Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"കൊപ്പാറേത്ത് എച്ച് എസ് പുതിയവിള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(history)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}പിന്നോക്ക സമുധായകരുൾപെടുന്ന താഴ്ന്ന  ജാതിയിൽപെട്ട ആളുകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു കാലഘട്ടത്തിൽ അവരുടെ ഉന്നമനം ലക്ഷ്യമാക്കി 1913-ൽ ശ്രീ കൊല്ലേരിൽ കുഞ്ഞുകുഞ്ഞു ആശാൻ ഒരു കുട്ടി പള്ളികൂടമായിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത് . പിന്നീട് കൊപ്പാറേതു ശ്രീമതി : പി.കെ സരസമ്മ മാനേജരാകുകയും 1962-ൽ യു.പി സ്കൂളായി മാറുകയും . മാനേജരുടെ ഭർത്താവും സ്വതന്ത്ര സമര സേനാനിനിയുമായ ശ്രീ പടിക്കത്തറ കൃഷ്ണപ്പണിക്കരുടെയും അന്നത്തെ MLA  ശ്രീ ഭാനുസാർ അവർകളുടെയും പ്രയത്‌നത്താൽ ബഹു:R . ശങ്കർ മന്ത്രിസഭയിൽ ഇത് യു.പി ആയി ഉയർത്തപ്പെടുകയും ചെയ്തു തുടർന്ന് ഇതിൻറെ പ്രവർത്തനങ്ങൾ കണ്ടല്ലൂർ തീരദേശ ഗ്രാമപ്രദേശത്തിൻറെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ വൻ മുന്നേറ്റമാണ് സൃഷ്ടിക്കപ്പെട്ടത് 1982-ൽ കായംകുളം MLA ബഹു ശ്രീ: തച്ചടി പ്രഭാകരൻ അവർകളുടെ സഹായത്താൽ ശ്രീ .k . കരുണാകരൻ  മന്ത്രിസഭയിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു:T.M. ജേക്കബ് ഈ സ്ഥാപനത്തെ ഹൈ സ്കൂളായി ഉയർത്തി കയർ തൊഴിലാളികളും മൽസ്യബന്ധന തൊഴിലാളികളും അടങ്ങുന്ന സാധാരണക്കാരായ രക്ഷിതാക്കൾക്ക് ഈ സ്ഥാപനം ആശ്രയമായി തീർന്നു.
{{PHSSchoolFrame/Pages}}
2009-ൽ മാനേജർ  ശ്രീമതി�: പി.കെ സരസമ്മ അവർകളുടെ നിര്യാണത്തെ  തുടർന്നു സ്കൂൾ ഭരണസമിതി കൊപ്പാറേതു ട്രസ്റ്റ് ആയി തീരുകയും മാനേജരുടെ മക്കൾ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു ആദ്യ മൂന്നുവർഷകാലം ശ്രീമതി.s . സുജാത ദേവി തുടർന്നു  ശ്രീമതി.s . സുഷമാകുമാരിയും മാനേജർമാരായി തുടർന്നു .2012-ൽ സ്കൂളിൻറെ മാനേജ്മെൻറ് എരികാവ്  ഗുരുദേവ ട്രസ്റ്റിന് കൈമാറി . ട്രസ്റ്റ് ചെയര്മാന് ശ്രീ.പി ചന്ദ്രമോഹൻ അവർകൾ പുതിയ മാനേജരായി സ്ഥാനമേറ്റു . 2013-ൽ ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു . ഭൗതികമായും അക്കാദമികമായും പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് കുതിച്ച ഉയർന്നു. കൂടുതൽ വിവരങ്ങൾ
 
 
2009-ൽ മാനേജർ  ശ്രീമതി: പി.കെ സരസമ്മ അവർകളുടെ നിര്യാണത്തെ  തുടർന്നു സ്കൂൾ ഭരണസമിതി കൊപ്പാറേതു ട്രസ്റ്റ് ആയി തീരുകയും മാനേജരുടെ മക്കൾ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു ആദ്യ മൂന്നുവർഷകാലം ശ്രീമതി.s . സുജാത ദേവി തുടർന്നു  ശ്രീമതി.s . സുഷമാകുമാരിയും മാനേജർമാരായി തുടർന്നു .2012-ൽ സ്കൂളിൻറെ മാനേജ്മെൻറ് എരികാവ്  ഗുരുദേവ ട്രസ്റ്റിന് കൈമാറി . ട്രസ്റ്റ് ചെയര്മാന് ശ്രീ.പി ചന്ദ്രമോഹൻ അവർകൾ പുതിയ മാനേജരായി സ്ഥാനമേറ്റു . 2013-ൽ ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു . ഭൗതികമായും അക്കാദമികമായും പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് കുതിച്ച ഉയർന്നു. കൂടുതൽ വിവരങ്ങൾ
2,862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1201313" എന്ന താളിൽനിന്ന് ശേഖരിച്ചത്