Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(Frame/Header)
(ചെ.)No edit summary
വരി 40: വരി 40:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ചേർത്തലയിലെ വയലാർ‍ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ്  വയലാർ‍ വി ആർ വി എം ഗവ എച്ച് എസ് എസ് , എല്പി,യുപി.ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തി ഇരുന്നുറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്ന�
 
ചേർത്തലയിലെ വയലാർ‍ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ്  വയലാർ‍ വി ആർ വി എം ഗവ എച്ച് എസ് എസ് , എല്പി,യുപി.ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തി ഇരുന്നുറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്ന

.
.

==      വയലാർ‍  വി ആർ വി എം ഗവ എച്ച് എസ് എസ്.വയലാർ‍ പഞ്ചായത്തിലെ ഏറ്റവു‍ വലിിയ സർക്കാർ സ്ഥാപനമായി നിലകൊള്ളുന്നു.  വയലാർ‍  പഞ്ചായത്തിന്റെ  ഏഴാം വാര്ഡിലെ ഈ സരസ്വതി ക്ഷേത്രം സമാനതകളില്ലാതെ പ്രോജ്ജ്വലിക്കുന്നു .കാലായിൽ കൊച്ചു‍‍‍‍‍‍‍‍ണ്ണികുറുപ്പ് സൗജന്യമായി കൊടുത്ത സ്ഥലത്ത്  1919 ൽ  എല്പിസ്കൂളായി പ്രവര്ത്തവനം ആരംഭിച്ചു.പൗരപ്രമാണി മാരുടെയും പുരോഗമനവാദികളുടെയും ആവശ്യപ്രകാരം പ്രബുദ്ദരായ വയലാറിലെ ജന‍‍ങ്ങള്  സ്കൂൾ നിര്മ്മാ‍ണ പ്രവര്ത്തനങ്ങളില് പങ്കാളികളായി.ജാതി മത വര്ഗ്ഗഭേദമന്യേ മുഴുവന് ജനങ്ങളും സ്കൂളിനുവേണ്ട  ഒത്താശ ചെയ്തുകൊടുത്തു.അങ്ങനെ മേല് ത്തട്ടുകാര്ക്കുമാത്രം പ്രാപ്യമായിരുന്ന അറിവിന്റെ വാതായനങ്ങള്  സാധാരണക്കാര്ക്കും കര്ഷക തൊഴിലാളികള്ക്കും ഇടത്തരക്കാര്ക്കും മുന്നില് തുറക്കപ്പെട്ടു.മനസിലെ അന്ധത നീക്കാനുള്ള  എന്നാല് അറിവിന്റെ  മാസ്മരലോകം കണ്ടെത്താനുള്ള ആവേശത്തില് ഗ്രാമവാസികള് ഉത്സുകരായി.വര്ണ്ണ ,വര്ഗ്ഗ ,സമരമുഖത്തു നില്ക്കുബോഴും"അറിവാണുവെളിച്ചം",വെളിച്ചമാണു "ഈശ്വരന്" എന്ന നിലപാടില് ജനങ്ങള് ഉറച്ചുനിന്നു. പിന്നീട് ശ്രീമതി ദേവകീ കൃഷ്ണന് ,ശ്രീ പി.ജി.സുധാകരന് ,പി.എന്.നടരാജന്,പ്രൊഫസര്.നാരായണന്,ഗോപാലകൃഷ്ണ പിള്ള,തൈതറ രാമകൃഷ്ണന് ,സുരേ(ന്ദന് നായര് എന്നീ പൗരപ്രമുഖരുടെ അശ്രാന്ത പരിശ്രമത്താല് എല്പി സ്കൂള് 1950 -ല് വയലാർ ഈസ്റ്റ് യുപി സ്കൂളായി ഉയര്ത്തപ്പെട്ടു.യശ: ശരീരനായ വയലാര് രാമവര്മയും ഇക്കാലത്ത് പി റ്റി എ കമ്മറ്റിക്ക് അളവറ്റ സംഭാവന നല്കിയിരുന്നു.
