Jump to content
സഹായം

"ജി എൽ പി എസ് പഴുപ്പത്തൂർ‍/സൗകര്യങ്ങൾകൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ഉൾപ്പെടുത്തി
(സൗകര്യം ചേർത്തു)
 
(ചിത്രം ഉൾപ്പെടുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ പഴുപ്പത്തൂർ ഗവ.എൽ.പി.സ്കൂളിന്റെ ഇന്നത്തെ
അവസ്ഥ വളരെ മികവുറ്റതാണ്.എൽ പി വിഭാഗം ക്ലാസുകൾ നാലെണ്ണവും
ആധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക് ക്ലാസ് മുറികളാണ്.അതുപോലെ
പ്രീ പ്രൈമറി കുട്ടികൾക്കായി ആധുനികരീതിയിൽ സജ്ജീകരിച്ച ശിശു സൗഹൃദ
ക്ലാസ് മുറികളും ഉണ്ട് .പഠനസാമഗ്രികളാൽ ക്ലാസുകൾ എല്ലാം തന്നെ സമ്പുഷ്ടവുമാണ്.
സൗകര്യങ്ങൾ ഏറെയുള്ള ഓഫീസ്റും നവീകരിച്ച ഹാൾ സ്റ്റോർ റൂം സൗകര്യമുള്ള
വിശാലമായ അടുക്കള എന്നിവയും സ്കൂളിനുണ്ട്.
കുട്ടികൾക്ക് വായനയ്ക്കായി 2000 പുസ്തകങ്ങളടങ്ങിയ വിപുലമായ ഒരു ലൈബ്രറി
ഇവിടെ ഉണ്ട്.ഈ ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടികളുടെ നിലവാരത്തിനനുസരിച്ച്
ക്ലാസുകളിൽ സജ്ജീകരിക്കുന്നതിന് ക്ലാസ് ലൈബ്രറി സംവിധാനവും ഇവിടെ ഉണ്ട്.
കുടിവെള്ളസൗകര്യത്തിനായി കിണറും കുഴൽക്കിണറും ഉണ്ട്.ഇവയിൽ നിന്നും
വേനൽക്കാലത്തും ആവശ്യത്തിന് വെള്ളം ലഭിക്കുന്നു.ആവശ്യമുള്ളസ്ഥലത്തെല്ലാം
പൈപ്പ് കണക് ഷനും ഉണ്ട്.
ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ് ലറ്റ്
ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ് ലറ്റ്


വരി 6: വരി 32:


മാക്കിയതുമാണ്.
മാക്കിയതുമാണ്.
കുട്ടികൾക്ക് കളിക്കുന്നതിനായി നിർമ്മിച്ച പെഡഗോജി പാർക്ക് ജൈവവൈവിധ്യ
ഉദ്യാനം എന്നിവ സ്കൂളിന്റെ മാറ്റു കൂട്ടുന്നു.ഭൗതിക കാര്യത്തിൽ
ഇനിയും പുരോഗതി നേടാനുണ്ടെങ്കിലും അത്യാവശ്യ സൗകര്യങ്ങളോടു കൂടി
സ്കൂൾ പ്രവർത്തിച്ചു വരുന്നു
{| class="wikitable"
|+
![[പ്രമാണം:15344 20.jpg|നടുവിൽ|ലഘുചിത്രം|ഹൈടെക് ക്ലാസ് മുറി]]
![[പ്രമാണം:15344 23.jpg|നടുവിൽ|ലഘുചിത്രം|പ്രീ പ്രൈമറി]]
![[പ്രമാണം:15344 24.jpg|നടുവിൽ|ലഘുചിത്രം|പ്രീ പ്രൈമറി ക്ലാസ് മുറി]]
!
|-
|[[പ്രമാണം:15344 25.jpg|ലഘുചിത്രം|അടുക്കള]]
|[[പ്രമാണം:15344 26.jpg|നടുവിൽ|ലഘുചിത്രം|സ്റ്റോർ റൂം]]
|[[പ്രമാണം:15344 22.png|നടുവിൽ|ലഘുചിത്രം|പ്രവേശന കവാടം]]
|
|-
|[[പ്രമാണം:15344 16.resized.jpg|നടുവിൽ|ലഘുചിത്രം|പ്രധാന കെട്ടിടം]]
|
|
|
|-
|
|
|
|
|}
218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1199350...1370537" എന്ന താളിൽനിന്ന് ശേഖരിച്ചത്