Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72: വരി 72:
== ചരിത്രം ==
== ചരിത്രം ==
1913-ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ 4 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഏറെ വൈകാതെ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഈനാട്ടിലെ നല്ലവരായ ജനങ്ങൾ ആളും അർഥവും നൽകി സഹകരിച്ചാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. ഈ പ്രദേശത്തുള്ള സാധാരണക്കാരുടെ വിദ്യാഭ്യാസ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു ചുവട് വെയ്പ്പായ് സ്കൂളിനെ കണ്ടു.  

1982 ൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ റ്റി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായത്. അന്നത്തെ ഹെഡ് മാസ്റ്ററായിരുന്ന ശ്രീ കെ പി മത്തായി, എ ഇ ഒ ശ്രീ സുകുമാരൻ നായർ, എം എൽ എ ആയിരുന്ന ശ്രീ കാനം രാജേന്ദ്രൻ തുടങ്ങിയവരുടെ പരിശ്രമങ്ങൾ ഇതിന് സഹായകമായി. ഹൈ സ്കൂൾ പദവിയിലെത്തിയിട്ട് 28 വർഷം പിന്നിടുന്ന ഈ സ്കൂൾ അക്കാദമികരംഗത്തും കലാകായികരംഗത്തും മികവ് പുലർത്തുന്നു.
1982 ൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.   

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196940" എന്ന താളിൽനിന്ന് ശേഖരിച്ചത്