"അസ്സീസി എൽ പി എസ് ചേലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസ്സീസി എൽ പി എസ് ചേലൂർ/ചരിത്രം (മൂലരൂപം കാണുക)
12:49, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
AGHOSH.N.M (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഒന്നര ഏക്കർ സ്ഥലത്ത് മെച്ചപ്പെട്ട സ്കൂൾ കെട്ടിടം, ഗ്രൗണ്ട്, കുടിവെളളം പൂന്തോട്ടം എന്നിവ സ്കൂളിനുണ്ട്. ഡിജിറ്റൽ പഠനത്തിന് ഉപയുക്തമായ സംവിധാനങ്ങൾ സ്കൂളിൽ ഉണ്ട് നേട്ടങ്ങൾ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാഭ്യാസതൽപ്പരർ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെൻ്റുകൾ നിലവിലുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും കലാ-സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും നൽകിവരുന്നു. സ്കൂളിൻറെ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പി ടി എ, എം പി ടി എ എന്നിവ നിലവിലുണ്ട്. |