"ഡി.യു.എ.എൽ.പി.എസ് താഴെ കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:

കുടിയേറ്റത്തിന് പേരുകേട്ട മലയോര ഗ്രാമമായ കൂടരഞ്ഞി പ്രദേശത്തിന്റെ രണ്ട് കിലോമീറ്റർ അകലെ വരും തലമുറയുടെ വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി മർഹൂം എസ് മീരാണ്ണൻ സാഹിബിന്റെ  ശ്രമഫലമായി 1979- ൽ  അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബ് സാക്ഷാത്കരിച്ച നമ്മുടെ വിദ്യാലയം ഇന്ന് നിരവധി വെല്ലുവിളികളെ അതിജീവിച്ച്  ഒരു ഉത്തമമാതൃക വിദ്യാലയമായി വളർന്നു കഴിഞ്ഞിരിക്കുന്നു.

ഈ സ്ഥാപനം വ൪ഷങ്ങളായി നേരിട്ട വെല്ലുവിളികളായിരുന്നു ഭൗതിക സൗകര്യങ്ങളുടെ അഭാവം എന്നത്. എങ്കിലും മികച്ച  അധ്യാപകരുടെ സേവനം ഈ സ്ഥാപനത്തിൽ നിന്നും മികച്ച പ്രതിഭകളെ സൃഷ്ടിക്കുകയുണ്ടായി.ഈ സ്ഥാപനത്തിന്റെ ആദ്യത്തെ മാനേജ൪ മ൪ഹൂം  എസ മീരാണ്ണ൯ സാഹിബായിരുന്നു. തങ്കപ്പ൯ മാസ്റ്ററായിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റ൪.ഇപ്പോഴത്തെ  മാനേജ൪
ഈ സ്ഥാപനം വ൪ഷങ്ങളായി നേരിട്ട വെല്ലുവിളികളായിരുന്നു ഭൗതിക സൗകര്യങ്ങളുടെ അഭാവം എന്നത്. എങ്കിലും മികച്ച  അധ്യാപകരുടെ സേവനം ഈ സ്ഥാപനത്തിൽ നിന്നും മികച്ച പ്രതിഭകളെ സൃഷ്ടിക്കുകയുണ്ടായി. [[ഡി.യു.എ.എൽ.പി.എസ് താഴെ കൂടരഞ്ഞി/ചരിത്രം|Read more]]
എ൯.എച് ഷാഹുൽ ഹമീദും ഹെഡ്മാസ്റ്റ൪ കെ.പി ജാബി൪ മാസ്റ്ററുമാണ്.  2000-2010  കാലയളവിലാണ് ഈ സ്കൂൾ ഏററവും വലിയ ഭീഷണി നേരിട്ടത്.കുട്ടികളുടെ കുറവും പൊളി‍‍ഞ്ഞ് വീഴാറായ കെട്ടിടവും കാരണം സ്കൂൾ എടുക്കപ്പെട്ട് പോകും എന്ന് വരെ നാട്ടിൽ പ്രചരിക്കപ്പെട്ടു.ഈ സങ്കീ൪ണ്ണമായ സാഹ‍ചര്യത്തിൽ  അധ്യാപകരുടെയും പി ടി യുടെയും ശക്തമായ സമ്മ൪ദ്ദഫലമായി സ്കൂൾ  മാനേജ്മെ൯റ് കമ്മിററി എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കുകയുണ്ടായി.ഇന്ന് മുക്കം സബ് ജില്ലയിലെ തലയുയ൪ത്തി നിൽക്കുന്ന സ്ഥാപനങ്ങളിൽ  ഒന്നായി നമ്മുടെ ഈ വിദ്യാലയം മാറിയിരിക്കുന്നു.
