Jump to content
സഹായം

"ഹൈസ്കൂൾ, ചെട്ടികുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,019 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 95: വരി 95:
ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.സി.ചന്ദ്രശേഖരപിള്ള സാറിന് 1983ൽ സംസ്ഥാന അദ്ധ്യാപക അവാർഡും 1984 ൽ ദേശീയ അദ്ധ്യാപക അവാർഡും ലഭിച്ചിട്ടുണ്ട്.
ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.സി.ചന്ദ്രശേഖരപിള്ള സാറിന് 1983ൽ സംസ്ഥാന അദ്ധ്യാപക അവാർഡും 1984 ൽ ദേശീയ അദ്ധ്യാപക അവാർഡും ലഭിച്ചിട്ടുണ്ട്.


ട്രെയിനിംഗ് സ്കൂൾ പ്രിൻസിപ്പലായിരുന്ന ശ്രീ. ആർ. ദേവീദാസൻ തമ്പി സാറിന് 1984 ലും ,ചിത്രകലാ അദ്ധ്യാപകനായിരുന്ന ശ്രീ.ജി. ഓമനക്കുട്ടൻ പിള്ള സാറിന്  1992 ലും സംസ്ഥാന അദ്ധ്യാപക അവാർഡുകൾ ലഭിച്ചിട്ടുണ്ട്.<br />
ട്രെയിനിംഗ് സ്കൂൾ പ്രിൻസിപ്പലായിരുന്ന ശ്രീ. ആർ. ദേവീദാസൻ തമ്പി സാറിന് 1984 ലും ,ചിത്രകലാ അദ്ധ്യാപകനായിരുന്ന ശ്രീ.ജി. ഓമനക്കുട്ടൻ പിള്ള സാറിന്  1992 ലും സംസ്ഥാന അദ്ധ്യാപക അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
 
'''അക്കാദമിക നേട്ടങ്ങൾ'''
 
 2010 മുതൽ തുടർച്ചയായ വർഷങ്ങളിൽ നൂറ് ശതമാനം വിജയം
 
            യു.പി വിഭാഗം കലോത്സവത്തിൽ സബ് ജില്ലാ തലത്തിൽ തുടർച്ചയായ ഓവറോൾ കിരീടം
 
              2017ൽ നടന്ന ജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ ഓവറോൾ കിരീടം
 
              സംസ്ഥാന തലത്തിൽ കായിക മേഖലയിൽ അഭിമാനകരമായ നേട്ടങ്ങൾ
 
            ശാസ്ത്ര-സാമൂഹ്യ ശാസ്ത-ഗണിത ശാസ്ത്ര മേഖലകളിൽ മികവാർന്ന നേട്ടങ്ങൾ
 
          അരണർക്ക്  "ഒരു പൊതിച്ചോറ് " എന്ന ജീവകാരുണ്യ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
 
          NCC യുടെ ദേശീയ തല ക്യാമ്പുകളിൽ പങ്കാളികളാകാനുള്ള അവസരം ലഭിച്ചു.
 
        SPC യുടെ ജില്ലാതല ക്യാമ്പുകളിൽ പരേഡ് മികവുകൊണ്ടും കലാമികവുകൊണ്ടും ശ്രദ്ധേയമാകുവാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു.
 
             ലിറ്റിൽ കൈറ്റ് എന്ന പദ്ധതിയിലെ അംഗങ്ങക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും മികവ് കാഴ്ചവെയ്ക്കാൻ സാധിച്ചു.
 
               ശാസ്ത്ര രംഗ പ്രോജക്റ്റ്  അവതരണത്തിൽ എച്ച്. എസ് വിഭാഗത്തിൽ ജില്ലാതലത്തിൽ ഒന്നാമതെത്താൻ കഴിഞ്ഞു. യു പി വിഭാഗത്തിൽ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ വിവിധ ഇനങ്ങൾക്കായി കൈവരിക്കാൻ കുട്ടികൾക്ക് സാധിച്ചു.
 
              വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വിവിധ മത്സര ഇനങ്ങളിൽ ഉപജില്ലാ -ജില്ലാതലങ്ങളിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു<br />


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
239

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197664" എന്ന താളിൽനിന്ന് ശേഖരിച്ചത്