Jump to content
സഹായം

"ഗവ. എച്ച്.എസ്. പനയപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Staff details are updated
(ചെ.) (included the introduction)
(ചെ.) (Staff details are updated)
വരി 64: വരി 64:
പനയപ്പള്ളി നിവാസികളുടെ സ്വപ്നസാക്ഷൽകാരമാണ് ഗവ.ഹൈസ്ക്കൂൾ പനയപ്പിള്ളി എൽ പി മുതൽ പടിപടിയായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്ക്കൂൾ തലം വരെ എത്തി നില്ക്കുന്ന ഈ സ്ഥാനത്തിൽ തിളക്കമാർന്ന ഒരു ഭൂതകാലചരിത്രമുണ്ട്.
പനയപ്പള്ളി നിവാസികളുടെ സ്വപ്നസാക്ഷൽകാരമാണ് ഗവ.ഹൈസ്ക്കൂൾ പനയപ്പിള്ളി എൽ പി മുതൽ പടിപടിയായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്ക്കൂൾ തലം വരെ എത്തി നില്ക്കുന്ന ഈ സ്ഥാനത്തിൽ തിളക്കമാർന്ന ഒരു ഭൂതകാലചരിത്രമുണ്ട്.

== ചരിത്രം ==
1960 കാലഘട്ടത്തിൽ പശ്ചിമകൊച്ചിയിലെ പിന്നോക്ക പ്രദേശത്ത് താമസിച്ചിരുന്ന കോർപ്പറേഷൻ  തൊഴിലാളികളുടെ മക്കൾക്കും മറ്റു പാവപ്പെട്ടവർക്കും  സ്ക്കൂൾ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പനയപ്പിള്ളിയിൽ ഒരു സ്ക്കൂൾ ആരംഭിച്ചത്. ആദ്യകാലത്ത് ഈ സ്ക്കൂളിന്റെ പേര് മട്ടാഞ്ചേരി ഗവ.ന്യൂ എൽ പി എസ്എന്നായിരുന്നു.അക്കാലത്തെസാമൂഹികപ്രവർത്തകരായിരുന്ന എം.കെ രാഘവൻ,പി.എച്ച് പരീത്,ജസിന്ത്,കെ.എച്ച് സുലൈമാൻ മാസ്റ്റർ തുടങ്ങിയ അനേകം വ്യക്തികളുടെ നേതൃത്വത്തിൽ ഇന്നത്തെ ഗൗതം ആശൂപത്രിയ്ക്ക് സമീപത്തുണ്ടായിരുന്ന ലോറിഷെഡിലാണ് സ്ക്കൂൾ ആരംഭിച്ചത്.

വരി 83: വരി 84:
* ശ്രീമതി. ഏലിയാമ്മ.പി.ജെ (2016-2017 Dec15)
* ശ്രീമതി. ഏലിയാമ്മ.പി.ജെ (2016-2017 Dec15)
* ശ്രീമതി.  ജാസ്മിൻ  ലിജിയ ടി എൽ (2018-Jan 1--
* ശ്രീമതി.  ജാസ്മിൻ  ലിജിയ ടി എൽ (2018-Jan 1--
== മുൻ അധ്യാപകർ ==
GOPIKRISHNAN M

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 97: വരി 101:
ഇംഗ്ളീഷ് ക്ലബ്  എന്നിവ രൂപീകരിച്ചു.
ഇംഗ്ളീഷ് ക്ലബ്  എന്നിവ രൂപീകരിച്ചു.

'''2018-2019 അദ്ധ്യായന വർഷത്തിലെ  വിവിധ പ്രവർത്തനങ്ങൾ''' - രൂപരേഖ
=== '''2018-2019 അദ്ധ്യായന വർഷത്തിലെ  വിവിധ പ്രവർത്തനങ്ങൾ''' ===
ജൂൺ 1 സ്കൂൾ പ്രവേശനോത്സവം -മട്ടാഞ്ചേരി ഉപജില്ലാതലം-ഭംഗിയായി  ആഘോഷിച്ചു .
 
