിജയന്തി | ||
ശുചീകരണയജ്ഞം | ശുചീകരണയജ്ഞം | ||
സ്കൂൾ ശാസ്ത്രമേള | |||
എൽ എസ് എസ് പരിശീലനാരംഭം | |||
* 2016 | * 2016 നവംബർ | ||
കേരളപ്പിറവി ദിനം- | കേരളപ്പിറവി ദിനം-പ്രദർശനം,ക്വിസ് | ||
ശിശുദിനാഘോഷം, | ശിശുദിനാഘോഷം,കലാപരിപാടികൾ | ||
* 2016 | * 2016 ഡിസംബർ | ||
ക്രിസ്‍തുമസ് | ക്രിസ്‍തുമസ് | ||
* 2017 ജനുവരി | * 2017 ജനുവരി | ||
സ്കുൂൾ വാർഷിക കായിക മേള | |||
സ്കുൂൾ വാർഷിക കലാ മേള | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
[[പ്രമാണം:47316.6.jpg|thumb|left|"അദ്ധ്യാപകർ" ]] | [[പ്രമാണം:47316.6.jpg|thumb|left|"അദ്ധ്യാപകർ" ]] | ||
* | * ജാബിർ കെ പി | ||
* ഫസീല കെ | * ഫസീല കെ | ||
* കെ പി | * കെ പി അ൯വർ സാലിഹ് | ||
* പി ടി ശാന്ത കുമാരി | * പി ടി ശാന്ത കുമാരി | ||
* ടി.എ.സാറാ ഉമ | * ടി.എ.സാറാ ഉമ | ||
വരി 121: | വരി 153: | ||
===സലിം അലി സയൻസ് ക്ളബ്=== | ===സലിം അലി സയൻസ് ക്ളബ്=== | ||
സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. പരിസ്ഥിതി ദിനാചരണം, പഠനോപകരണ നിർമാണ ശിൽപശാല, പരീക്ഷണ വാരം, പയറു വർഗങ്ങൾ അടങ്ങിയ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം, ശാസ്ത്രമേള പങ്കാളിത്തം, ശാസ്ത്ര പ്രശ്നോത്തരി, കുട്ടി ശാസ്ത്രജ്ഞരെ കണ്ടെത്തൽ, സയൻസ് ദിന ശിൽപശാല, ചാന്ദ്രദിനാചരണം, ഡ്രൈ ഡേ, ശാസ്ത്ര റേഡിയോ, ഫീൽഡ് ട്രിപ്പ്, ശുചിത്വ സർവ്വെ എന്നിവ നടത്തി. ഉപജില്ലാ ശാസ്ത്രോൽസവത്തിൽ റണ്ണർ അപ്പും, നേടി. | |||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്.ഉപജില്ലാ ഗണിതശാസ്ത്ര മേളയിലും ജില്ലാ ഗണിതശാസ്ത്ര മേളയിലും മാഗസിൻ ഇനത്തിൽ രണ്ടാം സ്ഥാനം നേടി. | |||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
സാമൂഹ്യശാസ്ത്രക്ലബ് | സാമൂഹ്യശാസ്ത്രക്ലബ് ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ, ഹിരോഷിമ,നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മൽസരം എന്നിവ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രശ്നോത്തരി, പ്രസംഗ മൽസരം, ചാർട്ട് പ്രദർശനം, സ്കൂൾ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു. ചാർട്ട് ഇനത്തിൽ എ ഗ്രേഡ് നേടി. | ||
പ്രവൃത്തി പരിചയ ക്ലബ് | പ്രവൃത്തി പരിചയ ക്ലബ് | ||
വിദ്യാർത്ഥികളിൽ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാർന്ന അനുഭവങ്ങൾ സ്കൂളിൽ പ്രദാനം ചെയ്യുന്നു. ഈ വർഷത്തെ ക്ലബ് രൂപീകരണം ജൂലായ് ഒന്നാം തിയ്യതി നടത്തുകയും ക്ലബ് സെക്രട്ടറിയായി നാലാം ക്ലാസ് വിദ്യാർത്ഥിനിയായ രഹ്ന സുരേഷിനെ തെരഞ്ഞെടുത്തു. ചിത്രത്തുന്നൽ, പനയോല കൊണ്ടുള്ള ഉൽപന്ന നിർമാണം, വെജിറ്റബ്ൾ പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, പാവനിർമ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിർമാണം, പാഴ് വസ്തുക്കൾ കൊണ്ടുള്ള കൗതുക വസ്തുനിർമാണം, കളിമൺ ശിൽപ നിർമ്മാണം എന്നീ ഇനങ്ങളിൽ ഈ വർഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. . കരകൗശല വിദ്യയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ ഏകദിന ശിൽപശാല നടത്തി. | |||
ഇംഗ്ലീഷ് ക്ലബ് | ഇംഗ്ലീഷ് ക്ലബ് | ||
ഇംഗ്ലീഷ് ക്ലബ് | ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു. | ||
===അലിഫ് അറബിക് ക്ലബ്=== | ===അലിഫ് അറബിക് ക്ലബ്=== | ||
സ്കൂൾ തലത്തിൽ വിദ്യാർത്ഥികളെ കണ്ടെത്തി ഉപജില്ലാ ജില്ലാ - ജില്ലാ മൽസരങ്ങളിലേക്ക് പ്രാപ്തരാക്കുന്നതിന് തുടക്കം കുറിച്ചു. വിദേശ അറബി ആനുകാലികങ്ങൾ, ചാർട്ടുകൾ, അറബിക് റേഡിയോ-ടി.വി പരിപാടികൾ, കാർട്ടൂണുകൾ തുടങ്ങിയവ എെ.സി.ടി സാധ്യതകളുപയോഗിച്ച് കുട്ടികൾക്ക് ലഭ്യമാക്കുന്നു. ദിനാചരണങ്ങളുടെ അച്ചടിച്ച ബഹുവർണ പോസ്റ്ററുകളുടെ പ്രദർശനം, അറബിക് കാലിഗ്രാഫി, കൈയ്യെഴുത്ത് മാസികാ നിർമാണം, അറബിക് ഇസ്ലാമിക് പുരാവസ്തു പ്രദർശനം, കൈപ്പുസ്തകങ്ങളുടെ സൗജന്യ വിതരണം തുടങ്ങി വിദ്യാർത്ഥികളിൽ ഭാഷാ നൈപുണി പരിപോഷിക്കുന്നതിനാവശ്യമായ ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബിന് കീഴിൽ നടത്തുന്നു. | |||