"ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72: വരി 72:
ഈരാറ്റുപേട്ടയുടെ ഹൃദയഭാഗത്ത്  അരുവിത്തുറപള്ളിയുടെ സമീപം, ഇപ്പോൾ റ്റി.ബി. യായി പ്രവർത്തിക്കുന്ന കുറ്റിപ്പാറ എന്ന സ്ഥലത്താണ് 1910 ൽ ഗവൺമെന്റ് യ.പി.എസ് നിലവിൽ വന്നത്.പാലാ വിദ്യാഭ്യാസ ജില്ലയിൽ അന്ന്  ഇതുൾപ്പടെ  3സ്കൂളുകൾ മാത്രമേ ഉണ്ടായിരിന്നുളളൂ. ഗവ:യു.പി.എസ് പാലാ, ഗവ:യു.പി.എസ് തിടനാട്. ശ്രീമൂലം തിരുന്നാൾ തിരുവതാംകൂർ രാജ ഭരണം നടത്തിയിരുന്ന കാലത്താണ് 50സെന്റ് ഭൂമിയിൽ വിദ്യാലയം ആരംഭിച്ചത്.കരിങ്കല്ലും മണ്ണ് കട്ടയും ഉപയോഗിച്ച് നിർമ്മിച്ച ഓട് മേഞ്ഞ കെട്ടിടം നാല് കെട്ടി‍ന്റെ രീതിയിൽ ഉളളതായിരുന്നു.1മുതൽ 7വരെയുള്ള  ക്ലാസുകളിൽ 33 ഡിവിഷനുകളിലായി 2500ലേറെ കുുട്ടികൾ പഠിച്ചിരുന്നു.

കൂടുതൽ വായീക്കുക
[[ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട/ചരിത്രം|കൂടുതൽ വായീക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196865" എന്ന താളിൽനിന്ന് ശേഖരിച്ചത്