"കുമാരനല്ലൂർ ഡിവി എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുമാരനല്ലൂർ ഡിവി എൽപിഎസ് (മൂലരൂപം കാണുക)
12:56, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
'''.ചരിത്രം''' | '''.ചരിത്രം''' | ||
1905 ൽ സ്ഥാപിതമായ ദേവി വിലാസം വിദ്യാലയം , ഇന്ന് ദേവീ വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളായി ഉയർന്നു. ചെങ്ങഴിമറ്റത്തില്ലത്ത് ബ്രഹ്മശ്രീ.സി.എൻ. തുപ്പൻ നമ്പൂതിരി ഋഃ.ങഘഇ യാണ് ദേവി വിലാസം വിദ്യാലയത്തിന്റെ സ്ഥാപകൻ . 1905 ലെ വിജയദശമി നാളിലാണ് വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയത്തിന്റെ പിറന്നാൾദിനം വിജയദശമിനാൾ അക്ഷരപൂജയായി ദേവീ വിലാസം എൽ.പി.സ്‌കൂളിൽ ആഘോഷിക്കുന്നു. ജില്ലയിലെ പാരമ്പര്യമേറിയ വിദ്യാലയങ്ങളിൽ ഒന്ന്. ദേവീ വിലാസം ഹൈസ്‌കൂളിന്റെ ഫീഡർ സ്‌കൂൾ എന്ന നിലയിൽ 1968 ൽ ഈ സ്‌കൂൾ സ്ഥാപിതമായി. അതേവർഷം ജൂണിൽ തന്നെ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഐദ്യവർഷം തന്നെ ഒന്നാം ക്ലാസ്സിൽ 3 ഡിവിഷനുകൾ ആരംഭിക്കാനുള്ള വിദ്യാർത്ഥികളെ ലഭിച്ചു. ഹൈസ്‌കൂൾ കെട്ടടത്തോടുചേർന്ന് പ്രവർത്തനം ആരംഭിച്ച സ്‌കൂളിന് അടുത്തവർഷമായപ്പോഴേക്കും സ്വന്തമായി കെട്ടിടം പൂർത്തിയായി.തുടർന്ന് വായിക്കുക | 1905 ൽ സ്ഥാപിതമായ ദേവി വിലാസം വിദ്യാലയം , ഇന്ന് ദേവീ വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളായി ഉയർന്നു. ചെങ്ങഴിമറ്റത്തില്ലത്ത് ബ്രഹ്മശ്രീ.സി.എൻ. തുപ്പൻ നമ്പൂതിരി ഋഃ.ങഘഇ യാണ് ദേവി വിലാസം വിദ്യാലയത്തിന്റെ സ്ഥാപകൻ . 1905 ലെ വിജയദശമി നാളിലാണ് വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയത്തിന്റെ പിറന്നാൾദിനം വിജയദശമിനാൾ അക്ഷരപൂജയായി ദേവീ വിലാസം എൽ.പി.സ്‌കൂളിൽ ആഘോഷിക്കുന്നു. ജില്ലയിലെ പാരമ്പര്യമേറിയ വിദ്യാലയങ്ങളിൽ ഒന്ന്. ദേവീ വിലാസം ഹൈസ്‌കൂളിന്റെ ഫീഡർ സ്‌കൂൾ എന്ന നിലയിൽ 1968 ൽ ഈ സ്‌കൂൾ സ്ഥാപിതമായി. അതേവർഷം ജൂണിൽ തന്നെ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഐദ്യവർഷം തന്നെ ഒന്നാം ക്ലാസ്സിൽ 3 ഡിവിഷനുകൾ ആരംഭിക്കാനുള്ള വിദ്യാർത്ഥികളെ ലഭിച്ചു. ഹൈസ്‌കൂൾ കെട്ടടത്തോടുചേർന്ന് പ്രവർത്തനം ആരംഭിച്ച സ്‌കൂളിന് അടുത്തവർഷമായപ്പോഴേക്കും സ്വന്തമായി കെട്ടിടം പൂർത്തിയായി.[[തുടർന്ന് വായിക്കുക|കുമാരനല്ലൂർ ഡിവി എൽപിഎസ്/ചരിത്രം]] | ||
ശ്രീ കേശവപിള്ള സാർ ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. എല്ലാത്തരത്തിലുംമ ഒരു മാതൃകാദ്ധ്യാപകനും, മാർഗദർശിയും കഠിനാദ്ധ്വാനിയും എല്ലാമായിരുന്നു അദ്ദേഹം. തുടർന്നുവന്ന പ്രധാനാദ്ധ്യാപകരും അതേപാത പിൻതുടർന്നതിനാൽ സ്‌കൂൾ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു വരുന്നു. സബ്ജില്ലയിലെ ഏറ്റവും നല്ല സ്‌കൂൾ എന്ന പദവി ഈ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. ഏകദേശം 48 വർഷങ്ങളായി ഈ നാട്ടിലെ ബഹുഭൂരിപക്ഷം കുട്ടികൾക്കും പ്രാഥമികവിദ്യാഭ്യാസം നൽകാൻ സഹായിച്ച ഈ സ്‌കൂളിനെ ജനങ്ങൾ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. കുമാരനല്ലൂരിന്റെ അഭിമാനമായി നിലകൊള്ളുന്ന ഈ സ്‌കൂൾ പുരോഗതിയുടെ പാതയിൽ അനുദിനം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. | ശ്രീ കേശവപിള്ള സാർ ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. എല്ലാത്തരത്തിലുംമ ഒരു മാതൃകാദ്ധ്യാപകനും, മാർഗദർശിയും കഠിനാദ്ധ്വാനിയും എല്ലാമായിരുന്നു അദ്ദേഹം. തുടർന്നുവന്ന പ്രധാനാദ്ധ്യാപകരും അതേപാത പിൻതുടർന്നതിനാൽ സ്‌കൂൾ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു വരുന്നു. സബ്ജില്ലയിലെ ഏറ്റവും നല്ല സ്‌കൂൾ എന്ന പദവി ഈ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. ഏകദേശം 48 വർഷങ്ങളായി ഈ നാട്ടിലെ ബഹുഭൂരിപക്ഷം കുട്ടികൾക്കും പ്രാഥമികവിദ്യാഭ്യാസം നൽകാൻ സഹായിച്ച ഈ സ്‌കൂളിനെ ജനങ്ങൾ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. കുമാരനല്ലൂരിന്റെ അഭിമാനമായി നിലകൊള്ളുന്ന ഈ സ്‌കൂൾ പുരോഗതിയുടെ പാതയിൽ അനുദിനം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. |