Jump to content
സഹായം

"ആർ. എച്ച്. എസ്സ്. തുമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (c)
വരി 54: വരി 54:
റൂറൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചത്.  
റൂറൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചത്.  
എട്ടാം ക്ലാസ് ആരംഭിച്ചപ്പോൾ പ്രഥമ ബാച്ചിൽ പ്രവേശനം നേടിയ കുട്ടികൾ
എട്ടാം ക്ലാസ് ആരംഭിച്ചപ്പോൾ പ്രഥമ ബാച്ചിൽ പ്രവേശനം നേടിയ കുട്ടികൾ
കുറേ പേർ പതിനേഴ്‌ പത്തൊമ്പത് വയസ്സിനിടയിലുള്ളവരായിരുന്നു. യു.പി. വിദ്യാഭ്യാസത്തിനു ശേഷം തുടർന്ന് പഠിക്കാൻ കഴിയാതിരുന്നവരായിരുന്നു അവരിൽ അധികം പേരും. 1948 ൽ ആണ് ഈ സ്കൂൾ ഒരു പരിപൂർണ്ണ ഹൈസ്കൂൾ ആയി ഉയർന്നത്. ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 1949 ൽ പുറത്തിറങ്ങി. 93  ശതമാനം ആയിരുന്നു അന്നത്തെ വിജയം. ഭൂരിഭാഗം കുട്ടികൾക്കും  60 ശതമാനത്തിൽ അധികം മാർക്കുണ്ടായിരുന്നു.
കുറേ പേർ പതിനേഴ്‌ പത്തൊമ്പത് വയസ്സിനിടയിലുള്ളവരായിരുന്നു. കൂടുതൽ വായിക്കുക
 
യു.പി. വിദ്യാഭ്യാസത്തിനു ശേഷം തുടർന്ന് പഠിക്കാൻ കഴിയാതിരുന്നവരായിരുന്നു അവരിൽ അധികം പേരും. 1948 ൽ ആണ് ഈ സ്കൂൾ ഒരു പരിപൂർണ്ണ ഹൈസ്കൂൾ ആയി ഉയർന്നത്. ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 1949 ൽ പുറത്തിറങ്ങി. 93  ശതമാനം ആയിരുന്നു അന്നത്തെ വിജയം. ഭൂരിഭാഗം കുട്ടികൾക്കും  60 ശതമാനത്തിൽ അധികം മാർക്കുണ്ടായിരുന്നു.
ഒരു സ്കൂളിൻെറ മഹത്വത്തിനു മാനദണ്ഡം അവിടത്തെ പൂർവവിദ്യാര്ത്ഥികൾ ആണെങ്കിൽ  അക്കാര്യത്തിലും ഈ സ്ഥാപനം ഒട്ടും പിന്നിലല്ല.  ഇവിടെ നിന്നും സമൂഹത്തിൻെറ വിവിധ തലങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നവരിൽ  പ്രധാനികൾ ഇരിങ്ങാലക്കുട ബിഷപ്പ് ജെയിംസ്‌ പഴയാറ്റിൽ, പ്രൊ. പി. സി തോമസ്‌, നിയമസഭ സെക്രട്ടറിയായിരുന്ന ശ്രീ. എം. സി വത്സൻ,  ഇരിങ്ങാലക്കുട ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്കൂൾ റിട്ടയേർഡ്  പ്രിൻസിപ്പലും എഴുത്തുകാരനും ആയ ശ്രീ. തുമ്പൂർ ലോഹിതാക്ഷൻ എന്നിവർ.

1949 ൽ എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പുറത്തിറങ്ങിയപ്പോൾ
1949 ൽ എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പുറത്തിറങ്ങിയപ്പോൾ
97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1200216" എന്ന താളിൽനിന്ന് ശേഖരിച്ചത്