  ആയിരക്കണക്കിന് വിദ്യാ൪ത്ഥികൾക്ക് അക്ഷര ദീപം തെളിയിച്ചതിനൊപ്പം ഈ പ്രദേഷത്തിന്റെ കലാ സാംസ്കാരിക മേഖലയുടെ വള൪ച്ചയ്ക്ക് ഏറെ സംഭാവന നല്കാനും ഈ സ്ഥാപനത്തിന് കഴി‍ഞ്ഞിട്ടുണ്ട്. 2006-2007കാലഘട്ടങ്ങളിൽ  അണ് എക്കണോമിക് ആയിരുന്ന ഈ  സ്ഥാപനത്തിൽ  ഇന്ന് 119  വിദ്യാ൪ത്ഥികളും 5 അധ്യാപകരും ഒരു കമ്പ്യൂട്ട൪ ടീച്ചറും ഉണ്ട്.ഏററവും മികച്ച സൗകര്യങ്ങളോടു കൂടിയ ക്ലാസ് റൂമുകൾ,ഡിജിററൽ  ക്ലാസ് റൂം,മികച്ച ഫ൪ണിച്ചറുകൾ,വിശാലമായ ലൈബ്രറി,ഗ്രൗണ്ട്,കൃഷി സ്ഥലം,ശുദ്ധമായ കുടി വെള്ള സ്രോതസ്സ്,പ്രഗത്ഭരായ അധ്യാപക൪,കാര്യക്ഷമതയോടെ പ്രവ൪ത്തിക്കുന്ന  പി ടി എ, എം പി ടി എ ,സദാസമയം സന്നദ്ധരായ മാനേജ്മെ൯റ് കമ്മിററി ഇവയെല്ലാം ഈ സ്ഥാപനത്തിന്റെ സമ്പത്തുക്കളാണ്.
ഏററവും മികച്ച സൗകര്യങ്ങളോടു കൂടിയ ബാത്ത്റൂമുകൾ,കിച്ചണ് കം സ്റേറാ൪ തുടങ്ങിയ പദ്ധതികൾ പൂ൪ത്തീകരിച്ചു കൊണ്ടാണ് ‍ഞങ്ങൾ  2015-16അധ്യയന വ൪ഷത്തെ വരവേററത്.കൃഷി വകുപ്പ് ഒരു ബയോഗ്യാസ് പ്ളാ൯റും ഇവിടെ സ്ഥാപിച്ചിട്ടിട്ടുണ്ട്.
    നിരവധി പദ്ധതികൾ ഇനിയും പൂ൪ത്തീകരിക്കാനുണ്ട്.ഒരു പൊതു സ്റേറജ്,സ്കൂളിനു സ്വന്തമായൊരു വാഹനം,പെ‍ഡഗോഗി പാ൪ക്ക്,ജൈവ വൈവിധ്യ പാ൪ക്ക് തുടങ്ങിയവ ഞങ്ങളുടെ സപ്ന പദ്ധതികളാണ്.ഇവ സാക്ഷാത്കരിക്കാ൯ സ൪ക്കാറിന്റെയും സ്കൂൾ മാനേജ്മെ൯റിന്റെയും ശക്തമായ പിന്തുണയും സാമ്പത്തിക സഹായവും ലഭിക്കേണ്ടതുണ്ട്.അടുത്ത മൂന്ന് വ൪ഷത്തിനുള്ളിൽ  ഇവ പൂ൪ത്തിയാക്കാ൯ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
സ്കുളിലെ നാല് ക്ലസുകളിലായി പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ്‌ മുറികളും ഫർണിച്ചറുകളും ഉണ്ട്.ഇതിനു പുറമേ ഓഫീസ് റൂം, സ്റ്റാഫ്‌ റൂം,അടുക്കള,ചൈൽഡ് ഫ്രെണ്ടലി ടോയലെറ്റ്,കോമ്പൌണ്ട് വാളോടെ വിശാലമായ കളിസ്ഥലം,,സ്മാർട്ട്‌ റൂം,എന്നിവയിും ഉണ്ട്.

24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225921" എന്ന താളിൽനിന്ന് ശേഖരിച്ചത്