"ജോർജിയൻ അക്കാ‍ഡമി ഇ. എം എച്ച്. എസ് തിരുവാങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 68: വരി 68:
== ആമുഖം ==
== ആമുഖം ==


എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ-തിരുവാങ്കുളം-പാതയിൽ ഹിൽപാലസിനടുത്ത് യാക്കോബായ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാസ്ഥാനമായ ക്യംതാ സെമിനാരി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ജോർജ്ജിയൻ അക്കാഡമി ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂൾ.സ്ഥാപകമാനേജരായിരുന്ന കാലം ചെയ്ത,അഭിവന്ദ്യ ഡോ.തോമസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ശ്രമഫലമായി,1983 ജൂൺ 6ംതീയതി ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.തുടർന്ന് 1985,1993,2004 വർഷങ്ങളിൽ യഥാക്രമം എൽ.പി.,യു.പി.,എച്ച്.എസ് വിഭാഗങ്ങൾക്ക് അംഗീകാരം ലഭിച്ചു. സാധാരണക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന കാഴ്ചപ്പാടോടെ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇപ്പോൾ 1300 കുട്ടികൾ പഠിക്കുന്നു. 68 സ്റ്റാഫംഗങ്ങൾ സേവനം ചെയ്യുന്നു.2004 ൽ ഹൈസ്ക്കൂൾ വിഭാഗത്തിന് അംഗീകാരം ലഭിച്ചതിനുശേഷം തുടർച്ചയായി എല്ലാവർഷവും എസ്.എസ്.എൽ.സി യ്ക്ക് 100% വിജയം കരസ്ഥമാക്കി വരുന്നു.കൂടാതെ    എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേഡിംഗ് സമ്പ്രദായം ആരംഭിച്ച വർഷം ജില്ലയിൽ 100% വിജയം കരസ്ഥമാക്കിയ 5 സ്ക്കൂളുകളിൽ ജോർജ്ജിയൻ അക്കാഡമിയും ഉൾപ്പെടുന്നു.പഠനത്തോടൊപ്പം പാഠ്യേതര രംഗങ്ങളിലും ജില്ലാ,സംസ്ഥാനതലങ്ങളിലും വിജയികളാകാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകൾ ,സ്ക്കൂൾ കെട്ടിടം എന്നിവയോടൊപ്പം കലാ-സാംസ്കാരിക രംഗങ്ങളിൽ മികച്ച പരിശീലനത്തിന് പ്രത്യേകം ടീച്ചേഴ്സിനെ മാനേജ്മെന്റ് നിയമിച്ച് കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.ഇപ്പോൾ സ്ക്കൂളിന്റെ മാനേജരായി കൊച്ചി മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായും,അഡ്മിനിസ്ട്രേറ്റായി റവ.ഫാ.ഇമ്മാനുവേൽ അബ്രഹാമും,ഹെഡ്മാസ്റ്ററായി ശ്രീ.വി.എം.ഉലഹന്നാനും,അസിസ്റ്റന്റ് ഹെഡ്മാസ്റ്ററായി റവ.ഫാ.ജോഷി മാത്യുവും സേവനം ചെയ്യുന്നു
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ-തിരുവാങ്കുളം-പാതയിൽ ഹിൽപാലസിനടുത്ത് യാക്കോബായ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാസ്ഥാനമായ ക്യംതാ സെമിനാരി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ജോർജ്ജിയൻ അക്കാഡമി ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂൾ.സ്ഥാപകമാനേജരായിരുന്ന കാലം ചെയ്ത,അഭിവന്ദ്യ ഡോ.തോമസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ശ്രമഫലമായി,1983 ജൂൺ 6ംതീയതി ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.തുടർന്ന് 1985,1993,2004 വർഷങ്ങളിൽ യഥാക്രമം എൽ.പി.,യു.പി.,എച്ച്.എസ് വിഭാഗങ്ങൾക്ക് അംഗീകാരം ലഭിച്ചു. സാധാരണക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന കാഴ്ചപ്പാടോടെ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇപ്പോൾ 1300 കുട്ടികൾ പഠിക്കുന്നു. 68 സ്റ്റാഫംഗങ്ങൾ സേവനം ചെയ്യുന്നു.2004 ൽ ഹൈസ്ക്കൂൾ വിഭാഗത്തിന് അംഗീകാരം ലഭിച്ചതിനുശേഷം തുടർച്ചയായി എല്ലാവർഷവും എസ്.എസ്.എൽ.സി യ്ക്ക് 100% വിജയം കരസ്ഥമാക്കി വരുന്നു.കൂടാതെ    എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേഡിംഗ് സമ്പ്രദായം ആരംഭിച്ച വർഷം ജില്ലയിൽ 100% വിജയം കരസ്ഥമാക്കിയ 5 സ്ക്കൂളുകളിൽ ജോർജ്ജിയൻ അക്കാഡമിയും ഉൾപ്പെടുന്നു.പഠനത്തോടൊപ്പം പാഠ്യേതര രംഗങ്ങളിലും ജില്ലാ,സംസ്ഥാനതലങ്ങളിലും വിജയികളാകാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകൾ ,സ്ക്കൂൾ കെട്ടിടം എന്നിവയോടൊപ്പം കലാ-സാംസ്കാരിക രംഗങ്ങളിൽ മികച്ച പരിശീലനത്തിന് പ്രത്യേകം ടീച്ചേഴ്സിനെ മാനേജ്മെന്റ് നിയമിച്ച് കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.ഇപ്പോൾ സ്ക്കൂളിന്റെ മാനേജരായി കൊച്ചി മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായും,അഡ്മിനിസ്ട്രേറ്റായി റവ.ഫാ.ജോഷി മാത്യവും,ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ടെസ്സോ ചെറിയാനും സേവനം ചെയ്യുന്നു
   
   


2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1202469" എന്ന താളിൽനിന്ന് ശേഖരിച്ചത്