"സെന്റ് മൈക്കിൾസ് എൽ പി എസ് കോട്ടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ് എൽ പി എസ് കോട്ടപ്പുറം (മൂലരൂപം കാണുക)
15:26, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→ചരിത്രം
വരി 68: | വരി 68: | ||
കൊടുങ്ങല്ലൂരിന്റെ തെക്കേയററത്ത് പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന കോട്ടപ്പുറം പ്രദേശം കേരളത്തിന്റെ ചരിത്രതാളുകളിൽ സുപ്രധാനമായ സ്ഥാനം വഹിക്കുന്നു.കേരളത്തിന്റെ സാമൂഹികമാററത്തിന് | കൊടുങ്ങല്ലൂരിന്റെ തെക്കേയററത്ത് പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന കോട്ടപ്പുറം പ്രദേശം കേരളത്തിന്റെ ചരിത്രതാളുകളിൽ സുപ്രധാനമായ സ്ഥാനം വഹിക്കുന്നു.കേരളത്തിന്റെ സാമൂഹികമാററത്തിന് | ||
മിഷണറിമാർ വഹിച്ചപങ്ക് വളരെ വലുതാണ്.കോട്ടപ്പുറത്തെത്തിയ മിഷണറിമാരുടെ നിർദ്ദേശമനുസരിച്ച് മടപ്ളാതുരുത്ത് സ്വദേശിയായ ബഹുമാനപ്പെട്ട പാണ്ടിപ്പിളളിയച്ചനും ഏലൂർ സ്വദേശിയായിരുന്ന അധ്യാപിക വി.ഡി. മറിയവും കോട്ടപ്പുറം സ്വദേശികളായ വലിയപറമ്പിൽ അന്ന, കടേപറമ്പിൽ ത്രേസ്യ, ശ്രീ ജോർജ് കൂടല്ലൂർ എന്നിവർ ചേർന്ന് 1890 ൽ ആരംഭിച്ച കുടിപളളിക്കൂടമാണ് സെന്റ് മൈക്കിൾസ് എൽ. പി.സ്കൂൾ.സെൻറ് മൈക്കിൾസ് ദേവാലയത്തോടൊപ്പമാണ് ഈ വിദ്യാലയവും സ്ഥാപിക്കപെട്ടത്.ഓലഷെഡിൽ ആരംഭിച്ച സൗജന്യവിദ്യാഭ്യാസം ദേവാലയത്തിന്റെ ചെലവിൽ നാനാജാതിമതസ്ഥർക്കുമായി നൽകിപോന്നു. | മിഷണറിമാർ വഹിച്ചപങ്ക് വളരെ വലുതാണ്.കോട്ടപ്പുറത്തെത്തിയ മിഷണറിമാരുടെ നിർദ്ദേശമനുസരിച്ച് മടപ്ളാതുരുത്ത് സ്വദേശിയായ ബഹുമാനപ്പെട്ട പാണ്ടിപ്പിളളിയച്ചനും ഏലൂർ സ്വദേശിയായിരുന്ന അധ്യാപിക വി.ഡി. മറിയവും കോട്ടപ്പുറം സ്വദേശികളായ വലിയപറമ്പിൽ അന്ന, കടേപറമ്പിൽ ത്രേസ്യ, ശ്രീ ജോർജ് കൂടല്ലൂർ എന്നിവർ ചേർന്ന് 1890 ൽ ആരംഭിച്ച കുടിപളളിക്കൂടമാണ് സെന്റ് മൈക്കിൾസ് എൽ. പി.സ്കൂൾ.സെൻറ് മൈക്കിൾസ് ദേവാലയത്തോടൊപ്പമാണ് ഈ വിദ്യാലയവും സ്ഥാപിക്കപെട്ടത്.ഓലഷെഡിൽ ആരംഭിച്ച സൗജന്യവിദ്യാഭ്യാസം ദേവാലയത്തിന്റെ ചെലവിൽ നാനാജാതിമതസ്ഥർക്കുമായി നൽകിപോന്നു. | ||
സ്വാതന്ത്ര്യലബ്ധിക്കുശേഷം വിദ്യാലയങ്ങൾക്ക് ഭരണകൂടത്തിൽനിന്ന്സഹായവും മററും ലഭിക്കാൻ തുടങ്ങിയപ്പോൾ ചർച്ച് സ്കൂൾ എന്നത് ചർച്ച്എയ്ഡഡ്സ്കൂൾ എന്നായിമാറി. | സ്വാതന്ത്ര്യലബ്ധിക്കുശേഷം വിദ്യാലയങ്ങൾക്ക് ഭരണകൂടത്തിൽനിന്ന്സഹായവും മററും ലഭിക്കാൻ തുടങ്ങിയപ്പോൾ ചർച്ച് സ്കൂൾ എന്നത് ചർച്ച്എയ്ഡഡ്സ്കൂൾ എന്നായിമാറി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |