Jump to content
സഹായം

Login (English) float Help

"ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26703 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1197105 നീക്കം ചെയ്യുന്നു
No edit summary
(26703 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1197105 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 3: വരി 3:

ഭാഗ്യസ്മരണാർഹനായ കൊച്ചി ബിഷപ്പ് റൈറ്റ്.റവ.ഡോ.ജോസഫ് കുരീത്തറയുടെ അനുഗ്രഹാശിസ്സുകളോടെ, ശ്രവണവൈകല്യമുള്ള കുട്ടികളുടെ സമഗ്രവളർച്ചയെ ലക്ഷ്യമിട്ടുകൊ് 1995 ൽ ആരംഭിച്ച ഈ സ്ഥാപനം മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട മുംവേലി യിലാണ് നിലകൊള്ളുന്നത്. ഫാദർ അഗൊസ്തീനോ വിച്ചീനി സോഷ്യൽ വെൽഫെയർ, സൊസൊറ്റിയുടെ കീഴിൽ 'നസ്രത്തിന്റെ പുത്രിമാർ' എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്. പ്രീ-പ്രൈമറി സ്‌കൂൾ മുതൽ 10-ാം ക്ലാസ്സുവരെ, 100-ഓളം കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിച്ചു വരുന്നു. കൂടാതെ സാധാരണ കുട്ടികൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം  നഴ്‌സറി സ്‌കൂളും ഈ സ്ഥാപനത്തോടു ചേർന്നു പ്രവർത്തിക്കുന്നു. 2008 ലാണ് ഈ സ്ഥാപനത്തിന് സർക്കാരിന്റെ സ്ഥിര അംഗീകാരം ലഭിച്ചത്. ഇത് ഒരു അൺ-എയ്ഡഡ് സ്‌കൂളാണ്. സ്‌പെഷ്യൽ സ്‌കൂളിൽ 12 ക്ലാസ്സുകളിലായി 17 അദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നു. പഠനത്തോടൊപ്പം കലാ-കായിക രംഗങ്ങളിലും, ദേശീയ-സംസ്ഥാനതലങ്ങളിലും മികവ് പുലർത്തിയിട്ടുള്ള ഒരു സ്ഥാപനമാണിത്.

== JIJO ==

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197333" എന്ന താളിൽനിന്ന് ശേഖരിച്ചത്