"ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ (മൂലരൂപം കാണുക)
14:32, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→ചരിത്രം
വരി 59: | വരി 59: | ||
=='''ചരിത്രം '''== | =='''ചരിത്രം '''== | ||
കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയുടെ തെക്കേഅറ്റത്ത് നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മാളയുടെ സമീപം സ്ഥിതിചെയ്യുന്ന പ്രശാന്തസുന്ദരമായ മേലഡൂർ ഗ്രാമത്തിൽ സാധാരണക്കാരുടെ വിജ്ഞാനതൃഷ്ണയുടെ പ്രതീകമായി അവരുടെ സ്വപ്നങ്ങൾക്ക് ചാരുത പകർന്നുകൊണ്ട് മേലഡുർ ഗവ. സമിതി ഹയർസെക്കന്ററിസ്ക്കൂൾ നിലകൊള്ളുന്നു.കൂടതൽ വായിക്കുക | കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയുടെ തെക്കേഅറ്റത്ത് നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മാളയുടെ സമീപം സ്ഥിതിചെയ്യുന്ന പ്രശാന്തസുന്ദരമായ മേലഡൂർ ഗ്രാമത്തിൽ സാധാരണക്കാരുടെ വിജ്ഞാനതൃഷ്ണയുടെ പ്രതീകമായി അവരുടെ സ്വപ്നങ്ങൾക്ക് ചാരുത പകർന്നുകൊണ്ട് മേലഡുർ ഗവ. സമിതി ഹയർസെക്കന്ററിസ്ക്കൂൾ നിലകൊള്ളുന്നു.കൂടതൽ വായിക്കുക | ||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== | ||
മൾട്ടി പർപ്പസ് കോർട്ട്, ഹൈടെക്ക് ക്ലാസ് റൂമുകൾ- ഹൈസ്കൂ ളിന് 9 എണ്ണം, ഹൈടെക്ക് ക്ലാസ് റൂമുകൾ-ഹയർസെക്കന്ററി ക്ക് 3 എണ്ണം, ഹൈസ്കൂൾ, യു പി ., ഹയർസെക്കന്ററി ക്ലാസുകൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബ്,ലൈബ്രറി, സയൻസ് ലാബ് | മൾട്ടി പർപ്പസ് കോർട്ട്, ഹൈടെക്ക് ക്ലാസ് റൂമുകൾ- ഹൈസ്കൂ ളിന് 9 എണ്ണം, ഹൈടെക്ക് ക്ലാസ് റൂമുകൾ-ഹയർസെക്കന്ററി ക്ക് 3 എണ്ണം, ഹൈസ്കൂൾ, യു പി ., ഹയർസെക്കന്ററി ക്ലാസുകൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബ്,ലൈബ്രറി, സയൻസ് ലാബ് |