Jump to content
സഹായം

Login (English) float Help

"ഐ.എം.എൽ.പി.എസ് ചേലക്കര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
.
(ഉപതാൾ ടാഗ് തിരുത്തി)
 
(ചെ.) (.)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കുട്ടികളെ വായനയുടെ ലോകത്തേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ആണല്ലോ സ്കൂൾ ലൈബ്രറികൾ. സ്കൂൾ ലൈബ്രറിയിൽ വിവിധ വിഷയങ്ങളിലായി ഏകദേശം 8900 പുസ്തകങ്ങൾ ഉണ്ട്. കഥകൾ,    കവിതകൾ, നോവലുകൾ, ബാലസാഹിത്യം, ചരിത്രം, ആത്മകഥ ജീവചരിത്രം, മലയാള സാഹിത്യ എൻസൈക്ലോ പീഡിയകൾ, ഗണിതം, കമ്പ്യൂട്ടർ, സിനിമ തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
1,382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1198415" എന്ന താളിൽനിന്ന് ശേഖരിച്ചത്