"ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/ചരിത്രം (മൂലരൂപം കാണുക)
14:44, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Tdjbschool (സംവാദം | സംഭാവനകൾ) No edit summary |
||
വരി 9: | വരി 9: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ സ്കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. ദേശീയപാതയോരത്ത് മനോഹരമായ ഒരു നാലുകെട്ടും നടുമുറ്റവും എന്നാ പ്രതീതി തോന്നിപ്പിക്കുന്ന ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട് കൊണ്ടാണ് സ്കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. | ഈ സ്കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. ദേശീയപാതയോരത്ത് മനോഹരമായ ഒരു നാലുകെട്ടും നടുമുറ്റവും എന്നാ പ്രതീതി തോന്നിപ്പിക്കുന്ന ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട് കൊണ്ടാണ് സ്കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് . (Girl's Friendly Toilet കളും Adapted Toilet ഉം പ്രത്യേകം ഉണ്ട്). ഓഫീസ്മുറി വിഭജിച്ച് HMന്റെ മുറിയായും കംപ്യൂട്ടർ മുറിയായിട്ടും ഉപയോഗപ്പെടുത്തുന്നു. കളിസ്ഥലം തീരെയില്ല എന്നതും അടുക്കളക്ക് സൗകര്യം പോര എന്നതും പരിമിതികളാണ്. | ||
ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് . (Girl's Friendly Toilet കളും Adapted Toilet ഉം പ്രത്യേകം ഉണ്ട്). ഓഫീസ്മുറി വിഭജിച്ച് HMന്റെ മുറിയായും കംപ്യൂട്ടർ മുറിയായിട്ടും ഉപയോഗപ്പെടുത്തുന്നു. കളിസ്ഥലം തീരെയില്ല എന്നതും അടുക്കളക്ക് സൗകര്യം പോര എന്നതും പരിമിതികളാണ്. | |||
== സാമൂഹിക പങ്കാളിത്തം == | == സാമൂഹിക പങ്കാളിത്തം == |