1,887
തിരുത്തലുകൾ
വരി 59: | വരി 59: | ||
'''' തൃശൂര്ജില്ല'''യിലെ '''കൊടുങ്ങല്ലൂര് ''' താലൂക്കിൽ '''പൊയ്യ''' പഞ്ചായത്തിൽ നിറയെ ചിറയും,പൊയ്കയും, മനയും, കാടുമുള്ള പ്രദേശത്ത് മാള ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക് '''''പൊയ്യ എ.കെ.എം ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു. | '''' തൃശൂര്ജില്ല'''യിലെ '''കൊടുങ്ങല്ലൂര് ''' താലൂക്കിൽ '''പൊയ്യ''' പഞ്ചായത്തിൽ നിറയെ ചിറയും,പൊയ്കയും, മനയും, കാടുമുള്ള പ്രദേശത്ത് മാള ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക് '''''പൊയ്യ എ.കെ.എം ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു. | ||
=='''ചരിത്രം '''== | =='''ചരിത്രം '''== | ||
പൊയ്യയിലെക് പഴയറ്റതലമുരകഎഴുത്താശാൻമാർ പി.കെ. കൃഷ്ണനെഴുത്തച്ചൻ എയ്യാൽ, കിടങ്ങൂർ കളരിക്കൽ ചക്രപാണിക്കുറുപ്പ്, കിടങ്ങൂർ വിളക്കുമാടത്തിൽ കൃഷ്‌ണെഴുത്താശാൻ എന്നിവരായിരുന്നു. മണലിലും, ഓലയിലുമാണ് എഴുതി പഠിപ്പിച്ചിരുന്നത്. കുന്നംകുളത്ത് മാത്രമാണ് പണ്ട് ഹൈസ്‌കൂൾ വിഭ്യാഭ്യാസത്തിനുള്ള സൗകര്യം ഉണ്ടായിരുന്നത്. മരത്തംകോട് നാലാം ക്ലാസ്സ് വരെയുള്ള പഠനത്തിന് എം.ജി.എം.എൽ.പി. സ്‌കൂൾ ഉണ്ടായിരുന്നു. 4-ാം ക്ലാസ് കഴിഞ്ഞാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെല്ലാം പഠനം നിർത്തി കന്നുകാലിമേയ്ക്കലും തുടർന്ന് കാർഷിക തൊഴിലും കച്ചവടത്തിലും ഏർപ്പെട്ടു പോന്നു. കൂടുതൽ വായിക്കുക. | പൊയ്യയിലെക് പഴയറ്റതലമുരകഎഴുത്താശാൻമാർ പി.കെ. കൃഷ്ണനെഴുത്തച്ചൻ എയ്യാൽ, കിടങ്ങൂർ കളരിക്കൽ ചക്രപാണിക്കുറുപ്പ്, കിടങ്ങൂർ വിളക്കുമാടത്തിൽ കൃഷ്‌ണെഴുത്താശാൻ എന്നിവരായിരുന്നു. മണലിലും, ഓലയിലുമാണ് എഴുതി പഠിപ്പിച്ചിരുന്നത്. കുന്നംകുളത്ത് മാത്രമാണ് പണ്ട് ഹൈസ്‌കൂൾ വിഭ്യാഭ്യാസത്തിനുള്ള സൗകര്യം ഉണ്ടായിരുന്നത്. മരത്തംകോട് നാലാം ക്ലാസ്സ് വരെയുള്ള പഠനത്തിന് എം.ജി.എം.എൽ.പി. സ്‌കൂൾ ഉണ്ടായിരുന്നു. 4-ാം ക്ലാസ് കഴിഞ്ഞാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെല്ലാം പഠനം നിർത്തി കന്നുകാലിമേയ്ക്കലും തുടർന്ന് കാർഷിക തൊഴിലും കച്ചവടത്തിലും ഏർപ്പെട്ടു പോന്നു. [[എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/ചരിത്രം|കൂടുതൽ വായിക്കുക.]] | ||
==ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ == |
തിരുത്തലുകൾ