"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട് (മൂലരൂപം കാണുക)
17:25, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022Snmhss (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1204650 നീക്കം ചെയ്യുന്നു
No edit summary |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 60: | വരി 60: | ||
}} | }} | ||
==== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ==== | ==== wwwwwwwwwwwwwwwwww<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ==== | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്കും തോട്ടപ്പള്ളിയ്ക്കും ഇടയിലുള്ള തീരപ്രദേശത്ത് ദേശിയപാതയ്ക്കഭിമുഖമായാണ് ശ്രീനാരായണ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]] | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്കും തോട്ടപ്പള്ളിയ്ക്കും ഇടയിലുള്ള തീരപ്രദേശത്ത് ദേശിയപാതയ്ക്കഭിമുഖമായാണ് ശ്രീനാരായണ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ചരിത്രം == | == ചരിത്രം == | ||
സാമൂഹിക പരിഷ്കർത്താവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ 1962 ജൂൺ മാസം മൂന്നാം തീയതിയാണ് എസ് എൻ എം എച്ച് എസ് പ്രവർത്തനം ആരംഭിച്ചത്. . ഗുരു ഭക്തനായ കളത്തിൽ പറമ്പിൽ ശ്രീമാൻ കരുണനാണ് സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും. സ്കൂൾ ലൈസൻസിന് അംഗീകാരം നൽകിയത് മുഖ്യ മന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള അവർകളായിരുന്നു.1963 ഫെബ്രുവരി 14 തീയതി ശ്രീ ആർ ശങ്കർ അവർകളാണ് ഇപ്പോൾ കാണുന്ന പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പ്രവർത്തനം ആരംഭിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് 1998- ൽ ഹയർസെക്കന്ററി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ സ്കൂൾ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടുപടിയായി. | സാമൂഹിക പരിഷ്കർത്താവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ 1962 ജൂൺ മാസം മൂന്നാം തീയതിയാണ് എസ് എൻ എം എച്ച് എസ് പ്രവർത്തനം ആരംഭിച്ചത്. . ഗുരു ഭക്തനായ കളത്തിൽ പറമ്പിൽ ശ്രീമാൻ കരുണനാണ് സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും. സ്കൂൾ ലൈസൻസിന് അംഗീകാരം നൽകിയത് മുഖ്യ മന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള അവർകളായിരുന്നു.1963 ഫെബ്രുവരി 14 തീയതി ശ്രീ ആർ ശങ്കർ അവർകളാണ് ഇപ്പോൾ കാണുന്ന പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പ്രവർത്തനം ആരംഭിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് 1998- ൽ ഹയർസെക്കന്ററി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ സ്കൂൾ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടുപടിയായി. |