Jump to content
സഹായം

"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം ജില്ലയിലെ ഈരാററുപേട്ടയില് നിന്നുളള യാത്രയില്  വാഗമൺ ടുറിസ്ററു കേന്ദ്രത്തിന ഏഴു കിലോമീറററിനപ്പുറം മലനിരകളാല് ചുററപ്പെട്ട വെളളികുളം ഗ്രാമത്തിന്റെ തിലകകുറിയായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്. എസ്. വെളളികുളം.
കോട്ടയം ജില്ലയിലെ ഈരാററുപേട്ടയില് നിന്നുളള യാത്രയില്  വാഗമൺ ടുറിസ്ററു കേന്ദ്രത്തിന ഏഴു കിലോമീറററിനപ്പുറം മലനിരകളാല് ചുററപ്പെട്ട വെളളികുളം ഗ്രാമത്തിന്റെ തിലകകുറിയായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്. എസ്. വെളളികുളം.
==ചരിത്രം==
==ചരിത്രം==
മഞ്ഞിൻ പുതപ്പണിഞ്ഞ കുന്നുകളാലും താഴ്വരകളാലും കളകളാരവമൊഴുകുന്ന ചോലകളാലും മനോഹരമായ വെള്ളികുളം. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആന്റണീസ് ഹൈസ്കൂൾ.  ഉല്പതീഷ് ണുക്കളും കർമ്മ കുശലരുമായിരുന്ന യോഗിവര്യന്മാരുടെയും, ഒരു കൂട്ടം നന്മ നിറഞ്ഞ അഭ്യദയകാംക്ഷികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ നാളുകൾ. അങ്ങനെ 1949-ൽ ബഹു. പ്ളാത്തോട്ടത്തിൽ ജോണച്ചന്റെ നേതൃത്വത്തിൽ ഇവിടെ പ്രൈമറി സ്കൂൾ ആരംഭിച്ചു.  

[[സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/ചരിത്രം|കൂടുതൽ വായിക്കുക]]
ഭൗതികസൗകര്യങ്ങൾ

== ഭൗതികസൗകര്യങ്ങൾ ==
മൂന്നേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായി ആകെ 31 മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുളള ലാബിൽ ബ്രോ‍‍‍ഡ്ബാന്റ്  ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് മുറികളും Smart Class Rooms ആയി ക്രമീകരിച്ചിരിക്കുന്നു. LP,UP വിഭാഗങ്ങൾക്കായി 9 ലാപ് ടോപ്പുകളും 3 LCD Projector കളും ഉപയോഗിച്ചുവരുന്നു.

16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197093" എന്ന താളിൽനിന്ന് ശേഖരിച്ചത്