"ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്. (മൂലരൂപം കാണുക)
16:12, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 64: | വരി 64: | ||
[[കോഴിക്കോട്]] നഗരത്തിന്റെ പരിധിയിൽ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ജെ.ഡി.റ്റി.ഇസ്ലാം ഹൈസ്കൂൾ'''. മലബാർ കലാപത്തെതുടർന്ന് മലബാറിൽ ഒട്ടേറെപേർ മരണപ്പെടുകയും അവരുടെ മക്കൾ അനാഥരാവുകയുംചെയ്തു.മാത്രവുമല്ല കടുത്ത കഷ്ടപ്പാടിലുമാായിരുന്നു.ഇക്കാര്യം വിശദീകരിച്ച് കൊണ്ട് മഹാനായ [[ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്./മുഹമ്മദ് അബ്ഗുറഹ്മാൻ സാഹിബ്|മുഹമ്മദ് അബ്ഗുറഹ്മാൻ സാഹിബ്]] ഹിന്ദു പത്രത്തിലെഴുതിയ ലേഖനം ശ്രദ്ധയിൽ പെട്ട പഞ്ചാബ് സ്വദേശിയായ മൗലാനാ അബ്ദുൽ ഖാദർ ഖസൂരിയാണ് 1922 ൽ കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജെ.ഡി.റ്റി സ്ഥാപിിച്ചത്. | [[കോഴിക്കോട്]] നഗരത്തിന്റെ പരിധിയിൽ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ജെ.ഡി.റ്റി.ഇസ്ലാം ഹൈസ്കൂൾ'''. മലബാർ കലാപത്തെതുടർന്ന് മലബാറിൽ ഒട്ടേറെപേർ മരണപ്പെടുകയും അവരുടെ മക്കൾ അനാഥരാവുകയുംചെയ്തു.മാത്രവുമല്ല കടുത്ത കഷ്ടപ്പാടിലുമാായിരുന്നു.ഇക്കാര്യം വിശദീകരിച്ച് കൊണ്ട് മഹാനായ [[ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്./മുഹമ്മദ് അബ്ഗുറഹ്മാൻ സാഹിബ്|മുഹമ്മദ് അബ്ഗുറഹ്മാൻ സാഹിബ്]] ഹിന്ദു പത്രത്തിലെഴുതിയ ലേഖനം ശ്രദ്ധയിൽ പെട്ട പഞ്ചാബ് സ്വദേശിയായ മൗലാനാ അബ്ദുൽ ഖാദർ ഖസൂരിയാണ് 1922 ൽ കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജെ.ഡി.റ്റി സ്ഥാപിിച്ചത്. | ||
[[പ്രമാണം:Photo|ലഘുചിത്രം|കണ്ണി=Special:FilePath/Photo]] | [[പ്രമാണം:Photo|ലഘുചിത്രം|കണ്ണി=Special:FilePath/Photo]] | ||
== ഭൗതിക സൗകര്യങ്ങൾ == | |||
ഹൈസ്കൂൾ വിഭാഗത്തിൽ 23 ക്ലാസ്സുകളും പ്രൈമറി വിഭാഗത്തിൽ 19 ക്ലാസ്സുകളുമാണ് ഇപ്പോഴുള്ളത്. | |||
ഹൈസ്കൂളിന് 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
'''പാഠ്യേതര പ്രവർത്തനങ്ങൾ''' | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* എൻ.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* മാനേജ്മെന്റ് | |||
== ബാല ചിത്ര പ്രദർശനം-1990 == | == ബാല ചിത്ര പ്രദർശനം-1990 == |