Jump to content
സഹായം

"ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
photo
(ചെ.) (infobox)
(ചെ.) (photo)
വരി 1: വരി 1:
[[പ്രമാണം:23062-tsr-dp-2019-1.png|നടുവിൽ|ലഘുചിത്രം|photo]]
<big>{{prettyurl|GVHSS Puthenchira}}
<big>{{prettyurl|GVHSS Puthenchira}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

വരി 65: വരി 66:
പുത്തൻചിറ മേഖലയിലെ പ്രഥമ ഹൈസ്കൂളാണ് പുത്തൻചിറ ഗവ .വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ.1966 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ഒരു പ്രൈവറ്റ് വിദ്യാലയമായി തുടങ്ങാനുള്ള അനുമതിയും അത് പഞ്ചായത്തിന് കൈമാറുന്നതിനുള്ള നിദേശവുമായാണ് ഗസറ്റ് വിജ്ഞാപനം വന്നതെങ്കിലും ഗവണ്മെന്റ് ഏറ്റെടുത്ത് നടത്തണം എന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ക്യാബിനറ്റ് മന്ത്രി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ മാള എം എൽ എ ശ്രീ. കെ കരുണാകരൻ എന്നിവരുടെ പിന്തുണയും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുഞ്ഞിത്തൊമ ഞാറ്റുവീട്ടിൽ ശ്രീ. ശങ്കരൻ നായർ എന്നിവരുടെ പരിശ്രമങ്ങളും 1966 ൽ സ്കൂൾ ആരംഭിക്കുന്നതിനു സഹായകമായി.ശ്രീ മേയ്ക്കാളി നാരായണൻ നമ്പൂതിരി 3 ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന നൽകുകയുണ്ടായി. പള്ളത്തേരി മനയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് സ്കൂൾ കെട്ടിട നിർമാണവും നടത്തി. 1991 ൽ VHSE ആരംഭിച്ചു 2004 ഹയർ സെക്കണ്ടറിയും ആരംഭിച്ചു .

== അക്കാദമികം ==
== അക്കാദമികം ==
ആരംഭ ഘട്ടം മുതലേ അക്കാദമിക മേഖലയിൽ മികവ് പുലർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . 2018 മാർച്ചിലെ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ സ്കൂളിന് 100 % വിജയം നേടാൻ സാധിച്ചു.

വരി 75: വരി 76:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബ്കളുടെ ഉദ്‌ഘാടനം 2018 ഓഗസ്റ്റ് മാസം 6 നു ദേശീയ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എ വൈ മോഹൻദാസ് നിർവഹിക്കുകയുണ്ടായി.,  

* സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ്  
* സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ്
വിദ്യർത്ഥികളെ ലഹരിയിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബ് നടത്തുന്നുണ്ട്. ഈ വർഷത്തെ ലഹരി വിരുദ്ധ ദിനത്തിൽ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ലഹരി വിരുദ്ധ മനുഷ്യ മതിൽ സ്കൂളിന് ചുറ്റും സംഘടിപ്പിക്കുകയുണ്ടായി.

===== ആഘോഷങ്ങൾ =====
===== ആഘോഷങ്ങൾ =====
വരി 87: വരി 88:
2018 മാർച്ചിലെ പൊതു പരീക്ഷകളിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് സ്കൂളിൽ വിജയോത്സവം നടത്തുകയുണ്ടായി .കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ സുനിൽകുമാർ ഉദ്‌ഘാടനം നിർവഹിച്ചു

== സാമൂഹിക പങ്കാളിത്തം ==
== സാമൂഹിക പങ്കാളിത്തം ==
സ്കൂളിന്റെ പ്രവർത്തനങ്ങളിൽ  ഇവിടുത്തെ പൊതുസമൂഹം പ്രധാന പങ്കുവഹിക്കുന്നു.പി ടി എ , എസ് .എം.സി  എന്നിവയുടെ നിരന്തരവും ക്രിയാത്മകവുമായ ഇടപെടൽ സ്കൂളിനെ മികവുറ്റതാക്കാൻ സഹായിക്കുന്നു.

വരി 103: വരി 104:
{| class="wikitable"
{| class="wikitable"
|-
|-
! കെ എം ലത !! പ്രധാനാധ്യാപിക
! കെ എം ലത !! പ്രധാനാധ്യാപിക
|-
|-
| ടി.വി ലില്ലി || ഗണിതം  
| ടി.വി ലില്ലി || ഗണിതം
|-
|-
| എം. വി മായ || മലയാളം  
| എം. വി മായ || മലയാളം
|-
|-
| പി.ബി പ്രീതി || ഇംഗ്ലീഷ്  
| പി.ബി പ്രീതി || ഇംഗ്ലീഷ്
|-
|-
| കെ.കെ അംബിക || ഹിന്ദി  
| കെ.കെ അംബിക || ഹിന്ദി
|-
|-
| എം.ആർ ആംസൺ || ഫിസിക്കൽ സയൻസ്
| എം.ആർ ആംസൺ || ഫിസിക്കൽ സയൻസ്
|-
|-
| ജിസി റോഡ്രിഗസ് || ഫിസിക്കൽ സയൻസ്
| ജിസി റോഡ്രിഗസ് || ഫിസിക്കൽ സയൻസ്
|-
|-
| എ.കെ ഉഷ || നാച്ചുറൽ സയൻസ്
| എ.കെ ഉഷ || നാച്ചുറൽ സയൻസ്
|-
|-
| ഉപേന്ദ്രൻ കെ പി || മലയാളം
| ഉപേന്ദ്രൻ കെ പി || മലയാളം
|-
|-
| ലിൻസി തോമസ് || ഗണിതം  
| ലിൻസി തോമസ് || ഗണിതം
|-
|-
| ടി.വി ബിന്ദു || സാമൂഹ്യശാസ്ത്രം  
| ടി.വി ബിന്ദു || സാമൂഹ്യശാസ്ത്രം
|-
|-
| എസ് രാധാകൃഷ്ണൻ || സംസ്കൃതം  
| എസ് രാധാകൃഷ്ണൻ || സംസ്കൃതം
|-
|-
| ശാരിക സജീവൻ || ഫിസിക്കൽ എഡ്യൂക്കേഷൻ
| ശാരിക സജീവൻ || ഫിസിക്കൽ എഡ്യൂക്കേഷൻ
|-
|-

193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1199500" എന്ന താളിൽനിന്ന് ശേഖരിച്ചത്