"ജി എൽ പി എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് മീനങ്ങാടി (മൂലരൂപം കാണുക)
12:43, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022പുതിയ വിവരം ഉൾപ്പെടുത്തി
(പുതിയ വിവരം ഉൾപ്പെടുത്തി) |
|||
വരി 62: | വരി 62: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] '''മീനങ്ങാടി''' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മീനങ്ങാടി'''. ഗോത്ര വിദ്യാർത്ഥികൾ ധാരാളം പഠിക്കുന്ന വിദ്യാലയമാണ് ഇത്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] '''മീനങ്ങാടി''' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മീനങ്ങാടി'''. ഗോത്ര വിദ്യാർത്ഥികൾ ധാരാളം പഠിക്കുന്ന വിദ്യാലയമാണ് ഇത്. | ||
== ചരിത്രം == | == ചരിത്രം == | ||
ഹരിതാഭമായ വയനാടിന്റെ ഹൃദയഭാഗത്തു ജില്ലാ ആസ്ഥാനമായ കല്പറ്റക്കും സുൽത്താൻ ബത്തേരിക്കുമിടയിൽ സ്ഥിതി ചെയ്യുന്ന മീനങ്ങാടി എന്ന ഗ്രാമം .മീനങ്ങാടിയുടെ ചരിത്രത്തിനു ശിലായുഗ സംസ്കൃതിയോളം പഴക്കമുണ്ട് .എടക്കൽ ഗുഹ ചിത്രങ്ങളുള്ള അമ്പുകുത്തി മല സ്ഥിതി ചെയ്യുന്ന അമ്പലവയലിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത് .കൂടുതൽ അറിയാൻ | ഹരിതാഭമായ വയനാടിന്റെ ഹൃദയഭാഗത്തു ജില്ലാ ആസ്ഥാനമായ കല്പറ്റക്കും സുൽത്താൻ ബത്തേരിക്കുമിടയിൽ സ്ഥിതി ചെയ്യുന്ന മീനങ്ങാടി എന്ന ഗ്രാമം .മീനങ്ങാടിയുടെ ചരിത്രത്തിനു ശിലായുഗ സംസ്കൃതിയോളം പഴക്കമുണ്ട് .എടക്കൽ ഗുഹ ചിത്രങ്ങളുള്ള അമ്പുകുത്തി മല സ്ഥിതി ചെയ്യുന്ന അമ്പലവയലിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത് .[[കൂടുതൽ അറിയാൻജി എൽ പി എസ് മീനങ്ങാടി/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |