"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ചരിത്രം (മൂലരൂപം കാണുക)
16:09, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}വിശുദ്ധതോമാസ്ലീഹായുടെ പാദസ്പ൪ശത്താൽ അനുഗൃഹിതമായ പറവു൪ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സെന്റ് അലോഷ്യസ് ഹൈസ്ക്കുൾ സ്ഥിതി ചെയ്യുന്നു.സപ്തദേവാലയങ്ങളിൽ ഒന്നായ പറവു൪ കോട്ടക്കാവ് പള്ളിയുടെ മാനേജ് മെന്റിന്റെ കിഴിലാണ് ഈ സരസ്വതീ ക്ഷേത്രം പ്രവ൪ത്തിക്കുന്നത്. 1910ൽ ഒരു പ്രൈമറി സ്കുളായി ആരംഭിച്ചു.പിന്നീട് 1915മിഡിൽ സ്കുളായി മാറി.1926ൽ ഹൈസ്ക്കുളായി ഉയ൪ന്നു.1990-മുതലാണ് ഈ സ്ക്കുളിൽ ആണ്കുട്ടികളെ ചേ൪ക്കാ൯ തുടങ്ങിയത്. ഈ വിദ്യാലയം ഇന്ന് 5 മുതൽ 10 വരെ ക്ളാസുകളിലായി 1100- കുട്ടികൾ പഠിക്കുന്നു. 42അദ്ധ്യാപകരും 5അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.വർഷംതോറും 250-ഓളം വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി. എഴുതുകയും 97% വിജയം നേടുകയും ചെയ്യുപോരുന്നു. കലാ-കായിക സാമൂഹിക രംഗങ്ങളിൽ ഈ വിദ്യാലയം മുന്നിട്ടുനിൽക്കുന്നു. ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ്, ജൂനിയർ റെയ്‌ക്രോസ് എന്നിവയുടെ യൂണിറ്റുകൾ അഭിമാനാർഹമായരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയെ മുൻനിർത്തി സജീവമായ ഒരു അദ്ധ്യാപക രക്ഷാകർതൃ സംഘടന ഈ വിദ്യാലയത്തിലുണ്ട്. ഇപ്പോഴത്തെ മാനേജർ പറവൂർ സെന്റ്: തോമസ് കോട്ടക്കാവ് റഫറോനാപള്ളി വികാരി റപ:റവ:ഫ: പോൾ കരേടൻ ഹെയ്മിസ്ട്രസ്സ് ശ്രീമതി: ലിസമ്മ ജോസഫ്. |