"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ (മൂലരൂപം കാണുക)
15:02, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→നവജ്യൊതി വിദ്യാലയങ്ങൾ
No edit summary |
|||
വരി 68: | വരി 68: | ||
തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ'''.തിരുകുടുംബ സന്യാസിനീസമുഹം തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയത്തിന്1939-ൽ തുടക്കം കുറിച്ചു. | തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ'''.തിരുകുടുംബ സന്യാസിനീസമുഹം തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയത്തിന്1939-ൽ തുടക്കം കുറിച്ചു. | ||
== ചരിത്രം == | == ചരിത്രം നാൽവഴി == | ||
ഭാരതം സ്വാതന്ത്ര്യത്തിൻറെ പൊൻവിഹായസ്സിലേക്ക് പറന്നുയരുന്നതിനുമുൻപ് കുടുംബങ്ങളുടെ സമുദ്ധാരണത്തിന് പ്രവാചകധീരതയോടെ ഇറങ്ങിത്തിരിച്ച വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യ യും വൻദ്യ നായ വിതയത്തിൽപിതാവും 'ഒരു വിദ്യാർഥിയിലൂടെ ഒരു കുടുംബത്തിലേക്ക് ' എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയങ്ങൾക്ക് രൂപമേകിയത് . ദൈവ അറിവ് പകർന്ന് പെൺകുട്ടികളെ ദൈവജ്ഞാനവും ഭൌതികജ്ഞാനവും നിറഞ്ഞ കുടുംബിനികളായി വാർത്തെടുക്കണമെന്നത് അവരുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം ഉൾവഹിച്ചുകൊണ്ട് തിരുകുടുംബസന്യാസിനീസമുഹം തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയത്തിന് 1939-ൽ തുടക്കം കുറിച്ചു. തൃശ്ശൂർ പട്ടണത്തിൻറെ ഭാഗമായ ഈ ചെമ്പൂക്കാവ് പ്രദേശം അന്ന് ഒരു ഗ്രാമീണ അന്തരീക്ഷം നിറഞ്ഞതായിരുന്നു. ആ ഗ്രാമീണചുറ്റുപാടിൽ ഒരു വിദ്യാനികേതനം പണിതുയർത്തുക തികച്ചും ശ്രമകരമായ ഉദ്യമമായിരുന്നു . പ്രഥമപ്രധാനാധ്യാപികയായ സി.ബർണാർദീത്തയുടേയും മറ്റു സിസ്റ്റേഴ്സിൻറേയും കഠിന പരിശ്രമത്താൽ L.P. വിഭാഗത്തിന് അടിത്തറ പാകി.ബഹു. മോൺ. എടക്കളത്തൂർ മത്തായിയച്ചൻറെ ഔദാര്യ ത്തിൽ പണിതീർത്ത ഇരുനിലകെട്ടിടത്തിൽ 1945-ൽ പ്രിപ്പേറ്ററി ക് ളാസ് ആരംഭിച്ചു. സി.ബർണാർദീത്തയുടെ ആറു വർഷത്തെ അവിശ്രാന്തപരിശ്രമത്തിനുശേഷം സി.പൌളിൻ പ്രധാനാധ്യാപിക സ്ഥാനത്തേക്ക് കടന്നുവന്നു. സി.ജെയിൻമേരി, സി.റൊസാലിയ എന്നിവരും നേതൃസ് ഥാനമലംകരിച്ച് ബാലാരിഷ്ടതകളിൽനിന്നും ഈ | ഭാരതം സ്വാതന്ത്ര്യത്തിൻറെ പൊൻവിഹായസ്സിലേക്ക് പറന്നുയരുന്നതിനുമുൻപ് കുടുംബങ്ങളുടെ സമുദ്ധാരണത്തിന് പ്രവാചകധീരതയോടെ ഇറങ്ങിത്തിരിച്ച വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യ യും വൻദ്യ നായ വിതയത്തിൽപിതാവും 'ഒരു വിദ്യാർഥിയിലൂടെ ഒരു കുടുംബത്തിലേക്ക് ' എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയങ്ങൾക്ക് രൂപമേകിയത് . ദൈവ അറിവ് പകർന്ന് പെൺകുട്ടികളെ ദൈവജ്ഞാനവും ഭൌതികജ്ഞാനവും നിറഞ്ഞ കുടുംബിനികളായി