Jump to content
സഹായം

"സെന്റ്മേരീസ് എൽ പി എസ് ളാലം പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
}}  
}}  
==ചരിത്രം==
==ചരിത്രം==
1936 -ജൂൺ മാസത്തിൽ തൊട്ടിയിൽ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂർണ്ണ പ്രൈമറി സ്കൂൾ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേൽ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചർ.കൂടിതൽ വായിക്കാൻ മഠത്തിന്റെ മുൻവശത്തായി സ്ഥിതിചെയ്തിരുന്ന കുഴിവേലിപ്പറമ്പ് 26 സെന്റ് സ്ഥലം 1500 രൂപ കൊടുത്തുവാങ്ങി. പുതുതായി വാങ്ങിയ സ്ഥലം 1938 ജനുവരി മാസത്തിൽ നിരപ്പാക്കിയെടുക്കുകയും കുട്ടികളുടെ ഉപയോഗത്തിനുവേണ്ടി ആ സ്ഥലത്തുണ്ടായിരുന്ന കിണർ കെട്ടിക്കുകയും പുറംഭാഗം മതിൽ തീർത്ത് ഗേറ്റുമാറ്റി സ്ഥാപിക്കുകയും ചെയ്തു. 1961 ഫെബ്രുവരിയിൽ പ്രൈമറി സ്കൂളിന്റെ രജതജൂബിലിയും 1986 മാർച്ച് -ന് കനകജൂബിലിയും സമുചിതമായി ആഘോഷിച്ചു. 1971 -ൽ ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂൾ ആരംഭിച്ചു.  പാലാ നഗരസഭയുടെ ഹൃദയഭാഗത്തു പ്രശാന്തസുന്ദരമായ ചുറ്റുപാടുകളിൽ തലയുയർത്തിനിൽക്കുന്ന ഏറ്റവും മികച്ചതും വലുതുമായ പ്രൈമറി സ്കൂൾ ആണ് സെൻറ് മേരീസ് എൽ പി സ്കൂൾ. 1936 -ൽ ഡി പി ഐ യുടെ പ്രത്യേക ഉത്തരവിൻ  പ്രകാരം (ഓർഡർ നം. 8631 / XXVI  of  26 -5 -1936 ) നാലു ക്ലാസ്സുകളും ഒരുമിച്ചു ആരംഭിക്കുന്നതിനു ഈ സ്കൂളിന് അനുവാദം കിട്ടി. പാലാ ഫ്രാൻസിസ്കൻ ക്ലാരസഭയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്കൂളിൻറെ പ്രഥമാദ്ധ്യാപികയായി ശ്രീമതി ഒ ത്രേസ്യ നിയമിതയായി  
1936 -ജൂൺ മാസത്തിൽ തൊട്ടിയിൽ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂർണ്ണ പ്രൈമറി സ്കൂൾ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേൽ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചർ.[[സെന്റ്മേരീസ് എൽ പി എസ് ളാലം പാല/ചരിത്രം|കൂടിതൽ വായിക്കാൻ]] മഠത്തിന്റെ മുൻവശത്തായി സ്ഥിതിചെയ്തിരുന്ന കുഴിവേലിപ്പറമ്പ് 26 സെന്റ് സ്ഥലം 1500 രൂപ കൊടുത്തുവാങ്ങി. പുതുതായി വാങ്ങിയ സ്ഥലം 1938 ജനുവരി മാസത്തിൽ നിരപ്പാക്കിയെടുക്കുകയും കുട്ടികളുടെ ഉപയോഗത്തിനുവേണ്ടി ആ സ്ഥലത്തുണ്ടായിരുന്ന കിണർ കെട്ടിക്കുകയും പുറംഭാഗം മതിൽ തീർത്ത് ഗേറ്റുമാറ്റി സ്ഥാപിക്കുകയും ചെയ്തു. 1961 ഫെബ്രുവരിയിൽ പ്രൈമറി സ്കൂളിന്റെ രജതജൂബിലിയും 1986 മാർച്ച് -ന് കനകജൂബിലിയും സമുചിതമായി ആഘോഷിച്ചു. 1971 -ൽ ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂൾ ആരംഭിച്ചു.  പാലാ നഗരസഭയുടെ ഹൃദയഭാഗത്തു പ്രശാന്തസുന്ദരമായ ചുറ്റുപാടുകളിൽ തലയുയർത്തിനിൽക്കുന്ന ഏറ്റവും മികച്ചതും വലുതുമായ പ്രൈമറി സ്കൂൾ ആണ് സെൻറ് മേരീസ് എൽ പി സ്കൂൾ. 1936 -ൽ ഡി പി ഐ യുടെ പ്രത്യേക ഉത്തരവിൻ  പ്രകാരം (ഓർഡർ നം. 8631 / XXVI  of  26 -5 -1936 ) നാലു ക്ലാസ്സുകളും ഒരുമിച്ചു ആരംഭിക്കുന്നതിനു ഈ സ്കൂളിന് അനുവാദം കിട്ടി. പാലാ ഫ്രാൻസിസ്കൻ ക്ലാരസഭയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്കൂളിൻറെ പ്രഥമാദ്ധ്യാപികയായി ശ്രീമതി ഒ ത്രേസ്യ നിയമിതയായി  

82  വർഷത്തെ സേവന പാരമ്പര്യമുള്ള ഈ സ്കൂളിൽ നിന്നും വീടിനും, നാടിനും രാജ്യത്തിനും ലോകമെങ്ങും വിവിധ  തുറകളിൽ സേവനമനുഷ്ഠിക്കുവാൻ പ്രാപ്തിയുള്ള  കുട്ടികളാണ് വർഷം തോറും പുറത്തിറങ്ങുന്നത്. അതിനുള്ള അടിസ്ഥാനം ഈ സ്കൂളിൽ നിന്നും കുട്ടികൾക്ക് ലഭിക്കുന്നു. 132 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചു കൊണ്ടേയിരുന്നു. 800 - ഓളം കുട്ടികൾ എത്തിയ സാഹചര്യത്തിലാണ് പ്രൈവറ്റ്  മേഖലയിലെ (അൺ എയ്ഡഡ് ) വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള പൊതുജനത്തിൻറെ അന്ധമായ അഭിനിവേശംമൂലം സ്കൂളിൽ കുട്ടികളുടെ എണ്ണം കുറയുവാനിടയായത്. എങ്കിലും ഈ സ്കൂളിൻറെ മെച്ചപ്പെട്ട ബോധനം പൊതുജനത്തിന് ബോധ്യപെട്ടതിന്റെ ഫലമായി കുട്ടികളുടെ  എണ്ണത്തിൽ കാര്യമായ കുറവ് വരാതെ വിദ്യാഭ്യാസ രംഗത്തു തനതായ മുദ്ര പതിപ്പിക്കുവാൻ സ്കൂളിന് സാധിച്ചു.  

950

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1199120" എന്ന താളിൽനിന്ന് ശേഖരിച്ചത്