വയലാർ‍  വി ആർ വി എം ഗവ എച്ച് എസ് എസ്.വയലാർ‍ പഞ്ചായത്തിലെ ഏറ്റവു‍ വലിിയ സർക്കാർ സ്ഥാപനമായി നിലകൊള്ളുന്നു.  വയലാർ‍  പഞ്ചായത്തിന്റെ  ഏഴാം വാര്ഡിലെ ഈ സരസ്വതി ക്ഷേത്രം സമാനതകളില്ലാതെ പ്രോജ്ജ്വലിക്കുന്നു .കാലായിൽ കൊച്ചു‍‍‍‍‍‍‍‍ണ്ണികുറുപ്പ് സൗജന്യമായി കൊടുത്ത സ്ഥലത്ത്  1919 ൽ  എല്പിസ്കൂളായി പ്രവര്ത്തവനം ആരംഭിച്ചു.പൗരപ്രമാണി മാരുടെയും പുരോഗമനവാദികളുടെയും ആവശ്യപ്രകാരം പ്രബുദ്ദരായ വയലാറിലെ ജന‍‍ങ്ങള്  സ്കൂൾ നിര്മ്മാ‍ണ പ്രവര്ത്തനങ്ങളില് പങ്കാളികളായി.ജാതി മത വര്ഗ്ഗഭേദമന്യേ മുഴുവന് ജനങ്ങളും സ്കൂളിനുവേണ്ട  ഒത്താശ ചെയ്തുകൊടുത്തു.അങ്ങനെ മേല് ത്തട്ടുകാര്ക്കുമാത്രം പ്രാപ്യമായിരുന്ന അറിവിന്റെ വാതായനങ്ങള്  സാധാരണക്കാര്ക്കും കര്ഷക തൊഴിലാളികള്ക്കും ഇടത്തരക്കാര്ക്കും മുന്നില് തുറക്കപ്പെട്ടു.മനസിലെ അന്ധത നീക്കാനുള്ള  എന്നാല് അറിവിന്റെ  മാസ്മരലോകം കണ്ടെത്താനുള്ള ആവേശത്തില് ഗ്രാമവാസികള് ഉത്സുകരായി.വര്ണ്ണ ,വര്ഗ്ഗ ,സമരമുഖത്തു നില്ക്കുബോഴും"അറിവാണുവെളിച്ചം",വെളിച്ചമാണു "ഈശ്വരന്" എന്ന നിലപാടില് ജനങ്ങള് ഉറച്ചുനിന്നു. പിന്നീട് ശ്രീമതി ദേവകീ കൃഷ്ണന് ,ശ്രീ പി.ജി.സുധാകരന് ,പി.എന്.നടരാജന്,പ്രൊഫസര്.നാരായണന്,ഗോപാലകൃഷ്ണ പിള്ള,തൈതറ രാമകൃഷ്ണന് ,സുരേ(ന്ദന് നായര് എന്നീ പൗരപ്രമുഖരുടെ അശ്രാന്ത പരിശ്രമത്താല് എല്പി സ്കൂള് 1950 -ല് വയലാർ ഈസ്റ്റ് യുപി സ്കൂളായി ഉയര്ത്തപ്പെട്ടു.യശ: ശരീരനായ വയലാര് രാമവര്മയും ഇക്കാലത്ത് പി റ്റി എ കമ്മറ്റിക്ക് അളവറ്റ സംഭാവന നല്കിയിരുന്നു.
നാട്ടുകാരുടെ  അടങ്ങാത്ത അഭിലാഷത്തിനു ഫലം കണ്ടെത്തി 1978 - ല് സ്കൂൾ  അപ് ഗ്രേ‍‍ഡ് ചെയ്തു.ചേര്ത്തല വരെ നടന്ന് കഷ്ടപ്പെട്ട് ഹൈസ്കൂളില് പോയിരുന്ന സാധാരണക്കാരുടെ മക്കള്ക്ക് ഇത് വലിയൊരാശ്വാസമായി 1981 -ല് എസ് എസ് എല് സി യുടെ ആദ്യത്തെ ക്ലാസ് തുടങ്ങി.വിജയ ശതമാനം 50 ആയിരുന്നു.പരിമിതികള് കൊണ്ട് പൊറുതി മുട്ടി,പിടിച്ചു നില്ക്കാന്പോലും വിഷമിച്ചിരുന്നു എങ്കിലും  സ്കൂളിനു അടിക്കടി ഉയര്ച്ചയുണ്ടായി.ഇതിനുസഹായിച്ചത് സ്നേുുഹ സംബന്നരായ നാട്ടുകാരുടെ നിസ്വാര്ത്ഥ സേവനവും അധ്യാപകരുടെ അര്പണ മനോഭാവവുമാണു.  

2003-ല് ഹെഡ് മിസ്ട്രസ് ആയിരുന്ന  ശ്രീമതി ഐവി ടീച്ചര്ക്ക് ദേശീയ അവാര്ഡ് ലഭിച്ചു.നാട്ടുകാരുടെ സഹായ സഹകരണത്തിലൂടെയും  ടീച്ചറുടേയും മറ്റധ്യാപകരുടെയും  കഠിനപരിശ്രമത്തിലൂടെ സ്കൂളിനു പുതുതായി 50 സെന്റ് ഭൂമി വാങ്ങാന് സാധിച്ചു.  2004 ല്  ശ്രീമതി ഐവി ടീച്ചര്ക്ക് നാഷണല്  അവാര്ഡ് ലഭിച്ചു.

35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197718" എന്ന താളിൽനിന്ന് ശേഖരിച്ചത്