എം റ്റി എച്ച് എസ് എസ് വെണ്മണി/ചരിത്രം (മൂലരൂപം കാണുക)
14:32, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→സ്കൂളിന്റെ ചരിത്രം ഒറ്റ നോട്ടത്തിൽ
No edit summary |
|||
വരി 4: | വരി 4: | ||
ജനപഥങ്ങളുടെ മുന്നോട്ടുള്ള പ്രയാണ ത്തിൽ അക്ഷരശ്രീയുടെ എത്രയെത്ര കമാനങ്ങ ളാണ് മനുഷ്യൻ പിന്നിട്ടിട്ടുള്ളത് . ഇരുട്ടിന്റെ കരിബടക്കെട്ടുകളിൽ നിന്ന് , വെളിച്ചത്തിന്റെ രജതപാ തയിലൂടെ നടന്നു കയറി , ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ വിദ്യാഭ്യാസത്തിന്റെ വജ്രത്തിളക്കം കൈമുതലായുള്ളവരായിരുന്നു . സാമ്പത്തിക പുരോഗതിക്കൊപ്പം സാമൂ ഹിക നീതിയും സാംസ്ക്കാരിക മൂല്യങ്ങളും സംരക്ഷിക്കപ്പെടുന്ന ഒരു സമൂഹ നിർമ്മിതിക്ക് ഉത കുന്നതാകണം വിദ്യാഭ്യാസം. വിദ്യാർത്ഥികളിൽ നല്ല മനോഭാവവും യുക്തിക്കിണങ്ങുന്ന നിലപാടുകളും ജനാധിപത്യ ബോധവും വളർത്തി , ഉത്തരവാദിത്വമുള്ള പൗരന്മാരായി അവരെ മാറ്റിത്തീർക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം . വ്യക്തിയുടെ സർവ്വതോമുഖമായ വികാസം സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് രാസത്വരകമാകണം . അപ്പോൾ മാത്രമേ വിദ്യാഭ്യാസത്തിന്റെ സാമൂഹിക ലക്ഷ്യം സാക്ഷാൽക്കരി ക്കപ്പെടുന്നുള്ളു . | ജനപഥങ്ങളുടെ മുന്നോട്ടുള്ള പ്രയാണ ത്തിൽ അക്ഷരശ്രീയുടെ എത്രയെത്ര കമാനങ്ങ ളാണ് മനുഷ്യൻ പിന്നിട്ടിട്ടുള്ളത് . ഇരുട്ടിന്റെ കരിബടക്കെട്ടുകളിൽ നിന്ന് , വെളിച്ചത്തിന്റെ രജതപാ തയിലൂടെ നടന്നു കയറി , ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ വിദ്യാഭ്യാസത്തിന്റെ വജ്രത്തിളക്കം കൈമുതലായുള്ളവരായിരുന്നു . സാമ്പത്തിക പുരോഗതിക്കൊപ്പം സാമൂ ഹിക നീതിയും സാംസ്ക്കാരിക മൂല്യങ്ങളും സംരക്ഷിക്കപ്പെടുന്ന ഒരു സമൂഹ നിർമ്മിതിക്ക് ഉത കുന്നതാകണം വിദ്യാഭ്യാസം. വിദ്യാർത്ഥികളിൽ നല്ല മനോഭാവവും യുക്തിക്കിണങ്ങുന്ന നിലപാടുകളും ജനാധിപത്യ ബോധവും വളർത്തി , ഉത്തരവാദിത്വമുള്ള പൗരന്മാരായി അവരെ മാറ്റിത്തീർക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം . വ്യക്തിയുടെ സർവ്വതോമുഖമായ വികാസം സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് രാസത്വരകമാകണം . അപ്പോൾ മാത്രമേ വിദ്യാഭ്യാസത്തിന്റെ സാമൂഹിക ലക്ഷ്യം സാക്ഷാൽക്കരി ക്കപ്പെടുന്നുള്ളു . | ||