ജൂൺ 5 വിവിധ മത്സരങ്ങളുടെ [മാഗസ്സിൻ, പോസ്റ്റർ , ചിത്ര രചന] അകമ്പടിയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു . 'പച്ചപ്പിലേക്ക്' എന്ന മുദ്ര വാക്യവുമായി  പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു.
=== ജൂൺ 1 സ്കൂൾ പ്രവേശനോത്സവം -മട്ടാഞ്ചേരി ഉപജില്ലാതലം-ഭംഗിയായി  ആഘോഷിച്ചു . ജൂൺ 5 വിവിധ മത്സരങ്ങളുടെ [മാഗസ്സിൻ, പോസ്റ്റർ , ചിത്ര രചന] അകമ്പടിയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു . 'പച്ചപ്പിലേക്ക്' എന്ന മുദ്ര വാക്യവുമായി  പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു. ജൂൺ 19 - വായനാവാരാഘോഷംത്തിന്റെ ഭാഗമായി പത്രപാരായണം , ക്വിസ്സ് തുടങ്ങി വിവിധ മത്സരങ്ങളോടെ , വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തുകൗണ്ട് സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു . ===
ജൂൺ 19 - വായനാവാരാഘോഷംത്തിന്റെ ഭാഗമായി പത്രപാരായണം , ക്വിസ്സ് തുടങ്ങി വിവിധ മത്സരങ്ങളോടെ , വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തുകൗണ്ട് സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു .

'''2019-2020 വിവിധ പ്രവർത്തനങ്ങൾ'''
=== '''2019-2020 വിവിധ പ്രവർത്തനങ്ങൾ''' ===
ജൂൺ 6 -സ്കൂൾ പ്രവേശനോത്സവം-ഭംഗിയായി  ആഘോഷിച്ചു .
ജൂൺ 6 -സ്കൂൾ പ്രവേശനോത്സവം-ഭംഗിയായി  ആഘോഷിച്ചു .
വിവിധ മത്സരങ്ങളുടെ [മാഗസ്സിൻ, പോസ്റ്റർ , ചിത്ര രചന] അകമ്പടിയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു .  പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു.
വിവിധ മത്സരങ്ങളുടെ [മാഗസ്സിൻ, പോസ്റ്റർ , ചിത്ര രചന] അകമ്പടിയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു .  പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു.
വരി 123: വരി 126:
# മാധ്യമം പത്രം
# മാധ്യമം പത്രം

'''വിവിധ ദിനാചരണങ്ങൾ 2018-2019'''
== '''വിവിധ ദിനാചരണങ്ങൾ''' ==
 
=== '''വിവിധ ദിനാചരണങ്ങൾ 2018-2019''' ===
* 2018 ജൂൺ 1 പ്രവേശനോത്സവം.
* 2018 ജൂൺ 1 പ്രവേശനോത്സവം.
* 2018 ജൂൺ 19 വായനാദിനം.
* 2018 ജൂൺ 19 വായനാദിനം.
വരി 134: വരി 139:
* 2018 ഡിസംബർ 1 ലോക എയ്‍ഡ്സ് ദിനം
* 2018 ഡിസംബർ 1 ലോക എയ്‍ഡ്സ് ദിനം

'''വിവിധ ദിനാചരണങ്ങൾ 2019-2020'''
=== '''വിവിധ ദിനാചരണങ്ങൾ 2019-2020''' ===
* 2019 ജൂൺ 6 പ്രവേശനോത്സവം.
* 2019 ജൂൺ 6 പ്രവേശനോത്സവം.
* 2019 ജൂൺ 19 വായനാദിനം.
* 2019 ജൂൺ 19 വായനാദിനം.
വരി 146: വരി 151:
* 2019 ‍ഡിസംബർ 1 ലോക എയ്‍ഡ്സ് ദിനം
* 2019 ‍ഡിസംബർ 1 ലോക എയ്‍ഡ്സ് ദിനം

== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റ് പ്രവർത്തനങ്ങൾ ==
നിലവിലുള്ള  അദ്ധ്യാപകർ-അനദ്ധ്യാപകർ  
നിലവിലുള്ള  അദ്ധ്യാപകർ-അനദ്ധ്യാപകർ  
ശ്രീമതി.ജാസ്മിൻ  ലിജിയ ടി എൽ  (പ്രധാന അദ്ധ്യാപിക)
ശ്രീമതി.ജാസ്മിൻ  ലിജിയ ടി എൽ  (പ്രധാന അദ്ധ്യാപിക)
ശ്രീമതി. അച്ചാമ്മ ആന്റണി (സീനിയർ  അദ്ധ്യാപിക)
ശ്രീമതി. അനിത.ഇ.എ (സീനിയർ  അദ്ധ്യാപിക, എസ്.ഐ.ടി.സി)
ശ്രീമതി. അനിത.ഇ.എ (എസ്.ഐ.ടി.സി)8
ശ്രീമതി. അനു.ടി.അഗസ്ററിൻ (ക്ളാസ്സ് ടീച്ചർ-8,എച്ച്.എസ്സ്.എ.മലയാളം,വിദ്യാരംഗം)
ശ്രീമതി. അനു.ടി.അഗസ്ററിൻ (ക്ളാസ്സ് ടീച്ചർ-,എച്ച്.എസ്സ്.എ.മലയാളം,വിദ്യാരംഗം)
ശ്രീമതി. സ്മിത വർഗ്ഗീസ്സ്  (ക്ളാസ്സ് ടീച്ചർ-10, എച്ച്.എസ്സ്.എ.ഫിസിക്സ്, എസ്സ്.ആർ.ജി കൺവീനർ)
ശ്രീമതി. സ്മിത വർഗ്ഗീസ്സ്  (ക്ളാസ്സ് ടീച്ചർ-10, എച്ച്.എസ്സ്.എ.ഫിസിക്സ്, എസ്സ്.ആർ.ജി കൺവീനർ)
ശ്രീമതി. വി‍ൻസി.റ്റി.എ  (ക്ളാസ്സ് ടീച്ചർ-9, എച്ച്.എസ്സ്.എ സോഷ്യൽ സയൻസ്സ്, ജോയിൻറ് എസ്.ഐ.ടി.സി)
ശ്രീമതി.സോണി    (ക്ളാസ്സ് ടീച്ചർ-9, എച്ച്.എസ്സ്.എ സോഷ്യൽ സയൻസ്സ്, ജോയിൻറ് എസ്.ഐ.ടി.സി)
ശ്രീമതി.  സിനി.കെ.റ്റി  (ക്ളാസ്സ് ടീച്ചർ-7, യു.പി. എസ്സ്.എ., സ്റ്റാഫ്  സെക്രട്ടറി)
ശ്രീമതി.  സിനി.കെ.റ്റി  (ക്ളാസ്സ് ടീച്ചർ-7, യു.പി. എസ്സ്.എ.)
ശ്രീമതി. ട്രീസ ഷെറിൻ. കെ.ജെ  (ക്ളാസ്സ് ടീച്ചർ-6,യു.പി. എസ്സ്.എ)
ശ്രീമതി. ട്രീസ ഷെറിൻ. കെ.ജെ  (ക്ളാസ്സ് ടീച്ചർ-6,യു.പി. എസ്സ്.എ)
ശ്രീമതി. സംഗീത .കെ.എച്ച്  (ക്ളാസ്സ് ടീച്ചർ- 5,യു.പി. എസ്സ്.എ)
ശ്രീ. ഗോപീകൃഷ്ണൻ എം   (ക്ളാസ്സ് ടീച്ചർ- 5,യു.പി. എസ്സ്.എ , സ്റ്റാഫ്  സെക്രട്ടറി)