വാർത്തെടുക്കണമെന്നത് അവരുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം ഉൾവഹിച്ചുകൊണ്ട് തിരുകുടുംബസന്യാസിനീസമുഹം തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയത്തിന് 1939-ൽ തുടക്കം കുറിച്ചു. തൃശ്ശൂർ പട്ടണത്തിൻറെ ഭാഗമായ ഈ ചെമ്പൂക്കാവ് പ്രദേശം അന്ന് ഒരു ഗ്രാമീണ അന്തരീക്ഷം നിറഞ്ഞതായിരുന്നു. ആ ഗ്രാമീണചുറ്റുപാടിൽ ഒരു വിദ്യാനികേതനം പണിതുയർത്തുക തികച്ചും ശ്രമകരമായ ഉദ്യമമായിരുന്നു . പ്രഥമപ്രധാനാധ്യാപികയായ സി.ബർണാർദീത്തയുടേയും മറ്റു സിസ്റ്റേഴ്സിൻറേയും കഠിന പരിശ്രമത്താൽ L.P. വിഭാഗത്തിന് അടിത്തറ പാകി.ബഹു. മോൺ. എടക്കളത്തൂർ മത്തായിയച്ചൻറെ ഔദാര്യ ത്തിൽ പണിതീർത്ത ഇരുനിലകെട്ടിടത്തിൽ 1945-ൽ പ്രിപ്പേറ്ററി ക് ളാസ് ആരംഭിച്ചു. സി.ബർണാർദീത്തയുടെ ആറു വർഷത്തെ അവിശ്രാന്തപരിശ്രമത്തിനുശേഷം സി.പൌളിൻ പ്രധാനാധ്യാപിക സ്ഥാനത്തേക്ക് കടന്നുവന്നു. സി.ജെയിൻമേരി, സി.റൊസാലിയ എന്നിവരും നേതൃസ് ഥാനമലംകരിച്ച് ബാലാരിഷ്ടതകളിൽനിന്നും ഈ | ||
സരസ്വതീക്ഷേത്രത്തെ ഉയരങ്ങളിലേക്ക് ആനയിച്ചു. 1955-ൽ ഹെഡ്മിസ് ട്രസ് സ്ഥാനത്തേക്ക് കടന്നുവന്നസി.പ്രഷീലയുടേയും അന്നത്തെ AEO Mr. T.K. കുമാരൻറേയും അപ്പൻ തമ്പുരാൻറേയും നിരവധി അഭ്യുദയകാംക്ഷികളുടേയും പരിശ്രമത്താൽ വിദ്യാലയം അപ്പർപ്രൈമറിതലത്തിലേക്ക് ഉയർന്നു. 1959-ൽ ഈ വിദ്യാമന്ദിരത്തിന്റെ സാരഥിയായി സി.അംബ്രോസും 1961-ൽ സി.പ്രഷീലയും ഈ വിദ്യാലയത്തെ ഉന്നതനിലവാരമുളള വിദ്യാലയമാക്കുന്നതിന് ഉത്സാഹിച്ചു. കുടുംബങ്ങൾ തോറും കയറിയിറങ്ങി വിദ്യാർഥികളുടെ ജീവിതസാഹചര്യങ്ങളെ അടുത്തറിഞ്ഞും സഹൃദയരുടെ ഔദാര്യം തേടിയുമായിരുന്നു അവർ വിദ്യാലയത്തിന്റെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തിയത്. | സരസ്വതീക്ഷേത്രത്തെ ഉയരങ്ങളിലേക്ക് ആനയിച്ചു. 1955-ൽ ഹെഡ്മിസ് ട്രസ് സ്ഥാനത്തേക്ക് കടന്നുവന്നസി.പ്രഷീലയുടേയും അന്നത്തെ AEO Mr. T.K. കുമാരൻറേയും അപ്പൻ തമ്പുരാൻറേയും നിരവധി അഭ്യുദയകാംക്ഷികളുടേയും പരിശ്രമത്താൽ വിദ്യാലയം അപ്പർപ്രൈമറിതലത്തിലേക്ക് ഉയർന്നു. 1959-ൽ ഈ വിദ്യാമന്ദിരത്തിന്റെ സാരഥിയായി സി.അംബ്രോസും 1961-ൽ സി.പ്രഷീലയും ഈ വിദ്യാലയത്തെ ഉന്നതനിലവാരമുളള വിദ്യാലയമാക്കുന്നതിന് ഉത്സാഹിച്ചു. കുടുംബങ്ങൾ തോറും കയറിയിറങ്ങി വിദ്യാർഥികളുടെ ജീവിതസാഹചര്യങ്ങളെ അടുത്തറിഞ്ഞും സഹൃദയരുടെ ഔദാര്യം തേടിയുമായിരുന്നു അവർ വിദ്യാലയത്തിന്റെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തിയത്. | ||
വരി 117: | വരി 117: | ||
* ഹോളി ഫാമിലി കോൺ വെന്റ് ഗേൾസ് സ്കൂൾ | * ഹോളി ഫാമിലി കോൺ വെന്റ് ഗേൾസ് സ്കൂൾ | ||
* | * ബെത്ലെഹം ഗേൾസ് ഹൈസ്കൂൾ, മുക്കാട്ടുക്കര | ||
* | * | ||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
*ANITHA.K.S | *ANITHA.K.S |