വെണ്മണി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ആലപ്പുഴ ജില്ലയുടെ കിഴക്കേയറ്റത്ത് ചെങ്ങന്നൂർ താലൂക്കിന്റെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചരിത്രാതീത കാലത്ത് സ്ഥാപിക്കപ്പെട്ട 64 ഗ്രാമങ്ങളിൽ ഒന്നാ ണെന്നു വിശ്വസിക്കപ്പെടുന്നു . കുന്നുകളും താഴ്ലങ്ങളും നിറഞ്ഞ ഈ ഗ്രാമം അച്ചൻകോവിലാറിന്റെ പരിലാളനകൊണ്ട് ഫലഭൂയിഷ്ഠമായതും , ഭൂമിയുടെ നേത്രങ്ങൾ എന്നു വിശേഷിപ്പിക്കപ്പെ ടുന്ന നീർത്തടങ്ങൾ നിറഞ്ഞതുമാണ് . വെറ്റിലയ്ക്കും നേന്ത്രവാഴയ്ക്കും കേഴ് വി കേട്ട വെണ്മണി പച്ചപുതച്ച പാടശേഖരങ്ങൾ കൊണ്ട് ഹരിതമനോഹരമാണ് . സൗഹാർദ്ദത്തോടെ പരസ്പരം സഹകരിച്ചും സഹായിച്ചും കഴിഞ്ഞിരുന്ന | '''വെണ്മണി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ''' | ||
ആലപ്പുഴ ജില്ലയുടെ കിഴക്കേയറ്റത്ത് ചെങ്ങന്നൂർ താലൂക്കിന്റെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചരിത്രാതീത കാലത്ത് സ്ഥാപിക്കപ്പെട്ട 64 ഗ്രാമങ്ങളിൽ ഒന്നാ ണെന്നു വിശ്വസിക്കപ്പെടുന്നു . കുന്നുകളും താഴ്ലങ്ങളും നിറഞ്ഞ ഈ ഗ്രാമം അച്ചൻകോവിലാറിന്റെ പരിലാളനകൊണ്ട് ഫലഭൂയിഷ്ഠമായതും , ഭൂമിയുടെ നേത്രങ്ങൾ എന്നു വിശേഷിപ്പിക്കപ്പെ ടുന്ന നീർത്തടങ്ങൾ നിറഞ്ഞതുമാണ് . വെറ്റിലയ്ക്കും നേന്ത്രവാഴയ്ക്കും കേഴ് വി കേട്ട വെണ്മണി പച്ചപുതച്ച പാടശേഖരങ്ങൾ കൊണ്ട് ഹരിതമനോഹരമാണ് . സൗഹാർദ്ദത്തോടെ പരസ്പരം സഹകരിച്ചും സഹായിച്ചും കഴിഞ്ഞിരുന്ന | |||
ജനവിഭാഗങ്ങളിൽ ബഹുഭൂരിപക്ഷവും കർഷകരായിരുന്നു . ആരാധനാലയങ്ങൾ സ്ഥാപിച്ച് അവരവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് ആത്മീയ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ജനങ്ങൾ ഒരിക്കലും അവർക്കിടയിൽ മതിലുകൾ കെട്ടി വേർതി രിച്ചിരുന്നില്ല . മത സൗഹാർദ്ദത്തിന്റെ ഉത്കൃഷ്ടത ജനഹൃദയങ്ങളിൽ എത്തിക്കാൻ എല്ലാവരും ആത്മാർത്ഥമായി ശ്രമിച്ചിരുന്നു . ഇതൊക്കെ ഒരു നൂറ്റാണ്ടിനു മുൻപുള്ള അവസ്ഥയാണ് . | ജനവിഭാഗങ്ങളിൽ ബഹുഭൂരിപക്ഷവും കർഷകരായിരുന്നു . ആരാധനാലയങ്ങൾ സ്ഥാപിച്ച് അവരവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് ആത്മീയ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ജനങ്ങൾ ഒരിക്കലും അവർക്കിടയിൽ മതിലുകൾ കെട്ടി വേർതി രിച്ചിരുന്നില്ല . മത സൗഹാർദ്ദത്തിന്റെ ഉത്കൃഷ്ടത ജനഹൃദയങ്ങളിൽ എത്തിക്കാൻ എല്ലാവരും ആത്മാർത്ഥമായി ശ്രമിച്ചിരുന്നു . ഇതൊക്കെ ഒരു നൂറ്റാണ്ടിനു മുൻപുള്ള അവസ്ഥയാണ് . |