ശ്രീമതി. ഷീജ ജോർജ്ജ്    (ക്ളാസ്സ് ടീച്ചർ‍-4, എൽ.പി. എസ്സ്.എ)
ശ്രീമതി. മറീന ഫിഗറസ്  (ക്ളാസ്സ് ടീച്ചർ‍-4, എൽ.പി. എസ്സ്.എ)
ശ്രീമതി. ജൂഡി.എം.ബഞ്ചമിൻ  (ക്ളാസ്സ് ടീച്ചർ‍-3, എൽ.പി. എസ്സ്.എ) കഴിഞ്ഞ 2018  നവംബർ ഏഴാം തിയതി ടീച്ചർ‍ ഞങ്ങളെ വിട്ടുപിരിഞ്ഞു.
ശ്രീമതി. ഹെലൻ കെ ഇ  (ക്ളാസ്സ് ടീച്ചർ‍-3, എൽ.പി. എസ്സ്.എ)  
ശ്രീമതി. ഗ്ളാഡിസ് റോണി.കെ.ആർ (ക്ളാസ്സ് ടീച്ചർ‍-2,എൽ.പി. എസ്സ്.എ.)
ശ്രീമതി. ഗ്ളാഡിസ് റോണി.കെ.ആർ (ക്ളാസ്സ് ടീച്ചർ‍-2,എൽ.പി. എസ്സ്.എ.)
ശ്രീമതി. ലേഖ ഐസക്  (ക്ളാസ്സ് ടീച്ചർ‍-1, എൽ.പി. എസ്സ്.എ)
ശ്രീമതി. ലേഖ ഐസക്  (ക്ളാസ്സ് ടീച്ചർ‍-1, എൽ.പി. എസ്സ്.എ)
ശ്രീ.    കൃഷ്ണ പൈ (ക്ളാസ്സ് ടീച്ചർ‍-3, എൽ.പി. എസ്സ്.എ) 2018 മാ൪ച്ച് അവസാനത്തെ ആഴ്ച ചാ൪ജെടുത്തു.
ശ്രീമതി. ശ്രീകാന്തി  (ക്ളർക്ക്)
ശ്രീമതി. സിനു.എസ്സ്.സലിം (ക്ളർക്ക്)
ശ്രീമതി.സംഗീത .സി.എച്ച്  (ഓഫീസ്സ് അസിസ്റ്റൻറ്)
ശ്രീമതി.സംഗീത .സി.എച്ച്  (ഓഫീസ്സ് അസിസ്റ്റൻറ്)
ശ്രീമതി.ദിവ്യ.റാണി (ഓഫീസ്സ് അസിസ്റ്റൻറ്)
ശ്രീമതി.സ്വാതി (ഓഫീസ്സ് അസിസ്റ്റൻറ്)
ശ്രീമതി.ഷെറിൻ ജെസ്റ്റീന (എഫ്.ടി.എം)
ശ്രീമതി.ഷെറിൻ ജെസ്റ്റീന (എഫ്.ടി.എം)
കെ.ജി മേഖല
കെ.ജി വിഭാഗം
ശ്രീമതി.മോനി ബെൻസ
ശ്രീമതി.മോനി ബെൻസ
ശ്രീമതി.ഷാജിമോൾ.എം.ജെ
ശ്രീമതി.ഷാജിമോൾ.എം.ജെ
വരി 172: വരി 175:
പാചകം
പാചകം
ശ്രീമതി. ബിന്ദു പ്രേമൻ
ശ്രീമതി. ബിന്ദു പ്രേമൻ
2019 മാർച്ച് മാസത്തിൽ ശ്രീ.കൃ‍ഷ്ണപൈ ചാർജെടുത്തു.

== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197739" എന്ന താളിൽനിന്ന് ശേഖരിച്ചത്