Jump to content
സഹായം

Login (English) float Help

"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 119: വരി 119:

== മാനേജ്മെന്റ് ==  
== മാനേജ്മെന്റ് ==  
[[പ്രമാണം:100_100.jpg|500px|left]|thumb|300px|left|<br>
 
നിലവിലെ സ്കൂൾ മാനേജർ '''ശ്രീ കെ രാധാകൃഷ്ണൻ]]
സ്കൂളിന്റെ പ്രാരംഭദശയിൽ ശ്രീ. വി.എസ്. കൃഷ്ണപിള്ള മാനേജരായി പ്രവർത്തിച്ചുവന്ന അഞ്ചംഗ കമ്മറ്റി ഒരു ഉടമ്പടി രജിസ്റ്ററാക്കുകയും അതിൻപ്രകാരം അംഗത്വം,അംഗത്വസംഖ്യ എന്നിവ നിലവിൽ വരികയും സ്കൂൾ ഭരണകാര്യങ്ങൾക്ക് വ്യ ക്തമായ രൂപവും ഭാവവും  കൈവരികയും ചെയ്തു.പിന്നീട് സാമ്പത്തിക സമാഹരണത്തിനായി ഇവർ മാന്നാറിലും തൊട്ടടുത്തുമുള്ള പ്രദേശങ്ങളിലെ ഉദാരമതികളും ഉൽപതിഷ്ണുക്കളും ധനാ‍‍ഢ്യരുമായ ഏതാനും സമുദായസ്നേഹികളെക്കൂടി ഉൾപ്പെടുത്തി പതിനൊന്നംഗ കമ്മറ്റി രൂപീകരിച്ചു. തുടർന്നും അംഗങ്ങളെ ചേർക്കുകവഴി 26 അംഗ ജനറൽബോ‍ഡി നിലവിൽ വന്നു. ഏറ്റവും ഒടുവിൽ 1989-90 കാലയളവിൽ 59 വോട്ടിന് അർഹതയുള്ള 30 അംഗ ജനറൽ ബോഡി നിലവിൽ വന്നു. ജനറൽബോഡിയിൽ നിന്നും അതാതുവർഷം തെരഞ്ഞെടുക്കപ്പെടുന്ന 7 അംഗങ്ങളുൾക്കൊള്ളുന്ന മാനേജിംഗ് കമ്മറ്റി സ്കൂളുകളുടെ ഭരണകാര്യങ്ങൾ നിർവഹിച്ചു പോരുന്നു.<br>

'''[[{{PAGENAME}}/management|മാനേജ്മെന്റ് വിശദ വിവരങ്ങൾ,മുൻ മാനേജർ എന്നിവയ്ക്കായി ക്ലിക്കുചെയ്യുക]]'''

25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1203972" എന്ന താളിൽനിന്ന് ശേഖരിച്ചത്