Jump to content
സഹായം

"ജി യു പി എസ് കല്ലിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ജനുവരി 2022
→‎ചരിത്രം: കൂടുതൽ വിവരങ്ങൾ കണ്ണി
(→‎ഭൗതികസൗകര്യങ്ങൾ: ഭൗതികസൗകര്യങ്ങൾ)
(→‎ചരിത്രം: കൂടുതൽ വിവരങ്ങൾ കണ്ണി)
വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കൊഴുവണഎന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് കല്ലിൻകര'''. ഇവിടെ 80 ആൺ കുട്ടികളും 64 പെൺകുട്ടികളും അടക്കം ആകെ 144 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കൊഴുവണഎന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് കല്ലിൻകര'''. ഇവിടെ 80 ആൺ കുട്ടികളും 64 പെൺകുട്ടികളും അടക്കം ആകെ 144 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
'''കേരളത്തിന്റെ ഒരു എകാധ്യാപക വിദ്യാലയം 1955ലെ ഒരു സർക്കാർ ഉത്തരവിലൂടെ 1956 ൽ കല്ലിൻകരയിൽ ആരംഭിച്ചു. എങ്കിലും സ്ക്കൂൾ പ്രവർത്തിക്കാൻ സ്ഥലം ലഭ്യമല്ലാതെ വന്നതിനെ തുടർന്ന് അന്നത്തെ പൗരപ്രമുഖനും ജനപ്രിയനേതാക്കളുമായിരുന്നശ്രീനാരായണൻചെട്ടി,കല്ലിൻകരവേലുചെട്ടി,ശ്രീ ഇ.പി അപ്പുക്കുട്ടി,പനക്കൽ ശ്രീ.കൃഷ്​ണൻ,ചെറുപ്പടി ശ്രീ നാരായണ​ക്കുറിപ്പ്,ശ്രീ ഇ.പി രാമു,കട്ടിക്കംപാളി ശ്രീ രാമൻചെട്ടി ശ്രീ.സി.ചാത്തു തുടങ്ങിയ മഹദ് വ്യക്തികൾ ഒരു ഷെഡ്നിർമ്മിച്ചു നൽകിയതിനെ തുടർന്ന് ഈ വിദ്യാലയം കൊഴുവ​​ണയിലെ സർക്കാർ ഭൂമിയിൽ പ്രവർത്തനം ആരംഭിച്ചു.ചുമരിനുപകരം മടലയും കൈതയും കൊണ്ട് മറച്ച് അധ്യായനം ആരംഭിച്ചപ്പോൾ ശ്രീ.കുമാരൻമാസ്റ്റർ എന്ന പ്രഥമാധ്യാപകനാണ് തോർത്തുമുണ്ട് ചുറ്റി ഓലക്കുടയുമേന്തി സ്കൂളിലെത്തിയ പിഞ്ചുകുഞ്ഞുങ്ങൾക്ക്  അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയത്.  കൊഴുവണ ശ്രീ വൈള്ളചെട്ടിയും,കാപ്പുകര ശ്രീ.നാരായണൻചെട്ടിയും അധ്യപകർക്ക് താമസസൗക്യവും ഭക്ഷണവും നൽകിയാണ് ആദ്യകാലങ്ങളിൽ സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് അവസരമൊരുക്കിയത്.1956-ൽ എൽ.പി. സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം 1983-ൽ യു,പി.സ്കുളായി ഉയർത്തപ്പെട്ടു. ഈ സരസ്വതിക്ഷേത്രം തലമുറകൾക്ക് എന്നും വഴിക്കാട്ടിയായി നിലകൊള്ളുന്നു.
'''കേരളത്തിന്റെ ഒരു എകാധ്യാപക വിദ്യാലയം 1955ലെ ഒരു സർക്കാർ ഉത്തരവിലൂടെ 1956 ൽ കല്ലിൻകരയിൽ ആരംഭിച്ചു. എങ്കിലും സ്ക്കൂൾ പ്രവർത്തിക്കാൻ സ്ഥലം ലഭ്യമല്ലാതെ വന്നതിനെ തുടർന്ന് അന്നത്തെ പൗരപ്രമുഖനും ജനപ്രിയനേതാക്കളുമായിരുന്നശ്രീനാരായണൻചെട്ടി,കല്ലിൻകരവേലുചെട്ടി,ശ്രീ ഇ.പി അപ്പുക്കുട്ടി,പനക്കൽ ശ്രീ.കൃഷ്​ണൻ,ചെറുപ്പടി ശ്രീ നാരായണ​ക്കുറിപ്പ്,ശ്രീ ഇ.പി രാമു,കട്ടിക്കംപാളി ശ്രീ രാമൻചെട്ടി ശ്രീ.സി.ചാത്തു തുടങ്ങിയ മഹദ് വ്യക്തികൾ ഒരു ഷെഡ്നിർമ്മിച്ചു നൽകിയതിനെ തുടർന്ന് ഈ വിദ്യാലയം കൊഴുവ​​ണയിലെ സർക്കാർ ഭൂമിയിൽ പ്രവർത്തനം ആരംഭിച്ചു.ചുമരിനുപകരം മടലയും കൈതയും കൊണ്ട് മറച്ച് അധ്യായനം ആരംഭിച്ചപ്പോൾ ശ്രീ.കുമാരൻമാസ്റ്റർ എന്ന പ്രഥമാധ്യാപകനാണ് തോർത്തുമുണ്ട് ചുറ്റി ഓലക്കുടയുമേന്തി സ്കൂളിലെത്തിയ പിഞ്ചുകുഞ്ഞുങ്ങൾക്ക്  അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയത്.  കൂടുതൽ വിവരങ്ങൾ'''
'''
 
'''കൊഴുവണ ശ്രീ വൈള്ളചെട്ടിയും,കാപ്പുകര ശ്രീ.നാരായണൻചെട്ടിയും അധ്യപകർക്ക് താമസസൗക്യവും ഭക്ഷണവും നൽകിയാണ് ആദ്യകാലങ്ങളിൽ സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് അവസരമൊരുക്കിയത്.1956-ൽ എൽ.പി. സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം 1983-ൽ യു,പി.സ്കുളായി ഉയർത്തപ്പെട്ടു. ഈ സരസ്വതിക്ഷേത്രം തലമുറകൾക്ക് എന്നും വഴിക്കാട്ടിയായി നിലകൊള്ളുന്നു.'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197031" എന്ന താളിൽനിന്ന് ശേഖരിച്ചത്