"എസ് എൻ എൽ പി എസ് അമ്പലപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൻ എൽ പി എസ് അമ്പലപ്പുഴ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:37, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | ഭൗതികസൗകര്യങ്ങൾ | ||
ആറ് ക്ലാസ് മുറികൾ, ഓഫീസ്, സ്മാർട്ട് ക്ലാസ് റൂം, സ്റ്റാഫ് റൂം എന്നിവ ഉൾപ്പെട്ട താണ് കെട്ടിട സമുച്ചയം.ഓരോ ക്ലാസ്സിലും ക്ലാസ്സ് റൂം ലൈബ്രറികൾ ക്രമീകരിച്ചിട്ടുണ്ട്.എല്ലാ കുട്ടികൾക്കും ഐ.റ്റിവിദ്യാഭ്യാസംനൽകാനാവശ്യമായ കമ്പ്യൂട്ടറുകളും,പ്രോജക്ടറുകളുമുണ്ട് .ബഹു: ജി.സുധാകരൻ എം.എൽ.എ യുടെ ഫണ്ടിൽ നിന്നും അനുവദിച്ച പാചകപ്പുരയും, ശുചിത്വമിഷൻ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച ശൗചാലയവുമുണ്ട്. കുടിവെള്ളത്തിനാവശ്യമായ ആർ.ഒ. പ്ലാന്റ് സൗകര്യവും ആവശ്യമായ ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാനാവശ്യമായ കളിസ്ഥലവും,മനോഹരമായ പൂന്തോട്ടവുമുണ്ട്.കുട്ടികളെ സ്കൂളിൽ എത്തിക്കാനായി വാഹനസൗകര്യവുമുണ്ട്.{{PSchoolFrame/Pages}} |